Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

മുൻവാതിൽ തുറന്നു ഞങ്ങളിറങ്ങി. അമ്മയോട് ഇനി പറയണ്ട ആവശ്യം ഇല്ലാ. പോവാം എന്നിന്നലെ പറഞ്ഞതാണല്ലോ..

മുറ്റം കഴിഞ്ഞു ചെറിയമ്മ  വീടിന്റെ സൈഡിലൂടെ ബാക്കിലേക്ക് ആണ് പോയത്.. തോടും, പാടവും കടന്നുള്ള അമ്പലത്തിലേക്കുള്ള ഷോർട് വഴി.അല്ലേൽ കാറെടുടുത്ത് പോവണ്ടി വരും. അമ്മക്ക് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നാലോ? അമ്മയും ഡോക്ടർ ആണ് ശരീരം കീറി മുറിക്കലിലാണു വിധക്ത.

ഇനിയിപ്പോ കാറിൽ പോവാൻ പറഞ്ഞാലും ഞാൻ പോവില്ല.. ചെറിയമ്മയുടെ കൂടെ ഈ ചെറിയ തണുപ്പും കൊണ്ടിങ്ങനെ നടക്കുന്ന സുഖം കാറിൽ പോയാൽ കിട്ടോ?ഇല്ല. പക്ഷെ ഇവൾ മൈൻഡ് ചെയ്യുന്നില്ലല്ലോ.. മുന്നിൽ മിണ്ടാതെ നടക്കാണ് എന്നോടെന്തെങ്കിലുമൊക്കെ ചോദിച്ചാലും പരഞ്ഞാലും എന്താ ഇവള്‍ക്ക്. പക്ഷെ ആ നടത്തതിന് ഒരു ഭംഗിയുണ്ട്… ആ ചന്തികൾക്ക് ഒരു താളമുണ്ട്.. പെട്ടന്നാണ് തിരിഞ്ഞു നോക്കിയത്… കൂർപ്പിച്ച മുനയുള്ള നോട്ടം.. ചന്തിക്ക് നോക്കുന്നത് കണ്ടു. ഞാൻ ചമ്മി.. തോടിന്റെ വക്കിലെത്തിയിരുന്നു. രാവിലെ ഞാൻ വന്നു കുളിച്ചതിനു തൊട്ടപ്പുറത്ത്. ചെറിയമ്മ തിരിഞ്ഞു മുന്നിലേക്ക് നോക്കി.. തോട് മുറിച്ചു കിടക്കാൻ രണ്ടു കവുങ്ങ്തടി ഇട്ടത് മാത്രം ആണ്.. നാലാടിയോളമുണ്ട് തോട്. പേടി കാണും ആ മുഖം ഒന്നുകൂടെ തിരിച്ചു എന്നെ നോക്കി.. ഉണ്ട് ആ മുഖത്തുണ്ട് പേടിയുണ്ട് . ഇപ്പൊ അവസരമെന്റെ കയ്യിൽ വന്നു. സഹായിക്കോ എന്നുള്ള ഒരു ചോദ്യം ഉണ്ടാവുമല്ലോ.ഞാൻ അമർത്തി ചിരിച്ചു ചെറിയമ്മയുടെ തൊട്ടടുത്തു വന്നു നിന്നു.

“ഡാ ചെക്കാ…നിനക്ക് പേടിയല്ലേ വേണേൽ എന്റെ കൈ പിടിച്ചോ “കൈ ഉയർത്തിയവൾ എന്റെ നേരെ നീട്ടി. അമ്മേ!!.. ഞാൻ വായപൊത്തിപ്പോയി എന്നാലും പേടി സമ്മതിക്കില്ല..എന്‍റെ മേലിടണം അവള്‍ക്ക്

“എനിക്കൊരു പേടിയുമില്ല ” ഞാൻ സിമ്പിളായി പറഞ്ഞു.. ആ മുഖം വാടി. എന്നെയിട്ട് കളിപ്പിച്ചതല്ലേ നിക്കട്ടെ..

“അല്ല.. ന്നാലും വീണാലോ?” വീണ്ടും ചോദ്യം..

“ഞാൻ വീഴില്ല ചെറിയമ്മേ ” ഞാനിത്തിരി ചിരിയോടെ പറഞ്ഞപ്പോ.. ആ മുഖത്തു ദേഷ്യം വിരിയുന്നത്  അറിഞ്ഞു.മുഖം വീർത്തു..

“ഇനി ചെറിയമ്മക്ക് പേടിയുണ്ടോ?, വേണേൽ ഞാൻ പിടിക്കാം ?” ഞാൻ വീണ്ടും കളിപ്പിക്കാൻ പറഞ്ഞു…

“നീ പോടാ.. കൊരങ്ങാ, പട്ടി. എനിക്കറിയാം ഇത് കടക്കാൻ,” അവളെന്നെ ഞെട്ടിച്ചു.. ചിരി പിടിച്ചു ഞാനാ നീക്കം നോക്കി നിന്നു… ഒരു കാൽ തടിയുടെ മുകളിൽ വെച്ചപ്പോഴേ ചെറിയമ്മ വിയർക്കുന്നത് ഞാൻ കണ്ടു. വെള്ളം നല്ലപോലെ ഒഴുകുന്നത് നോക്കി ഇടക്ക് കണ്ണടച്ച് നിന്നവൾ എന്നെ ഒന്ന് നോക്കി.ഞാന്‍ മൈന്‍റ് ചെയ്തില്ല നല്ല ധൈര്യം ഉള്ളതല്ലേ. രണ്ടാമത് ഇടതു കാൽ വെച്ചപ്പോഴേ അതാ പോവുന്നു വീഴാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025