Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി

“എവിടെ നോക്കിയാടാ വരുന്നേ, മനുഷ്യനെ ഇപ്പൊ കൊല്ലുമല്ലോ ” എന്റെ മേത്തുനിന്ന് ചാടി എഴുന്നേറ്റു കൊണ്ട് നിലത്ത് കിടക്കുന്ന എന്‍റെ കാലിനു ഒരു ചവിട്ട് ചവിട്ടി അവൾ കുരച്ചു. എഴുന്നേറ്റപ്പോൾ ആ മുലകൾ ചെറിതായി കുലുങ്ങി. അങ്ങനെ വിടാൻ പറ്റോ വന്നു കേറിയതും പോര ചവിട്ടും

“അതെന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ എവിടെ നോക്കിയാടി നടക്കുന്നെ ഇന്നലെ മുതൽ നീ തുടങ്ങിയതാണല്ലോ  ” എനിക്ക് പിടി വിട്ടു പോയിരുന്നു.. വെറുതെ നെഞ്ചേൽ കേറാൻ വന്നിട്ടല്ലേ? ഇന്നലെ അടിച്ചതിലുള്ള ദേഷ്യം കൂടെയുണ്ട്.ഞാൻ ആ കൈ പിടിച്ചു തിരിച്ചു  ബാക്കിലേക്ക് അവളുടെ പുറം ഭാഗത്തേക്ക് മടക്കി ചേർത്ത് വെച്ച് ചോദിച്ചു..അവൾ കാറി… മറ്റേ കൈകൊണ്ട് എന്നെ പിടിച്ചു വലിക്കാൻ നോക്കിയതും ആ കൈയും ഞാൻ പിടിച്ചു വെച്ചു..

“വിടാടാ പട്ടി, അയ്യോ എന്റെ കൈ അമ്മേ ” അവൾ കുതറി.. വിട്ടില്ല. അവളുടെ ചാട്ടം ഒന്ന് നിക്കട്ടെ. ഇവളുടെ വിചാരം എന്നെ ഭരിക്കാൻ വരാമെന്ന..ഞാൻ ആ കൈ ഒന്ന് കൂടെ തിരിച്ചു..

“അമ്മേ ഹാ അയ്യോ? “കരച്ചിൽ ….അവളുടെ ശബ്‌ദം മാറി.. പെട്ടന്ന് ഞാൻ അയഞ്ഞു. പെട്ടന്നുണ്ടയാ ദേഷ്യം കെട്ടു… ഞാൻ കൈ വിട്ടു കൊടുത്തു… അവൾ മുഖം എന്റെ നേർക്ക് നീട്ടി… കണ്ണ് നിറഞ്ഞൊഴുകുന്നു… ആ വേദന മുഖത്തുകാണാം ..ഇത്തിരി സന്തോഷം തോന്നി…

“വേദന ഉണ്ടല്ലേ…?” ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.. അവൾ മുട്ടിൽ നിലത്തിരുന്നുപോയി .. തലതാഴ്ത്തി കൈയുഴിഞ്ഞു കൊണ്ട് ഏങ്ങലടിക്കുന്ന കേട്ടു.

“ഇന്നലെ ഞാനറിയാതെ നിന്നെയൊന്ന് തട്ടിപ്പോയപ്പോ. ചന്തിക്ക് പിടിച്ചെന്നുംപറഞ്ഞു നീയെന്നെ ഞെരമ്പ് രോഗിയാക്കി നാണം കെടുത്തീല്ലേ?അനുഭവിക്ക്.”.. അവൾ കണ്ണ് തുടക്കുന്ന കണ്ടു. എനിക്കൊന്നും തോന്നീല്ല.ചിലപ്പോ ഇതവളുടെ അടാവായിരിക്കും. പറയാൻ പറ്റില്ല സാധനത്തിനെ..

ഞാൻ അവളുടെ ഊരക്ക് ഒരു തോഴി കൂടെ കൊടുത്തു.

“അമ്മേ ” അവൾ നിലവിളിച്ചു കൊണ്ട് നിലത്തേക്ക് പൂർണമായി വീണു..ഊരക്ക് കൈ കൊടുത്ത് കുറച്ചു നേരം.. പിന്നെ പതിയെ എഴുന്നേറ്റു..ഏളിക്ക് കൈ കൊടുത്തു അമ്മയുടെ റൂമിലേക്ക് നടന്നു.

“നല്ല അഭിനയം ആണ് ട്ടോ ” ഞാൻ വിളിച്ചു പറഞ്ഞു…കരയുന്നത് നിന്നില്ല എന്നറിഞ്ഞപ്പോൾ സമാധാനം തോന്നി.പോട്ടെ നാശം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025