Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാദിയ

നിഷ്ക്കളങ്ക സ്നേഹം അവൻ തിരിച്ചരുമ്പോൾ അവനിൽ സന്തോഷത്തിന്റെ ഒരു കണിക പോലും അത് സൃഷ്ടിച്ചില്ല അവനെ ഒന്ന് മാപ്പുപോലും പറയാൻ അനുവദിക്കാതെ അവൾ അവന്റെ മാറിൽ ചാഞ്ഞപ്പോൾ അവൻ തകർന്നുപോയിരുന്നു
പിന്നീടുള്ള 1.5മാസക്കാലം നദിയായേക്കാൾ സങ്കടപ്പെട്ടതു സാക്കിറിന്റെ മനസ്സായിരുന്നു ഓരോ നിമിഷവും തന്നെത്തന്നെ അവൻ കൂടുതൽ വെറുത്തുതുടങ്ങി എങ്കിലും ദിവസവും അവനിൽ ഉണ്ടാവുന്ന മൃഗീയതയുടെ തോത് കുറഞ്ഞിവരുന്നത് നാദിയ തിരിച്ചറിഞ്ഞു എങ്കിലും 1.5മാസം കൊണ്ട്തന്നെ തനിക്കുള്ളിലെ മൃഗത്തെ പൂർണമായും തന്റെ വരുതിയിൽ അവനു നിർത്താനായി
ആ ഒന്നരമാസത്തിനുശേഷം നാദിയ സന്തോഷകരമായ ദാമ്പത്യജീവിതം അവർക്ക് സമാഗതമായി പക്ഷെ അതിനായുസ്സു വളരെ കുറവാണെന്നു സാകിർ അറിയുമ്പോയേക്കും ഒരുപാട് വൈകിപ്പോയിരുന്നു ആ ദിവസം അതികം അകലെയല്ലാതെ വന്നു
അന്നു തന്റെ ജോലികൾ പെട്ടെന്ന് നാദിയ പെട്ടെന്ന് കാണണം എന്നാവശ്യപ്പെട്ടതിനാൽ ഓടിവന്നതായിരുന്നു അവൻ കാണുന്നത് സോഫയിൽ ഒരൽപ്പം വിഷമത്തോടെ ഇരിക്കുന്ന നാദിയയെ ആണ് അവൻ അവളോട്‌ ചേർന്നിരുന്നു
എന്തുപറ്റിയെടോ തനിക്കു
എനിക്കൊന്നും പട്ടിയിട്ടില്ല പക്ഷെ നമ്മൾ അറിയാതെ നമുക്കിടയിൽ മറ്റൊരാൾ വരാൻ പോകുന്നു
ആര് ആര് വരുന്നെന്നു മോളെ നി പറയുന്നേ നമുക്കതിനു ആരും ഇല്ലല്ലോ
ആരും ഇല്ലാത്ത നമ്മൾക്ക് ദൈവം ഒരാളെ നൽകാൻ പോവുകയാ ന്നെ ഉമ്മന്നു വിളിക്കാനും mr സാകിർ ഹുസൈനെ ഉപ്പ എന്നു വിളിക്കാനും നമുക്ക് പടച്ചോൻ ഒരു കുഞ്ഞിനെ തരാൻ പോകുന്നു ന്നു നാദിയ വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത്
പക്ഷെ അപ്പോയെക്കും സാകിർ ഉള്ളിൽ തിളച്ചുമറിയുകയായിരുന്നു എങ്കിലും അവൻ സംയമനം പാലിച്ചു അവളെ തന്നോട് ചേർത്തിരുത്തി
നാദിയ നമുക്ക് ഈ കുഞ്ഞു ഇപ്പോൾ വേണ്ട
നാദിയ ദേഷ്യത്തോടെ കൈ തട്ടിമാറ്റി അവളുടെ കണ്ടതിൽ നിന്നും ഉച്ചത്തിൽ ശബ്ദം വന്നു
സാകിർ,,,,……… അവൾ ദേഷ്യത്തിൽ വിളിച്ചു നമ്മുടെ കുഞ്ഞിനെ കളയാൻ പറയാൻ എങ്ങനെ കഴിഞ്ഞു സാക്കിറിനു
നോക്ക് നാദിയ നമ്മൾ… നമ്മൾ ഇപ്പോൾ ജീവിച്ചുതുടങ്ങിയിട്ടല്ലേ ഉള്ളു അപ്പോൾ തന്നെ നമുക്കൊരു ബാധ്യത അത് വേണ്ട നാദിയ നമുക്ക് ഇത് കളയാം
നോക്ക് സാകിർ താൻ പറയുന്ന എന്തും ഞാൻ സമ്മതിക്കാൻ തയ്യാറാണ് പക്ഷെ ഇതുമാത്രം എനിക്ക് പറ്റില്ല എന്റെ കുഞ്ഞിനെ ഒരിക്കലും ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല സാകിർ
സാക്കിറിന്റെ സർവ്വ നിയത്രണങ്ങളും പോയിക്കഴിഞ്ഞു…..
നാദിയ നിന്നോട് Aആദ്യമേ ഞാൻ ഇത് പറഞ്ഞതാണ് നി എന്താണ് കരുതുന്നത് എന്നിലെ മൃഗം അതിപ്പോയും പൂര്ണ്ണമായി ഇല്ലാതായെന്നു ശ്വേത പറഞ്ഞിട്ടില്ല പിന്നെങ്ങനെ എനിക്കൊരു അച്ഛനാവാൻ സാദിക്കും നമ്മുടെ ജീവിതം അത് തുടങ്ങിയല്ലേ ഉള്ളു എനിക്ക് നിനക്ക് മുന്നിൽ ഈ ലോകം തന്നെ തുറന്നുകാട്ടണം ഇനിയിപ്പോ നിന്റെ ലോകം ആ കുഞ്ഞായി മാറും അത്……….. അതിനോടിപ്പോൾ എനിക്ക് യോജിക്കാൻ സാധിക്കില്ല….
അവൻ അവളോട്‌ വീണ്ടും ചേർന്നിരുന്നു നാദിയ പ്ലീസ് നമുക്ക്… നമുക്കിത് വേണ്ട

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025