Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാദിയ

നാദിയാ …. …… നാദിയ അവനെ നോക്കുക പോലും ചെയ്യുന്നില്ല
നാദിയ…… പ്ലീസ് ഒന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കാമോ അവനിൽ അപേക്ഷ സ്വാരം ഉയർന്നു അതവളിൽ ഒരു തേങ്ങൽ ഉണ്ടാക്കിയെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ തന്നെ ഫോണിൽ കണ്ണും നട്ടിരുന്നു
മം പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട് അവൾ ഫോണിൽ നിന്നും കണ്ണെടുക്കാതെതന്നെ പറഞ്ഞു
തനിക്കു ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്നെ ഒന്ന് നോക്കിക്കൂടെ
ഇനിയും നിങ്ങളുടെ മുഖം കാണാൻ എനിക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ഞാൻ ആ മുഖത്തേക്ക് നോക്കത്താത് ഇങ്ങനെ പറ്റുമെങ്കിൽ തുടരാം അല്ലെങ്കിൽ തുടരണം എന്നില്ല
സാകിർ ദുഃഖത്തിന്റെ പടുകുഴിയിൽ വീണുകഴിഞ്ഞു
നാദിയ തന്നോട് എങ്ങനെ എന്ത് പറയണം എന്നെനിക്കറിയില്ല പക്ഷെ ഒന്നറിയാം ഞാൻ തന്നെ സ്നേഹിച്ചിരുന്നു മുൻപ് ഇതുപോലെ പല പെൺകുട്ടികളും എന്റെ ജീവിതത്തിൽ വന്നുപോയി പക്ഷെ താൻ അതിൽ so സ്പെഷ്യൽ ആയിരുന്നു എനിക്കു താൻ ഭയങ്കര ആശ്വാസം ആയിരുന്നു അതിനേക്കാൾ ഉപരി താനുമായുള്ള ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് സത്യം
ഞാൻ സമ്മതിക്കുന്നു നാദിയ ഞാൻ ഒരു വികലമായ ലൈകീകതയുടെ അടിമയാണ് എന്നിലെ അനുഭവങ്ങൾ എന്നെ അങ്ങനെ ആക്കി എന്നോടൊപ്പമുള്ള ജീവിതം ഒരിക്കലും നിനക്ക് സന്തോഷം മാത്രം തരുമെന്ന് ഞാൻ കരുതുന്നില്ല അങ്ങനെ ഞാൻ പറയുന്നുമില്ല പക്ഷെ ഒന്ന് ഞാൻ ഉറപ്പുതരാം ഒരിക്കലും തന്നെ ഞാൻ ഉപേക്ഷിച്ചു പോകില്ല ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് എന്നെക്കാൾ ഉപരി തനിക്കുമാത്രം അവകാശപെട്ടതായിരിക്കും
ഇതിലും തായ്മയായി ഞാൻ ദൈവത്തിന്റെ മുന്നിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളു
, തനിക്കു എന്നെ വിട്ട് പോകാതിരുന്നൂടെ ……
നിങ്ങളുടെ പ്രസംഗം കഴിഞ്ഞേകിൽ എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്റെ തീരുമാനം ഉറച്ചതാണ് അതുമാറ്റാൻ നിങ്ങളുടെ ഈ അഭിനയവും മതിയാവില്ല
സാകിർ പിന്നൊന്നും പറയാൻ നിന്നില്ല വണ്ടി നാദിയയുടെ വീട് ലക്ഷ്യമാക്കി പാഞ്ഞു ഇനിയും അവളെ നിർബന്ധിക്കാൻ സാകിർ തയ്യാറല്ലായിരുന്നു അവൾ ഇനിയും തന്റെ മുഖത്തുനോക്കി വല്ലതും പറഞ്ഞുപോയാൽ താൻ ചിലപ്പോൾ കരഞ്ഞു പോയെന്നു വരാം അവളോട്‌ നേരത്തെ അപേക്ഷിച്ചത് പോലും അങ്ങേയറ്റം അപമാനിതനായാണ ഇനിയും അവളുടെ മുന്നിൽ കരയുകകൂടി ചെയ്താൽ പിന്നെ അവൻ ഇല്ല എന്നവന് തോന്നി വണ്ടി അതിവേഗം തന്നെ പറന്നുപോയി ലക്ഷ്യം എത്തുന്നവരെ നാദിയയുടെ വീട്ടിൽ എത്തിയതും അവൻ മുന്നിൽ വണ്ടി സൈഡ് ആക്കി
നാദിയ അവളുടെ ബാഗിൽ കയ്യിട്ടു ഒരു കാർഡ് പുറത്തെടുത്തു അത് സാക്കിറിനുനേരെ നീട്ടി അതവൻ വാങ്ങി നോക്കി ഒരു ഓർഫനേജിന്റെ അഡ്രസ് ആയിരുന്നു അത്
നാളെ ഫ്രീ ആണോ നാദിയ അവനോടു ചോദിച്ചു
ആണെകിൽ
ആണെകിൽ ഈ ഓർഫനേജിൽ പോയി ഹബീബിക്കയെ കാണണം എന്നിട്ട് എന്നെ പെണ്ണ് ചോദിക്കണം നാദിയ ഒരൽപ്പം കുസൃതി ചേർത്ത് പറഞ്ഞു
സാകിർ കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025