Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

“അഭീ ഞാനൊരു കാര്യം ചോദിക്കട്ടെ..ദേഷ്യപ്പെടുവോ .?” മുന്നിലെ ജ്യൂസ്‌ ഒരിരക്കു കുടിച്ചിട്ട്  അവൾ എന്നെ നോക്കി.എന്റെ റിയാക്ഷൻ എന്താണെന്നറിയാനുള്ള വ്യഗ്രത ആ മുഖത്തുണ്ട്.. ചുണ്ടുകൾ രണ്ടും മടക്കിയവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി.

”  എന്നെയിപ്പഴും വിശ്വാസമില്ലല്ലേ?……” ഞാനിത്തിരി സങ്കടത്തോടെ ചിരിച്ചു. ഇനിയും ഞാൻ ദേഷ്യപ്പെടുവോ എന്ന് ചോദിക്കുമ്പോൾ അവൾക്ക് എന്നെ വിശ്വാസം വന്നില്ലെന്നല്ലേ?. അവൾ എന്നെ മുഖത്തു മൊത്തമായി ഒന്ന്കണ്ണ്ഉഴിഞ്ഞു..പിന്നാ മിഴികൾ താഴ്ത്തി..

” നിനക്ക് പത്ത് വയസ്സുള്ളപ്പോഴാടാ, അവസാനമായി നീ എന്റെ കൈയ്യൊന്നു പിടിച്ചു നടന്നിട്ടുള്ളത്.

എനിക്ക് നല്ലയോർമയുണ്ട്.. ഇഷ്ടല്ലാതെയായാലും സൈക്കളിൽ നിന്ന് വീണ് നടക്കാൻ വയ്യാത്ത നീ….എന്റെ കൈയ്യും പിടിച്ചാ…. വീട്ടിലേക്ക് പോയത്. എന്നിട്ടിപ്പഴാ അവനെന്‍റെ  കയ്യിലൊന്ന് തൊടുന്നത് തന്നെ ന്ന്ട്ട് ചോയ്ക്ക അവന് വിശ്വാസല്ലെന്ന്?”  കുറുമ്പരിച്ചെത്തിയ കവിളും, ചുണ്ടുകളും,കണ്ണുകളും പറയുമ്പോൾ തൊണ്ടയിൽ ഇടറുന്ന വേദനയും. എനിക്കാ സംഭവമൊന്നും ഓർമ തന്നെയില്ല!!! ഇത്രയും എന്നെ മനസ്സിലാക്കിയ ചെറിയമ്മയോട് ഒന്നുമില്ലെങ്കിലും ഒരു സോറി പറയണ്ടേ.. കണ്ണിൽ നീറ്റലുണ്ട് ചെറിയമ്മ അത് കണ്ടു കാണും.. ആ മുഖവുമൊന്ന് വാടി.

മുന്നിലിരിന്നു പിണക്കുന്ന ചെറിയമ്മയുടെ വിരലുകൾ ഞാൻ ഒന്ന് തൊട്ടു. അവളാ… നീണ്ട വിരലുകൾ നീട്ടി ,എന്റെ കൈപ്പതിയിലേക്ക് ചേർത്ത് വച്ചു. .ഞാനാ കൈകളിൽ ഒന്ന് മുറുക്കെ പിടിച്ചു, വെട്ടി വൃത്തിയാക്കിയ നഖങ്ങളിൽ ഒന്ന് തൊട്ടു തലോടി.ഉള്ളം കയ്യിലെ രേഖകളിൽ ഒന്നോളിഞ്ഞു നോക്കി.

“ന്നോട് സോറി പറയാണോ? വേണ്ടാട്ടോ… നിന്റെ കുറുമ്പെല്ലാം കാണാൻ എന്ത് രസാണെന്ന് അറിയോ അഭീ…., ഞാനെപ്പഴും അതോണ്ടാ നിന്നെയിങ്ങനെ മെക്കിട്ടു കേറാൻ വന്നത്.. നീ വലുതായതൊന്നും എനിക്ക് മനസ്സിലായില്ല..എന്റെ അഭിയല്ലേന്നു വിചാരിച്ചു ഞാൻ നിന്നു.. അതാ പറ്റിപ്പോയത്..മീശ മുളച്ച ചെക്കന് ഇത്ര ദേഷ്യണ്ടാവും ന്ന് കരുതീല്ല..”  വരുന്ന ഓരോ വാക്കിലും ആരോ എന്റെ തൊണ്ടക്ക് പിടിച്ചു ഞെരിക്കുന്ന പോലെയായിരുന്നു എനിക്കനുഭവപ്പെട്ടത്..

 

ചിരിച്ചുകൊണ്ട് മുന്നിലിരിക്കുന്ന ചെറിയമ്മ ഉള്ളിൽ കരയാണെന്ന്.. വരുന്ന വാക്കിന്റെ മുറിയലിൽ നിന്ന് തന്നെ ബോധ്യമായിരുന്നു.എനിക്കെന്താ പറയേണ്ടേ എന്ന് കിട്ടിയില്ല.. വാക്കുകളൊന്നും പുറത്തേക്കേ വന്നില്ല…എന്നാലും ആ മുഖത്തു നോക്കുമ്പോ കുറ്റബോധം. എന്നിൽ നിന്ന് മറക്കുന്ന കണ്ണുകൾ എന്നോടുള്ള ഇഷ്ടല്ലേ കാണിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025