Kambikuttan Malayalam

Sex stories Kambikuttan kambikathakal

മിഴി 2

“അമ്മേ” ….കാറിയപ്പോഴേ .ചാടി കേറി ആ ഇടുപ്പിൽ കൈ ചുറ്റി വലിച്ചു എന്നിലേക്ക് അടുപ്പിച്ചു. വീഴാഞ്ഞത് ഭാഗ്യം.. അവളുടെ ഒരു ധൈര്യം.. പേടിയാണെന്ന് സമ്മതിച്ചു തരാനുള്ള അവളുടെ മടി.ചിരി പൊട്ടിമുളച്ചെങ്കിലും ആ ഭാവം കണ്ടു നിര്‍ത്തി.

“അല്ല ചെറിയമ്മേ പോണ്ടേ ” എന്റെ മേൽ ചാരി നിന്ന് ശ്വാസം വലിക്കുന്ന ചെറിയമ്മയോട് ഞാൻ ചെവി മറച്ച മുടി പിന്നിലേക്ക് മാറ്റി ചോദിച്ചു.

“.ഉം ” ഒരു മൂളൽ..അതു കേൾക്കാൻ എന്ത് സുഖമാണെന്ന് അറിയോ.. എന്റെ മേത്തു നിന്ന് മാറാൻ അവൾക്ക് താൽപ്പര്യമില്ലെന്ന് തോന്നി..എന്റെ ഇടതു കൈ ആ വയറിനു മുകളിൽ തന്നെ ആയിരുന്നു കയ്യെടുക്കാൻ തോന്നീല്ല..ചെറിയമ്മ വിടുവിച്ചില്ല എന്നത്  എന്നെ അത്ഭുതപ്പെടുത്തി..ആ മുടിയിഴയിലേക്ക് ഞാൻ ആ മൂക്ക് നീട്ടി ആഞ്ഞു വലിച്ചപ്പോ.. ആ മണം. കൊതിപ്പിക്കുന്ന എന്റെ ചെറിയമ്മയുടെ മണം.എന്റെ മൂക്കാ ചെവിയിൽ ഒന്ന് തട്ടി.. ഇക്കിളി എടുത്തു. പിടിഞ്ഞ ചെറിയമ്മ എന്നേയുന്തി ചിരിച്ചു..

“ഡാ..ഡാ.എന്താടാ കാണിക്കുന്നേ.. നീയാള് ശെരിയല്ലല്ലോ ” കണ്ണുരുട്ടു പേടിപ്പിക്കൽ എന്നാൽ ചുണ്ടിലെ ചിരി വിട്ടില്ല. ആ ഓമനത്വമുള്ള മുഖം, കണ്ണിലെ ദേഷ്യം, ശാസന. ഇടക്ക് വിരിയുന്ന കുറുമ്പ്.. ഞാനങ്ങനെ നിന്നു പോയി..

കയ്യില്‍ പൂ തൊടുമ്പോലെയുള്ള സ്പർശം ചെറിയമ്മ മുന്നിൽ ഭംഗിയായി ചിരിച്ചു… ഫോക്കസ് തെറ്റിയ ക്യാമറ പോലെ ഞാൻ ആ മുഖം കണ്ടു വ്യക്തമായ മുഖം തെളിഞ്ഞപ്പോ..ആ മുഖത്തു നാണം .. കയ്യിൽ ആ പിടുത്തം മുറുകി

“വാ..” എന്റെ കൈ പിടിച്ചു ചെറിയമ്മ മുന്നിൽ നടന്നു.. പാലം കണ്ടു പേടിയോടെ എന്നെ നോക്കി.. ഞാൻ ആദ്യം നടന്നു. പിന്നിൽ ആ കൈ പിടിച്ചു കൊണ്ട് ചെറിയമ്മയെ ഞാൻ പാലം കടക്കാൻ സഹായിച്ചു.. രണ്ടടി വെച്ചപ്പോ ചെറിയമ്മയുടെ വിരലുകൾ എന്റെ കയ്യിൽ കൂടുതൽ മുറുകി.. താഴെ വെള്ളം പോവുന്നത് നോക്കി.. എന്റെ കണ്ണിലേക്കു ഒരു നോട്ടം.. പേടിയോടെ..

“ഞാൻ പിടിച്ചിട്ടുണ്ട് വാ…” ധൈര്യം കൊടുത്തപ്പോ പെണ്ണ് ഒരടി കൂടെ വെച്ചു… ഇനി നിന്നു കളിപ്പിക്കാൻ വിട്ടില്ല.. ആ ഇടുപ്പിൽ ചുറ്റി ഞാൻ ചെറിയമ്മയെ വലിച്ചെടുത്തു.കൈകൾ എന്റെ കഴുത്തിൽ ചുറ്റി എന്റെ നെഞ്ചിലേക്ക് ചേർന്ന അവളെ നിലത്തിറക്കാൻ നേരം.. എന്റെ മുന്നിൽ ഉള്ള ആ മുഖത്തു വല്ലാത്തൊരു ഭാവം, പറയാൻ പറ്റാത്ത നാണം. ഞാൻ നിലത്തിറക്കി അവളോട് ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025