” ഇതു കോണാത്തില്‍ നോക്കിയാടാ വണ്ടി ഓടിക്കുന്നെ “
” എന്‍റെ അപ്പു ഒന്ന് മിണ്ടാതിരി ‘ ഓട്ടോക്കാരന്‍ തിരികെ പറയുന്നതിന് മുന്നേ ട്രീസ വണ്ടിയെടുത്തു .. ഓര്‍ക്കാപ്പുറത്തായിരുന്നത് കൊണ്ട് അവളുടെ വയറില്‍ നിന്ന് കയ്യെടുത്ത അപ്പു വീണ്ടും പിടിച്ചത് ട്രീസയുടെ കൊഴുത്ത മുലയില്‍ … വണ്ടി പാളി സൈഡിലെക്ക് വീണു …
” വല്ലോം പറ്റിയോ സാറേ … ‘ അപ്പു അവളെ കൈ പിടിച്ചെഴുന്നെല്‍പ്പിച്ചു …
” കുഴപ്പമില്ല … ‘
സാരിയിലോക്കെ പൊടിയായി … കൈമുട്ടിലും അല്‍പം പോറല്‍ ഉണ്ട് …മുട്ടില്‍ വേദനയും ഉണ്ട് ..
‘ ഹോസ്പിറ്റലില്‍ പോണോ സാറെ .. ” ആള്‍ക്കാര്‍ കൂടിയപ്പോള്‍ ഓട്ടോക്കാരന്‍ സ്ഥലം വിട്ടു …ട്രീസക്കും എങ്ങനെയെങ്കിലും അവിടെ നിന്ന് പോയാല്‍ മതിയെന്നായി
‘ അപ്പു .. വണ്ടിക്കെന്തെലും പറ്റിയൊന്നു നോക്ക് ..ഇല്ലേല്‍ വീട്ടില്‍ പോകാം …എനിക്ക് കുഴപ്പമൊന്നുമില്ല ..’
അപ്പു വണ്ടിയെടുത്തു സ്റ്റാര്‍ട്ട് ചെയ്തു ..അല്‍പം പെയിന്‍റ് പോയതേയുള്ളൂ …ട്രീസ പുറകില്‍ കയറി
‘ ഹോസ്പിറ്റലില്‍ പോണോ സാറേ ..’
” വേണ്ട … വീട്ടില്‍ മരുന്നുണ്ട് …”
” വേണേല്‍ പോകാം ..നാളെയാകുമ്പോള്‍ വേദനയാകും “
‘ ഹേ ..അതിനുള്ള കുഴപ്പമൊന്നുമില്ല …”
‘ അതെന്നാ പറ്റി ..കാലു കുത്താന്‍ പറ്റിയില്ലേ … ഞാന്‍ ഓട്ടോക്കാരനെ തെറി പറയുന്നത്തിനിടയില്‍ എന്നാ പറ്റിയെന്നു കണ്ടില്ല “
‘ അമ്മാതിരി പിടുത്തം പിടിച്ചിട്ടു … ഒന്നും അറിയത്തില്ലന്നോ “
” ങേ ..എവിടെ ? എവിടെ പിടിച്ചെന്ന്?’ അപ്പു കണ്ണാടിയിലൂടെ അവളെ നോക്കി ..ട്രീസയോന്നും മിണ്ടിയില്ല ..
” എവിടെയാ പിടിച്ചേ സാറേ …സത്യമായും ഞാന്‍ അറിഞ്ഞില്ല ..”
” ദെ ..അപ്പു ..കളിക്കരുത് കേട്ടോ ..നീ അറിഞ്ഞോണ്ട് പിടിച്ചതല്ലേ ..”
” അയ്യോ സത്യമായും അല്ല ..എവിടെയാ പിടിച്ചേ …പെട്ടന്ന് വയറില്‍ കേറി പിടിച്ചാരുന്നു..അവിടെ തന്നയല്ലേ”
ട്രീസ കണ്ണാടിയിലൂടെ അവനെ നോക്കി കണ്ണുരുട്ടി
” മുകളില്‍ ..: മന്ത്രിക്കുന്ന സ്വരം ..
” അയ്യോ സത്യമായും അറിഞ്ഞോണ്ടല്ല സാറേ … അറിഞ്ഞോണ്ടായിരുന്നേല്‍…..’
‘ പിടിക്കത്തില്ലായിരുന്നു അല്ലെ …നീ കൂടുതല്‍ നല്ല പിള്ള ചമയണ്ട’
” ഹേ ..അതല്ല .സാറേ ..’
” പിന്നെ ” ട്രീസ അവനോടു ചേര്‍ന്നിരുന്നു ..
‘ അവിടെയാന്നു അറിഞ്ഞിരുന്നേല്‍ ശെരിക്കും പിടിക്കായിരുന്നു എന്ന് ..ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ചാന്‍സല്ലേ .. നഷ്ടപ്പെടുത്തി..ശ്ശൊ ..”
