Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

പക്ഷെ വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍, ഈ സെക്സിന്‍റെ കാര്യത്തില്‍ മാത്രമാണ് എനിക്കും ഭാര്യക്കുമിടയില്‍ പണ്ടത്തെപ്പോലെ ആവേശവും, ചൂടും ഒന്നുമങ്ങോട്ട് തികഞ്ഞ് കാണാത്തത്. ബാക്കി എല്ലാം കൊണ്ടും ജീവിതം ……. പെര്‍ഫെക്റ്റ്.

എന്നാല്‍ എനിക്കാണെങ്കില്‍ കുണ്ണ പൊങ്ങാത്ത പ്രശ്നമൊന്നുമില്ല. നല്ലൊരു ചരക്കിനെ കണ്ടാലോ, അല്ലെങ്കില്‍ ഇടക്ക് സുഹൃത്തുക്കള്‍ അയക്കുന്ന കമ്പി ക്ലിപ്പോ, അതുമല്ലെങ്കില്‍ വല്ലപ്പോഴും നല്ല കമ്പി കഥയോ മറ്റോ വായിച്ചാല്‍ അപാര വികാരമാണ്. അതിപ്പോ ഓഫിസിലാണെങ്കില്‍ പോലും, ഞാന്‍ ഇടക്കൊക്കെ ആവേശം മൂത്താല്‍ ഈ പ്രായത്തിലും ടോയ്ലെറ്റില്‍ പോയി കയ്യില്‍ പിടിച്ച് കളയാറുണ്ട്. വീട്ടില്‍ ആണെങ്കില്‍ സമയവും സന്ദര്‍ഭവും അനുസരിച്ച് ഭാര്യയെ മൂഡാക്കി ഒന്ന് കളിക്കാന്‍ നോക്കും, അവള്‍ സമ്മതിച്ചില്ലെങ്കില്‍ വാണം വിടും. ഇതൊക്കെ ആഴ്ചയില്‍ രണ്ടുമൂന്നു പ്രാവശ്യം സംഭവിക്കാറുണ്ട്. പക്ഷെ എന്താണെന്നറിയില്ല മുന്‍പത്തെപോലെ നമ്രതയൊത്തുള്ള സെക്സ്നെ പറ്റിയുള്ള ചിന്ത എന്നെ ഈയിടെയായി അങ്ങ് മൂപ്പിക്കുന്നില്ല. അതിലും കൂടുതല്‍ കമ്പി കിട്ടുന്നത് നീലപ്പടം കാണുംബോള്‍ അല്ലെങ്കില്‍ അതെക്കുറിച്ച് മനോരാജ്യം കാണുമ്പോള്‍ ഒക്കെയാണ്.

എന്റെ കമ്പി മനോരാജ്യങ്ങളില്‍ ഒന്ന്, നമ്രതയെ മറ്റു പുരുഷന്മാരോടൊപ്പം കാണാന്‍ പാടില്ലാത്ത തരത്തില്‍ കാണുന്നതാണ്. പക്ഷെ ഇത് എന്റെ വികലമായ ………….., ഞാന്‍ അവളോട്‌ ഇതുവരെ പറഞ്ഞിട്ടില്ലാത്ത, രഹസ്യം മാത്രമാണ്. ഇതൊന്നും യാഥാര്‍ഥ്യമാക്കുന്നതിനെകുറിച്ച് ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല. എങ്കിലും ഇത്തരം ഫാന്റസി ഞാന്‍ ഈയിടെയായി കാണാന്‍ തുടങ്ങിയിരിക്കുന്നു.

വിധി എന്നാല്ലാതെ എന്ത് പറയാന്‍, ആ കിനാവാണ് ഇപ്പോള്‍ എന്റെ മുന്നില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത്. അല്‍പ്പം മുൻപ് നടന്ന അവരുടെ ചുംബനത്തെപ്പറ്റി ഞാന്‍ ആലോചിച്ചു നോക്കി. ഒരേ സമയം എനിക്ക് വെറുപ്പും അതോടൊപ്പം തന്നെ ലൈംഗികമായി ഉത്തേജനവും തോന്നുകയും എനിക്ക് വേഗം തന്നെ ചര്‍ദ്ദിക്കാന്‍ ടോയ്ലെട്ടിലെക്ക് തിരിച്ച് ഓടേണ്ടി വരികയും ചെയ്തു.

അന്ന് വൈകീട്ട് മകളെ സ്കൂള്‍ കഴിഞ്ഞ് തിരികെ കൊണ്ടുവരല്‍ എന്റെ ഡ്യൂട്ടിയായിരുന്നു,. “പപ്പാ, ആര്‍ യു ഓക്കേ?”

എന്റെ എന്തെങ്കിലും ഭാവ വ്യത്യാസം കണ്ടിട്ടായിരിക്കാം, കാറില്‍ കയറി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ എന്നോട് ചോദിച്ചു.

“യാ ബേബി, ഐ ആം ഓക്കേ പക്ഷെ നല്ല പണിത്തിരിക്ക് ഉണ്ടായിരുന്നു ഓഫീസില്‍, അത് കൊണ്ട് ഒരു ക്ഷീണം.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025