Kambikuttan Malayalam

Sex stories Kambikuttan kambikathakal

മുത്താണ് മായ 3

“ഹ്ം…”
“എന്നിട്ട്…’
“പകരം ഞാൻ എന്ത് കൊടുക്കണം നിന്റെ ഉണ്യേട്ടന്. പറ മുത്തേ… എന്തും കൊടുക്കാം. പണം വേണോ… എത്ര വേണം. വീട് വേണോ, എൻറെ ബിസിനസിന്റെ എം.ഡി. ആക്കണോ…എൻറെ ബിസിനസ് മുഴുവൻ പേരിൽ എഴുതി കൊടുക്കാം… എല്ലാം എടുത്തോ മുത്തേ, എനിക്ക് നിന്റെ കൂടെ കഴിഞ്ഞാൽ മതി. നിന്റെ വീടിന്റെ ഔട്ട് ഹൗസിൽ.‌ ഞാൻ നിന്റെ അടിമയായി കഴിയാം. വല്ലപ്പോഴും നീ എന്നെയൊന്ന് പരിഗണിച്ചാൽ മതി…”
ആത്മാർത്ഥതയുള്ള വാക്കുകളായിരുന്നു സക്കീറിന്റെ. ആ മനസ്സ് നന്നായി അറിഞ്ഞിട്ടുള്ളതാ ഞാൻ. അവൻ ചതിക്കില്ല.‌..

ഞാൻ നിശ്ശബ്ദയായി നിൽക്കുന്നത് കണ്ടപ്പോൾ അവൻ സമ്മതമായി വ്യാഖ്യാനിച്ചു. അവനെന്റെ കാതിൽ പറഞ്ഞു ‘ പെട്ടെന്ന് അകത്ത് കയറാം ‘

ബാക്കി വന്ന ഷെഡിയും ഊരി ഷെൽഫിൽ വെച്ച് ഞാൻ അവനെ നോക്കി. അവൻ എൻറെ കൈ ചേർത്തു പിടിച്ചു. ഉടുതുണിയില്ലാതെ ഞങ്ങൾ ലോബിയുടെ വാതിൽ തുറന്നു. എൻറെ നാണം കണ്ടിട്ടാകണം അവൻ പറഞ്ഞു. നാണിക്കണ്ട പെണ്ണേ. ഇവിടെ വന്ന് മുൻ പരിചയമുള്ള പോലെ പെരുമാറ്…
അതൊരു ധൈര്യം തരുന്ന വാക്കായിരുന്നു. ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്ന തത്വം മനസിലോർത്ത് ഞങ്ങൾ ലോബിയിലേക്ക് കയറി

അരണ്ട വെളിച്ചം നിറഞ്ഞ വലിയ ലോബിയിൽ തിങ്ങി നിറഞ്ഞ ഹോണി മൂഡ്. ലോബിയിൽ കയറിയ സക്കീർ എൻറെ ചുമലിൽ വലതുകൈ വെച്ച് ഇടതു കൈ കൊണ്ട് ചുറ്റും കാണിച്ചു തന്നു. നാല് ഭാഗത്തുമിട്ട ഇളം നീല ഗ്ലാസിലൂടെ കയറുന്ന വെളിച്ചം. വലത്ത്‌ ബാൽക്കണിയിലേക്ക് തുറക്കുന്ന ഗ്ലാസ് ഡോർ. ഇടത്ത് ഭാഗത്തെ വാതിലിൽ റെസ്റ്റോറന്റ് ബോർഡ്, അവിടെ വെളിച്ചം ഉണ്ട്. നേരെ മുന്നിൽ പൂൾ എന്നെഴുതിയ ബോർഡ്. ചുരുക്കത്തിൽ ലോബിയിൽ ഇരുന്നാൽ ടീവിയുടെ ആവശ്യമില്ല. ലൈവായി കാണാം നല്ല സൊയമ്പൻ പരിപാടികൾ. ലോബിയിൽ ഇരുന്ന് പൂളിലേക്കോ റെസ്റ്റോറന്റിലേക്കോ ബാൽക്കണിയിലേക്കോ എങ്ങോട്ട് നോക്കിയാലും കെട്ടിപ്പിടിച്ചും ചുംബിച്ചും വ്യത്യസ്ത പൊസിഷനുകളിൽ പരിപാടി നടത്തുകയും ചെയ്യുന്ന ഉടുതുണിയില്ലാത്ത മനുഷ്യർ. ടിവിയിൽ കാണിക്കുന്നത് ഇന്ത്യൻ സിനിമകളിലെ പ്രണയാതുര രംഗങ്ങൾ. പക്കാ പോൺ മൂവീസ് അല്ല…

അവിടെ അൽപനേരം ചുറ്റിത്തിരിഞ്ഞ് നിന്ന് ഞങ്ങൾ കോമ്പ്ലിമെന്ററി ബ്രേക്ക് ഫാസ്റ്റിനായി റെസ്റ്റോറന്റിലേക്ക് നടന്നു.‌ വലിയൊരു ഹാളിനു ചുറ്റും നിരത്തി വെച്ച ബുഫേ ട്രേകൾ. എന്തും എടുക്കാം കഴിക്കാം.‌ ഒരു ലോകം തന്നെയുണ്ട് ഡൈനിംഗ് ഏരിയ. ‌തുണിയില്ലാത്ത ഉടലുകൾ ട്രേകളിൽ നിന്ന് എടുക്കുന്നു.‌ ടേബിളിലേക്ക് നടക്കുന്നു. ഇരുന്ന് കഴിക്കുന്നു. ‌യാതൊരു ചമ്മലുമില്ലാതെ തമാശകൾ പറഞ്ഞു ചിരിക്കുന്നു. വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള മുലകളും, മൈര് ഉള്ളതും ക്ലീൻ ഷേവ്ഡുമായ പൂറുകളും, മൂത്തതും തളർന്നു തൂങ്ങിയതുമായ കുണ്ണകളും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025