Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാദിയ

സാകിർ എന്നെ നിങ്ങളുടെ ജീവിതത്തിൽ തുടർന്നും വേണമെങ്കിൽ കൂടെ എന്റെ കുഞ്ഞും ഉണ്ടാവും…. എന്റെ തീരുമാനം ഉറച്ചതാണ്
സാകിർ പിന്നൊന്നും പറയാൻ നിന്നില്ല വാതിൽ തുറന്നു പുറത്തേക്കു ദേഷ്യത്തിൽ ഇറങ്ങിപ്പോയി നാദിയ അവിടിരുന്നു കരഞ്ഞു
സാകിർ നഗരത്തിലൂടെ വേഗത്തിൽ തന്റെ കാർ പായിക്കുകയാണ് ശ്വേതയുടെ അടുത്ത് പോകുകയാണ് ലക്ഷ്യം അവൻ പതിവിലും വേഗത്തിൽ അവളുടെ വീട്ടിൽ എത്തിച്ചേർന്നു സ്വെതയോടു കാര്യങ്ങൾ എല്ലാം പറഞ്ഞു വിശദമായി കേട്ട ശ്വേത അവനിൽ ഉണ്ടായിരുന്ന മൃഗം പൂർണമായും വിട്ടുമാറിയതറിഞ്ഞു അവനോടു അത് തുറന്നു പറയുകയും ചെയ്തു കൂട്ടത്തിൽ മറ്റൊന്നും കുഞ്ഞിനെ ഒരു കാരണവശാലും കളയരുത് എന്നും തന്റെ ഉള്ളിൽ ഉണ്ടായിരുന്ന മൃഗം തന്നെയായിരുന്നു സാക്കിറിനെ ഇപ്പോൾ ഒരച്ഛൻ ആകുന്നതിൽ നിന്നിം അവനെ ഭയപ്പെടുത്തിയത് അതില്ലെന്നു അറിഞ്ഞതോടെ ഇനി തന്റെ കുഞ്ഞിനെ കളയരുത് എന്നവനും മനസ്സിൽ ഉറച്ചു
കാറിൽ കയറി ആദ്യം തന്നെ ചെയ്തത് നദിയയെ വിളിക്കുകയായിരുന്നു ഇല്ല ഫോൺ എടുക്കുന്നില്ല അവൻ ഒന്നിലധികം തവണ വിളിച്ചുനോക്കിയെങ്കിലും ഫോൺ എടുക്കുന്നില്ല
പെണ്ണ് കലിപ്പിലായിരിക്കും അവൻ മനസ്സിൽ കരുതി വണ്ടി മുന്നോട്ടു പായിച്ചു പോകുന്ന വഴിയിൽ ഒരു ബൊക്കെ വാങ്ങി സോറി എന്നെഴുതി അവൻ കയ്യിൽ കരുതി
വീട്ടിൽ വണ്ടി പാർക്ക്‌ ചെയ്തു കോണിപ്പടികൾ ഓടിക്കയറിയ അവൻ കണ്ടത്പക്ഷെ നിലത്തു തളർന്നു വീണുകിടക്കുന്ന നദിയായെ ആണ് അവൻ ഓടി അവളുടെ അരികിൽ എത്തി പക്ഷെ അപ്പോയെക്കും തിരിച്ചു പിടിക്കാവുന്നതിലും അപ്പുറം അവളുടെ ജീവൻ പോയിക്കഴിഞ്ഞിരുന്നു അവളുടെ ശരീരത്തിലെ തണുപ്പ് തിരിച്ചറിഞ്ഞ സാകിർ ഒരുനിമിഷം എഴുന്നേറ്റുപോയി അവിടെ ഇട്ടിരുന്ന കസേരയിൽ പോയി അവളെ നോക്കി അങ്ങനെ ഇരുന്നു ഒന്നനങ്ങാന് പോലുമാകാതെ
വൈകിട്ട് അപ്പുവേട്ടൻ ഉള്ളിലെത്തിയപ്പോൾ ആണ് ആ കയചാകാണുന്നതുതന്നെ സാകിർ ഒന്നിനും കൂട്ടാക്കാതെ ആയപ്പോൾ നാട്ടിൽ നിന്നും അവളുടെ ഓർഫനേജിലെ ആളുകൾ വന്നു അവളെ കബറടക്കം നടത്തി തിരിച്ചു പോയി
നാദിയയുടെ വേർപാട് ആദ്യമൊന്നും സാകിർ അംഗീകരിച്ചില്ല പതിയെ പതിയെ അവൻ അത് തിരിച്ചറിഞ്ഞു അവളുടെ ഡയറി കണ്ടുകിട്ടിയതോടെ അതിലൂടെ അവൻ തിരിച്ചറിഞ്ഞു അവനെ തിരിച്ചു കൊണ്ട് വരാൻ അവൾ സഹിച്ച ത്യാഗത്തിന്റെയും കഥ ഓരോദിവസവും അവന്റെ വികലമായ ലൈംകീക അക്രമങ്ങൾ അവളിൽ ഉണ്ടാക്കിയ മാനസിക പിരിമുറുക്കങ്ങൾ അവളെ ഒരു വിഷാദരോഗി ആക്കിമാറ്റിയ കഥ താൻ അന്നവളോട് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ അവർക്കുണ്ടായ ശക്തമായ രക്തസമ്മര്ദം കാരണം തലയിൽ രക്തധമനി പൊട്ടുകയും ഇന്നർ ബ്ലീഡിങ് ഉണ്ടാവുകയുമായിരുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025