” പറ.. തരട്ടെ ” ഞാൻ വീണ്ടും ചോദിച്ചു..
” അഹ്.. ” അവൾ മൂളി..
” എവിടെ?? ചുണ്ടിൽ തരട്ടെ? ”
അവളുടെ കയ്യൊക്കെ വിറക്കുന്നുണ്ട്..
” ഹ്മ്മ് ”
ഞാൻ ഒരു കൈ അവളുടെ പിന്നിലിട്ടു അവളെ കൂടുതൽ അടുപ്പിച്ചു എന്റെ ചുണ്ടു അവൾക്ക് അരികിൽ കൊണ്ടുചെന്നു.. അവൾ കണ്ണടച്ച്.. കണ്ണ് മുറുക്കെ അടച്ചു പിടിച്ചു.. എന്ത് വന്നാലും തുറക്കില്ല എന്നപോലെ.. ഞാൻ ചുണ്ട് അടുത്തേക്ക് കൊണ്ടുപോയി.. പക്ഷെ തൊട്ടില്ല, തിരികെ കൊണ്ടുവന്നു.. 30 സെക്കോണ്ടോളം അങ്ങനെ നിന്ന്.. ഞാൻ ഒന്നും ചെയ്തില്ല.. അവൾ മെല്ലെ കണ്ണ് തുറക്കാൻ തുടങ്ങി.. എന്ത് പറ്റി എന്ന മട്ടിൽ.. കണ്ണ് തുറന്നതും ഞാൻ അവളുടെ ചുണ്ടിൽ ചുണ്ടു ചേർത്ത് വളരെ ഡീപ്പ് ആയൊരു കിസ് കൊടുത്തു.. അവൾ ഷോക് അടിച്ച പോലെ പിന്നിലേക്ക് നീങ്ങി.
ഞാൻ വിട്ടില്ല.. ഞാനും അവളുടെ കൂടെ പിന്നിലേക്ക് മറഞ്ഞു.. പിന്നിലെ മിററിൽ തട്ടി എന്റെ കൈ.. കൂടെ അവളുടെ പിൻവശവും.. മിററിൽ ചാരിയാണ് അവൾ നിൽക്കുന്നത്.. അതിന്റെ സപ്പോർട്ട് ഉള്ളതുകൊണ്ട് ഞാൻ പിന്നിലെ കൈ മേലേക്ക് കൊണ്ടുപോയി കഴുത്തിൽ ചുറ്റി പിടിച്ചു അങ്ങനെ നിന്ന് ചുംബിച്ചു.. അവൾ തിരിച്ചും.. അതെ സ്വാദ്.. അന്ന് ആദ്യം ചെയ്തപ്പോൾ ഉള്ള പോലെ തന്നെ..
ഒരു കൈ അവളുടെ കഴുത്തിലും മറ്റേ കൈ പിന്നിൽ കൊണ്ടുപോയി അവളുടെ നിതംബത്തിലും വെച്ച് നിന്ന് കിസ് ചെയ്തു.. ഒരുപാട് നേരം.. കൂടെ നാക്കും ചേരുന്നു ഉടനെ.. വല്ലാത്തൊരു സുഖം തോന്നുന്നു ഇങ്ങനെ ചെയ്യുമ്പോൾ. ഞാൻ പിന്നിൽ നിന്നുള്ള കൈ പിൻവലിച്ചു അവളുടെ ഹിപ്സ് ൽ അമർത്തി.. അവിടെ എല്ലാം ഓടി നടന്നു.. അവളുടെ വടിവുകൾ അളക്കുന്ന പോലെ.. വയറിന്റെ സൈഡിലും അത് തന്നെ ചെയ്തു അവളിൽ നിന്ന് ഒരു എതിർപ്പും ഇല്ല.. അതെന്നെ കൂടുതൽ ഉന്മേഷവാനാക്കി..
ഞാൻ കൈ മെല്ലെ മെല്ലെ കൊണ്ട് വന്നു അവളുടെ വലത്തേ മുലയുടെ സൈഡിൽ കൊണ്ടുവന്നു ചേർത്തു.. അവളെ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു… മുലകൾ എന്റെ ചെസ്റ്റിൽ അമര്ന്നു.. അപ്പോളും ചുണ്ടുകൾ കോർത്ത് തന്നെ ആണ് ഇരിക്കുന്നത്. കിസ് ചെയ്തുകൊണ്ട് ചുണ്ടെല്ലാം തളരുന്ന പോലെ.. അത്ര ആഘാതം ആയിരുന്നു അതിനു.. അവളുടെ മുലകൾ സൈഡിൽ മാത്രം ഞാൻ ചെറുതായൊന്നു അമർത്തി.. അവൾ മെല്ലെയൊന്നു നീങ്ങി വീണ്ടും പിന്നിലേക്ക്.. ആ ഗോളം മുഴുവൻ കപ്പ് ചെയ്യാൻ പറ്റുന്നില്ല.. മുംബാഗം എന്റെ ചെസ്റ്റിൽ അമർന്നിരിക്കന്ന കാരണം.

Comments are closed.