Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുംബൈയിലെ സ്വാപ്പിങ് 3

 

മെല്ലെ മെല്ലെ അവളും എന്ജോയ് ചെയ്തു തുടങ്ങി.. ഞാൻ സ്പീഡ് കൂട്ടി അവൾക്ക്‌ലേക്ക് തള്ളികയറ്റി..

” ഹ്മ്മ്.. ഹാ.. ഹാ.. ” എന്ന മൂളികൊണ്ടേ ഇരുന്നു അവൾ.. ഞാനും എന്തൊക്കെയോ പറയുന്നുണ്ട്.. 5 മിനുട്ടോളം മിഷനറി പൊസിഷനിൽ തന്നെ അവളെ ഞാൻ ചെയ്തു.. അപ്പോളേക്കും സ്പീഡ് കൂട്ടാനും വേഗം അടിക്കാനും ഒക്കെ അവളും പുലമ്പി.. സൈസ് അവൾക്കു ഓക്കേ ആയിരുന്നു ആപ്പോളെക്കും.. 2 മിനുറ്റ് കൂടി അങ്ങനെ അടിച്ചപ്പോൾ വീണ്ടും അവൾക്ക് വെള്ളം പോയി.. എന്നെ മുറുക്കെ കെട്ടിപിടിച്ചു അവൾ വിറച്ചു… എന്റെ പിന്നിൽ അവൾ ശക്തിയിൽ പിടിച്ചു ഞെരിച്ചു..

 

” ഹെഹെ.. ആ രണ്ടേ.. ” ഞങ്ങൾ രണ്ടുപേരും ഒരുപോലെ ചിരിച്ചു.. വീണ്ടും ഒന്നുകൂടി സ്മൂച് ചെയ്തശേഷം ഞാൻ അവളിൽ നിന്ന് എണീറ്റ് മാറി..

 

” ഏട്ടന് പോയോ?? ”

 

” ഇല്ല..”

 

” പിന്നെന്തേ.. ??”

 

” വേറെ പൊസിഷൻ ട്രൈ ചെയ്താലോ..?? ”

 

” ഹ.. ”

 

ഞാനവളോട് സൈഡ് തിരിഞ്ഞു കിടക്കാൻ ആവശ്യപ്പെട്ടു.. എന്നിട്ട് ഒരു കാൽ മേലേക്ക് ഉയർത്തി പിടിച്ചു എന്റെ കൈ കൊണ്ട്.. ഞാനും എന്റെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു കുട്ടനെ അവൾക്കുള്ളിലേക്ക് പോസിഷൻ ചെയ്തു.. മറ്റു കൈ കൊണ്ട് അവളുടെ മുലകളിൽ പിടിച്ചു കളിച്ചു..

 

ഞങ്ങൾ സ്പൂണിങ് പൊസിഷനിൽ കണ്ടിന്യു ചെയ്തു.. അവൾക്കത് കൂടുതൽ ഇഷ്ടമായി എന്ന് തോന്നുന്നു.. അവളുടെ മുലകളിൽ ഇരിക്കുന്ന എന്റെ കയ്യിൽ പിടിച്ചു കൂടുതൽ ശക്തിയിൽ അതിൽ പിടിപ്പിച്ചു.. അൽപ്പ നേരം മുമ്ബ് അതിൽ മെല്ലെ തലോടാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞ അതെ പെണ്ണാണ് ഈ ചെയ്യുന്നതെന്ന് ഓർക്കണം..

 

അങ്ങനെ വീണ്ടും 10 മിനുട്ടോളം ആ പൊസിഷനിൽ ചെയ്തു.. പക്ഷെ ഇത്തവണ നിർത്തി നിർത്തി ആണ് ഞാൻ അടിച്ചത്.. അവൾക്കു മൂന്നാം തവണ വന്നിട്ടേ എനിക്ക് പോകാൻ പാട് എന്നൊരു വാശിയായിരുന്നു എനിക്ക്..

 

കൂടുതൽ സമയം അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. കഴിഞ്ഞ തവണത്തേക്കാൾ ഊർജത്തിൽ അവൾക്കു വീണ്ടും വന്നു.. പക്ഷെ ഞാൻ നിർത്തിയില്ല.. അടിച്ചുകൊണ്ടേ ഇരുന്നു.. അവൾക്കു ചീറ്റി കഴിയുന്നവരെ എന്റെ പിസ്റ്റൺ ഉള്ളിൽ ഇട്ട് അടിച്ചുകൊണ്ടിരുന്നു.. അത് കഴിഞ്ഞയുടനെ എനിക്കും തെറിച്ചു.. 30 സെക്കോണ്ടോളം നീണ്ട ഒരടിപൊളി ഓർഗാസം.. ഒരുപാടു കാലങ്ങൾക്ക് ശേഷം. ഞാൻ അവളുടെ ഉയർത്തി പിടിച്ച കാൽ ആ ആവേശത്തിൽ വിട്ടു.. മുഴുവൻ പാലും അവൾക്കുള്ളിൽ തന്നെ നിക്ഷേപിച്ചു.

The Author

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025