Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുത്താണ് മായ 3

അയച്ചില്ലായിരുന്നെങ്കിൽ കഴിയില്ലായിരുന്നു. കാരണം അകത്ത് മൊബൈൽ നെറ്റ്‌വർക്ക് ജാമർ വെച്ച് ബാൻ ചെയ്തിരിക്കുകയാണ്. അത്യാവശ്യക്കാർക്ക് റിസോർട്ടിലെ ലാൻഡ് ഫോൺ യൂസ് ചെയ്യാം. തിരക്കു പിടിച്ച ജീവിതം വിട്ട് റിലാക്സ് ചെയ്യാൻ വരുന്നവർക്ക് പൂർണ്ണമായും വെക്കേഷൻ പൂർണ്ണമായും ആനന്ദകരമാക്കാനാണത്രേ അങ്ങനെയൊരു കർശനമായ വിലക്ക്…

ഹെലികോപ്റ്ററിൽ ഞങ്ങളെ അനുഗമിച്ച വ്യക്തി പറഞ്ഞ വിവരണമാണ് അതൊക്കെ. അയാൾ മുന്നിലും പെൺകുട്ടികൾ ഇടത്തും വലത്തുമായി ഞങ്ങൾ റിസപ്ഷണിലേക്ക് നടന്നു. സക്കീറിന്റെ കയ്യിൽ കൈ കോർത്ത് ഞാൻ അവർക്കിടയിൽ നടന്നു. അപരിചിതമായ ചുറ്റുപാടിൽ ഞാൻ എൻറെ പൂർവ്വകാല കാമുകനെ തൊട്ടുരുമ്മി നടന്നു. ഹണിമൂൺ ആഘോഷിക്കാനായി രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ പലഭാഗത്ത് നിന്നും വന്ന ധാരാളം കപ്പിൾസ് ആണ് അവിടെ…

റിസപ്ഷണിലേക്ക് ഞങ്ങളെ എത്തിക്കുന്നത് വരെ സ്റ്റേഡിയത്തിൽ നിന്ന് ഞങ്ങളെ പിക്ക് ചെയ്ത രണ്ടാമൻ കൂടെയുണ്ടായിരുന്നു. റിസപ്ഷണിൽ ഞങ്ങളെ ഏൽപ്പിച്ച് അയാൾ ബൈ പറഞ്ഞു പോയി. സുന്ദരിയായ സാരികാരി നീട്ടിയ പേപ്പറിൽ രണ്ടാളും ഒപ്പിട്ടു. അവൾ നീട്ടിയ സ്വൈപ്പിംഗ് മെഷീൻ പോലുള്ള മെഷീനിൽ ഞങ്ങൾ രണ്ടാളുടെയും വലതു തംബ് പതിപ്പിച്ചു. അവിടെ ഞങ്ങളുടെ തംബ് സ്കാൻ ചെയ്തു കഴിഞ്ഞു. ഞങ്ങളുടെ റൂമിന്റെ കീ ഞങ്ങളുടെ തംബ് ആണെന്ന് അവൾ വിശദീകരിച്ചപ്പോൾ മനസ്സിലായി
“നിങ്ങളുടെ Room 336 ആണ്. ഡോറിനു സൈഡിലെ സ്ലോട്ടിൽ ആരെങ്കിലും ഒരാളുടെ തംബ് വെച്ചാൽ ഡോർ തുറക്കും. ബിലോംഗിംഗ്സ് എല്ലാം അവിടെ വെച്ച് ലോബിയിലേക്ക് കയറാം. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഒന്നും ഒരു കാരണവശാലും അകത്ത് അനുവദനീയമല്ല. റൂൾസ് എല്ലാം അറിയാമല്ലോ…”
“അറിയാം മാം…” സക്കീറിന് ധിറുതി പോലെ തോന്നി
“ഓക്കെ. ഹാവേ പ്ലസന്റ് സ്റ്റേ ബോത്ത്…”
“താങ്ക്യൂ… താങ്ക്യൂ വെരി മച്ച്…” ആ സുന്ദരി പുഞ്ചിരിച്ച് വണങ്ങിയപ്പോൾ ഞങ്ങളിരുവരും വണങ്ങി. അവൾ ചൂണ്ടിയ ഭാഗത്തേക്ക് മെറൂൺ കോട്ടണിഞ്ഞ പെൺകുട്ടികൾ ഞങ്ങളെ നയിച്ചു. വാതിൽ വരെ അവർ വന്നു. 336 കാണിച്ചു തന്ന് ഹാവേ പ്ലസന്റ് സ്റ്റേ സാർ ആൻഡ് മാം എന്ന് ഇരുവരും വിഷ് ചെയ്തു തിരിച്ചു നടന്നു…

ഒരു കുഞ്ഞു മുറി, രണ്ടു ബെഞ്ച് അടുപ്പിച്ച് ഇട്ട വീതിയുള്ള ഒരു കട്ടിൽ. അതിൽ റെക്സിൻ കോട്ടിംഗ്, സൈഡിൽ ഒരു ഷെൽഫ്. അകത്തേക്ക് കടന്ന വാതിലിനെതിരിൽ വിൻഡോയാണെന്ന് തോന്നി. ആ ഭാഗം വെള്ള കർട്ടൺ ഇട്ട് മറച്ചിരിക്കുന്നു. വലതുവശത്ത് ഒരു കുഞ്ഞു അലമാറ. ശേഷിച്ച ഭാഗമെല്ലാം വെള്ളച്ഛായം പൂശിയ ചുമര്. ഇതിനുള്ളിൽ കിടക്കാനാണോ ഇവൻ ഇത്രയൊക്കെ കാണിച്ചത്. ഹെലികോപ്റ്ററും ആകാശയാത്രയും…
ചുറ്റുമൊന്ന് കണ്ണോടിച്ച് ഞാൻ ചിന്തിച്ച നേരം കൊണ്ട് സക്കീർ പൂർണ്ണ നഗ്നനായി കഴിഞ്ഞിരുന്നു. അവന് നേരെ നോക്കിയ ഞാൻ ആകെ ചൂളിപ്പോയി…
“പെട്ടെന്ന് ഡ്രസ്സൂര് മുത്തേ…” അവൻ അപേക്ഷിക്കുന്നു. എനിക്ക് സത്യത്തിൽ ഈർഷ്യയാണ് വന്നത്. ഇവനെന്ത് പോഴനാ. ഇങ്ങനെയാണോ കാത്തു കാത്തിരുന്ന ഒരു നിധി കയ്യിൽ കിട്ടിയ പുരുഷൻ ചെയ്യേണ്ടത്! മിനിമം വഴങ്ങാൻ തയ്യാറായി നിൽക്കുന്ന പെണ്ണിനെ ഒന്ന് മൂഡാക്കിയല്ലേ സ്വന്തം തുണി അഴിക്കേണ്ടത്. ഇതൊരുമാതിരി പോൺ ഷൂട്ടിംഗിന് വന്ന അഭിനേതാക്കളെ പോലെ ആദ്യമേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025