Kambikuttan Malayalam

Sex stories Kambikuttan kambikathakal

നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും

അവര്‍ ബാറില്‍ കയറി ചെന്നിരുന്നത് ഒരു കൊച്ചു ബൂത്തിലാണ് അതാകട്ടെ എന്റെ നേരെ മുന്നില്‍, ദൃഷ്ടിപഥത്തിനകത്തുതന്നെയും. അവര്‍ അവിടിരുന്ന് ബിയര്‍ കുടിക്കുന്നതും, സംസാരത്തിനിടെ രണ്ടാളും ഏറെ സന്തോഷത്തോടെ ചിരിക്കുന്നതും ഞാന്‍ കണ്ട് അസൂയപ്പെട്ടു. അവന്‍റെ വലത്കൈ ഇതിനിടെ അനങ്ങുന്നത് കണ്ടിട്ട് അത് അവളുടെ തുടയില്‍ തഴുകുകയാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. പെട്ടന്നാണ് രണ്ടാളും മുഖം അടുപ്പിച്ച് ഉമ്മവെച്ചത്.

ഏറെ നീണ്ട ഉമ്മയൊന്നുമായിരുന്നില്ലെങ്കിലും അത് കണ്ടപ്പോള്‍ എനിക്ക് അടിവയറ്റില്‍ നിന്നൊരു ആന്തലുണ്ടായതോടെ ഞാന്‍ വേഗം അടുത്തുള്ള ടോയ്‌ലറ്റിലേക്ക് ഓടി, അവിടെ എത്തിയപാട് വാഷ്‌ബേസിനിലേക്ക് ഛ്ര്‍ദ്ധിക്കാനും തുടങ്ങി.

അല്‍പ്പനേരം കഴിഞ്ഞാണ് എന്റെ തല പൊങ്ങിയത്. ഞാന്‍ വായും മുഖവും ഒക്കെ കഴുകിയ ശേഷം നീട്ടി ശ്വാസം എടുത്തുകൊണ്ടു എന്റെ ഹാര്‍ട്ട് റേറ്റും പള്‍സ്മൊക്കെ സാധാരണ നിലയിലേക്ക് പയ്യെ എത്തിക്കാന്‍ ശ്രമിച്ചു. അവിടുന്ന് തിരികെ ചെന്നപ്പോള്‍ ഞാന്‍ നേരെ ബാറിനുള്ളിലെക്ക് കയറി. നമ്രതയെയും ആ കീടം ചെക്കനേയും കയ്യോടെ പിടിക്കുകയായിരുന്നു ഉദ്ദേശം. പക്ഷെ അവര്‍ ഇരുന്നിരുന്ന സ്ഥലം അപ്പോഴേക്ക് കാലിയായിരുന്നു. ദൈവമേ ….. ഇത്രയധികം നേരം ഞാന്‍ ടോയ്ലെട്ടില്‍ ചിലവഴിച്ചോ എന്ന് വരെ ഞാന്‍ ചിന്തിച്ചുപോയി.

ഞാന്‍ ഉടനെ അവളെ ഫോണില്‍ വിളിച്ചു, പക്ഷെ അവള്‍ എടുത്തില്ല, മാത്രമല്ല ഇത്തവണ ഉടനെയൊന്നും മറുപടിയായി മെസേജും വന്നില്ല. ഉദ്ദേശം പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം മെസേജ് വന്നു.

“അര്‍ജുന്‍ ഞാന്‍ നിന്നോട് പറഞ്ഞില്ലേ ഞാന്‍ ഓഫീസില്‍ തിരക്കിലാണെന്ന്? വളരെ അത്യാവശ്യം അല്ലെങ്കില്‍ ഇനി എന്നെ ഇപ്പോള്‍ വിളിക്കണ്ട.”

അത് വായിച്ചപ്പോള്‍ വന്ന ദേഷ്യംകൊണ്ട് അതിലേക്ക് അല്‍പ്പ നേരം തുറിച്ചുനോക്കിയ ശേഷം ഞാന്‍ അവള്‍ക്ക് ഒരു നീണ്ട ഒരു മെസേജ് തന്നെ എഴുതി ഉണ്ടാക്കി, ഞാന്‍ അവളെ കണ്ട കാര്യവും അവള്‍ ഓഫീസില്‍ ഇല്ലെന്ന് എനിക്ക് അറിയാം എന്നും അതില്‍ കാണിച്ചു. എങ്കിലും എനിക്ക് എന്തുകൊണ്ടോ അത് അയക്കാനായില്ല, പകരം അല്‍പ്പ നേരം കഴിഞ്ഞ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്. എന്നിട്ട് പകരം എഴുതി, “ഓര്‍ക്കാതെ പറ്റിപ്പോയതാ, നീ ക്ഷമിക്കടി പൊന്നെ.”

ഇവള്‍ എവിടെ പോയി? ആ ചിന്ത എന്നെ മഥിച്ചുകൊണ്ടേയിരുന്നു. ആ തെണ്ടിച്ചെക്കനുമായി അവള്‍ എവിടെക്കാണ്‌ മുങ്ങിയത്? ആ മൈരനുമായി അവള്‍ക്ക് അവിഹിതബന്ധമുണ്ട്, അത് തീര്‍ച്ച. ദേഷ്യം കൊണ്ട് ഞാന്‍ പിന്നെയും വിറക്കാന്‍ ആരംഭിച്ചു. എന്നാല്‍ അത് അധികം നീണ്ടുനിന്നില്ല. പകരം എന്റെ മനസ്സിന്‍റെ വേറൊരുഭാഗം എന്നോടു ചോദിച്ചു, “മറ്റെന്താണ് നിനക്ക് പ്രതീക്ഷിക്കാനാവുക?

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025