Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാൻസി 2

നാൻസി തുടർന്നു…..”ശ്യാം ഞാൻ ഒരു പ്രായപൂർത്തിയായ പെണ്ണാണ് …..എനിക്ക് എല്ലാം മനസിലാകും……ഞാൻ ഓപ്പൺ ആകുന്നപോലെ ശ്യാമിനും അങ്ങനെ ആയിരിക്കും എന്ന് കരുതി …..അല്ല അല്ലെ…..”അവൾ ചിരിച്ചു….

അത് നാൻസി …..രാവിലെ ….താൻ…..ശ്യാമിന്റെ ശബ്ദം മുഴുവിക്കാൻ കഴിയാതെ ഇടവിട്ടു നിന്നു….

നൻസിക്കു വിടാൻ ഉദേശമില്ല…..അവൾ വീണ്ടും ചോദിച്ചുകൊണ്ട് ഇരുന്നു……”രാവിലെ…താൻ….പറയ്….

അതു നാൻസി ദേഷ്യം കാട്ടരുത്….രാവിലെ താൻ വന്നപ്പോ സാരി മാറിക്കിടന്നു…അപ്പോൾ …ഞാൻ….ഞാനും ഒരു പുരുഷനല്ലേ… നോക്കിപോകില്ലേ…..ഒരുവിധം പറഞ്ഞൊപ്പിച്ചു….

“ഇതിനും മാത്രം നോക്കാൻ എന്താ കണ്ടേ…..?”അവളുടെ ഓരോചോദ്യങ്ങൾക്കും മറുപടി പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു ശ്യാമിനു….”സുന്ദരിയായ ഒരു സ്ത്രീയുടെ ശരീരം കാണുമ്പോ ഏതു പുരുഷനും നോക്കിപോകും…അതേ ഞാനും ചെയ്തുള്ളൂ….”നാൻസി പൊട്ടിച്ചിരിക്കുകയായിരുന്നു.നാൻസിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ടു തിരികെ പോകുമ്പോൾ കള്ളനെ കയ്യോടെ പിടികൂടി അവസ്ഥയിലായിരുന്നു.

സമയം രാത്രി പത്തുകഴിഞ്ഞു.അത്താഴം കഴിഞ്ഞുഎല്ലാരും കിടന്നു,ഒന്നു ഫ്രഷ് ആയി നാൻസി കിടക്കായിലാണ്ടു.പതിവു സമയം.കഴിഞ്ഞും ശ്യാമിന്റെ മെസ്സേജ് കണ്ടില്ല.നാൻസിയുടെ മനസ്സു ശ്യാമിന്റെ മെസ്സേജിനായി വെമ്പൽ കൊള്ളുവരുന്നു.ഒടുവിൽ രണ്ടുംകല്പിച്ചു അവൾ അവനു മെസ്സേജ് അയച്ചു.”ഹാലോ ഡോക്ടർ…..എവിടെയാണ്…തിരക്കിലാണോ…?”നാൻസിയുടെ മെസ്സേജനു വേണ്ടി കാതിരുന്നപോലെ ശ്യാം പെട്ടെന്ന് മറുപടി നൽകി.,”ഏയ്‌ തിരക്കൊന്നുമില്ല ….റൂമിലാണ്…വെറുതേ കിടക്കുയായിരുന്നു..”

പിന്നെന്തേ മെസ്സേജ് അയക്കാഞ്ഞത്…..”

“നാൻസി ബിസി ആയിരിക്കും എന്നുകരുതി….”

അതെന്താ പതിവില്ലാത്ത       കരുതലുകൾ….”എന്താ ശ്യാം എന്തേലും കുഴപ്പമുണ്ടോ?….”

അങ്ങനെ ഒന്നുമില്ല….”

“ശരി, ഫുഡ് ഒക്കെ കഴിഞ്ഞോ?”

ഇല്ല…..ഇവിടെ ആരും ഇല്ല …എല്ലാരും ചേച്ചീടെ വീട്ടിൽ പോയി.നാളെ വൈകിട്ടു മടങ്ങി ഏതുള്ളൂ….”

അയ്യോ….എങ്കിൽ ഇവിടുന്നു കഴിക്കമായിരുന്നല്ലോ

ഓ അതുസരമില്ല…ഒരുനേരം അല്ലേ,കിച്ചുന്റെ കൂടെയാണോ……

അല്ല അവൻ അമ്മേടെ കൂടെ കിടന്നു….

ഓ അപ്പൊ തനിച്ചാണ് അല്ലേ…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025