Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈ വിസിറ്റ് – 2

സെക്കന്റ് എസി കമ്പാര്‍ട്ട്മെന്റില്‍ എന്റെ കൂടെ ഉണ്ടായിരുന്നത് ഒരു കുടുംബമായിരുന്നു. മുപ്പത് വയസുള്ള ഒരു യുവാവും, ഇരുപത്തിയഞ്ച് വയസു തോന്നിക്കുന്ന അയാളുടെ ഭാര്യയും ഏതാണ്ട് രണ്ട് വയസുള്ള ഒരു മോളും. ഏതോ വലിയ ജോലിക്കരാന്‍ ആണ് അയാളെന്ന് സംസാരത്തില്‍ ഉള്ള ജാഡയില്‍ നിന്നും എനിക്ക് മനസിലായി. അയാളുടെ ഭാര്യ അതീവ സുന്ദരി ആയിരുന്നു. രേഖയുടെ കൂടെ നിന്നാല്‍, ഇവളോ അവളോ മികച്ചത് എന്ന് സംശയിച്ചു പോകുന്നത്ര സുന്ദരി. എന്നാലും രേഖയുടെ അത്ര കഴപ്പ് ഇവള്‍ക്ക് ഇല്ല എന്നെനിക്ക് തോന്നി. കല്യാണം കഴിഞ്ഞ പെണ്ണല്ലെ; അതും ഒരു പ്രസവം കഴിഞ്ഞവള്‍. ഭര്‍ത്താവ് നല്ല മദ്യപാനി ആണെന്ന് രാത്രി ആയതോടെ എനിക്ക് മനസിലായി. ഞാന്‍ അവരെ ഗൌനിക്കാന്‍ പോയില്ലെങ്കിലും ആ പെണ്‍ കുഞ്ഞ് എന്റെ അരികിലെത്തി ഓരോന്ന് പറയാനും ചോദിക്കാനും തുടങ്ങിയത് അവരുമായി സൌഹൃദത്തിന് വഴിവച്ചു. കുട്ടി എന്റെ അടുത്തുനിന്നും തള്ളയുടെ അടുത്തേക്ക് പോലും പോകാതെയുമായി. രാത്രി ഉറങ്ങാറായ സമയത്ത് ഭര്‍ത്താവ് പൂസായി കയറി മുകളില്‍ കിടന്നു. താഴത്തെ ബെര്‍ത്തില്‍ ഞാനും ആ സ്ത്രീയുമാണ്. കുട്ടി എന്റെ കൂടെ കിടക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. തള്ള എത്ര പറഞ്ഞിട്ടും അവള്‍ അനുസരിക്കാതെ വന്നപ്പോള്‍ അവളെ ഞാന്‍ എന്റെ അടുത്തു കിടത്തി.

“ഉറങ്ങുമ്പോള്‍ ഞാന്‍ അങ്ങോട്ട്‌ കിടത്തിക്കോളാം” ഞാന്‍ അവരോടു പറഞ്ഞു.

അങ്ങനെ കുഞ്ഞ് എന്റെ അരികില്‍ കിടന്നുറങ്ങി. ഞാനും അറിയാതെ ഉറങ്ങിപ്പോയി. രാത്രി ആരോ എന്നെ സ്പര്‍ശിക്കുന്നത് അറിഞ്ഞാണ് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ മെല്ലെ കണ്ണ് തുറന്നപ്പോള്‍ കുഞ്ഞിനെ എടുക്കാനെന്ന പോലെ നിന്നുകൊണ്ട് എന്റെ ചുണ്ടില്‍ മെല്ലെ ചുംബിക്കുകയാണ് ആ പെണ്ണ്. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ചുടുനിശ്വാസം എന്റെ മുഖത്തടിച്ചപ്പോള്‍ എന്റെ സിരകള്‍ക്ക് തീപിടിച്ചു.

“സോറി..മോളെ എടുക്കാന്‍..”

ഞാന്‍ കണ്ണ് തുറന്നത് കണ്ടപ്പോള്‍ ചമ്മലോടെ അവള്‍ പറഞ്ഞു. ഞാന്‍ മിണ്ടിയില്ല. അവള്‍ മുഖം എന്റെ മുഖത്തുരുമ്മി കുഞ്ഞിനെ എടുത്ത് അവളുടെ ബെര്‍ത്തില്‍ കിടത്തി. കുഞ്ഞ് നല്ല ഉറക്കമായിക്കഴിഞ്ഞിരുന്നു. ദുപ്പട്ട ഇല്ലാതെ ചുരിദാര്‍ മാത്രം ധരിച്ചിരുന്ന അവളുടെ മുലകളുടെ തള്ളല്‍ ഞാന്‍ നോക്കി. മുകളില്‍ കിടന്നു കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താവിനെ ഒന്ന് നോക്കിയ ശേഷം അവള്‍ എഴുന്നേറ്റ് എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. പിന്നെ ആ വിരിഞ്ഞ ചന്തികള്‍ മെല്ലെ തെന്നിച്ച് എന്നെ നോക്കിക്കൊണ്ട് ബാത്ത്റൂമിന്റെ ഭാഗത്തേക്ക് നടന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025