Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുടിയഴകി 1

‘ ഇല്ല ഞങ്ങള്‍ മേമ്മയുടെ മാര്യേജ് ആയോണ്ട് വണ്‍ വീക്ക് ലീവാ… ‘ മൂത്ത ആള്‍ പറഞ്ഞു. ഇളയ ആള്‍ ഇതിനിടയ്ക്ക് കരച്ചിലും തുടങ്ങി.

‘ഇനി രക്ഷയില്ല, നമുക്ക് മാത്രം പോകേണ്ടി വരും ആദര്‍ശേ’ മക്കളോട് കാര്യം പറയാന്‍ മുട്ട് വളച്ച് ഇരിക്കുകയായിരുന്ന സനിത ചേച്ചി എന്നെ നോക്കി.

ഞാനപ്പോള്‍ ഇരുന്നപ്പോള്‍ ഉരുണ്ടുന്തിയ സനിത ചേച്ചിയുടെ ചന്തിയെ നോക്കുകയായിരുന്നു.

അത് സനിത ചേച്ചിക്ക് മനസ്സിലായോ എന്നറിയില്ല.

എന്തായാലും തിരികെ കൊച്ചിയിലേക്ക് എനിക്കൊപ്പം സനിത ചേച്ചി മാത്രമാണ് വന്നത്. കാരണം നാളെ സുഡാനിയെ കണ്ട് ബിസിനസ് ഡീല്‍ ഉറപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമായിരുന്നു.

ആറ് മണിയോടെയാണ് ഞങ്ങള്‍ തൃശ്ശൂര് നിന്ന് തിരിച്ചത്. ട്രാഫിക് അധികമില്ലായിരുന്നെങ്കിലും ടോള്‍ പ്ലാസയില്‍ പതിനഞ്ച് മിനിറ്റോളം കിടക്കേണ്ടി വന്നു.

മുന്‍ സീറ്റിലിരുന്ന സനിത ചേച്ചിയെ ഞാന്‍ ഇടയ്ക്കിടെ ഇടത്തെ സൈഡ് ഗ്ലാസിലേക്ക് നോക്കുന്ന വ്യാജേനെ നോക്കുന്നുണ്ടായിരുന്നു.

അനിയത്തി ഭര്‍ത്തൃ വീട്ടിലേക്ക് പോയപ്പോള്‍ അവരൊക്കെ കരഞ്ഞ് യാത്രയാക്കിയ ഹാങ്ങോവറില്‍ തന്നെയായിരുന്നു സനിത ചേച്ചി.

‘ ചേച്ചി ഇതെന്താ ഇപ്പോഴും സെന്റിയാണോ? അവരിപ്പോ പോയി ഫസ്റ്റ് നൈറ്റാക്കെ ആഘോഷിക്കും അപ്പോഴും ചേച്ചിയൊക്കെ ഇങ്ങനെ കരഞ്ഞിരുന്നോ …’

‘ഓ പിന്നേ ഫസ്റ്റ് നൈറ്റല്ലേ വലിയ കാര്യം…’

എനിക്കൊരു പിടിവള്ളി കിട്ടി.

‘അതെന്താ ചേച്ചീ ഫസ്റ്റ് നൈറ്റ് വലിയ കാര്യമല്ലേ…’

‘അത് നിങ്ങള് ബാച്ചിലേഴ്‌സിന് അങ്ങനെ തോന്നുന്നതാ…’

‘അതെന്താ ചേച്ചിക്ക് ഫസ്റ്റ് നൈറ്റിനോടൊരു പുച്ഛം ‘ ഞാന്‍ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.

‘ പുച്ഛമൊന്നുമില്ല, ഭാവനയും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാ ആദര്‍ശേ… ‘

കാര്‍ ടോള്‍ പ്ലാസ പിന്നിട്ടു. മുന്നില്‍ ഉണ്ടായിരുന്ന ഒരു ടാങ്കര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്ത് മുന്നിലെത്തിയപ്പോള്‍ ഞാനൊരു റൊമാന്റിക് റാപ്പ് പ്ലേ ചെയ്തു.

ഫസ്റ്റ് നൈറ്റ് എന്ന വിഷയത്തെ കുറിച്ച് തന്നെ സംസാരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ സനിത ചേച്ചിയാണെങ്കില്‍ കല്യാണത്തിന് ധരിച്ച അതേ സാരി തന്നെയായിരുന്നു വേഷം. തിരക്ക് കാരണം കുളിക്കാതെയാണ് ഇറങ്ങിയതും.

‘ അതേ അപ്പോള്‍ ചേച്ചിക്ക് ഫസ്റ്റ് നൈറ്റില്ലായിരുന്നോ… അനന്തന്‍ സാര്‍ ഉറങ്ങിപ്പോയോ….’ ഞാന്‍ ചിരിച്ചു. എന്നെ അതിശയിപ്പിച്ച് ചേച്ചിയും ചിരിച്ചു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025