Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 6

അവൾ കരയാൻ തുടങ്ങി
നെസി നീ ഇപ്പോൾ ഇത് കുടിക്കു ബാക്കിയെല്ലാം പിന്നെ നോക്കാം ഇപ്പോ അതെപറ്റി സംസാരിക്കാൻ ഉള്ള സമയം അല്ല നിന്റെ വയറ്റിൽ ഒരു ജീവൻ വളരുന്നുണ്ട് നീ തെറ്റുകാരി ആണെകിലും അല്ലെങ്കിലും ആ കുരുന്നു ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് നീ ഇത് കുടിക്കു
അവൾ അതു വാങ്ങി കുടിച്ചു
എങ്കിലും കണ്ണീരിനു ഒരു കുറവും ഇല്ല അതിങ്ങനെ കണ്ണിൽ നിന്നും പൊഴിഞ്ഞുകൊണ്ടിരുന്നു
അപ്പോയെക്കും മക്കൾ രണ്ടാളും എണിറ്റു ഞാൻ രണ്ടാളെയും കൊണ്ടുപോയി മുഖവും വായും കഴുകി കൊണ്ടുവന്നു
എന്നിട്ടു അസീസ് കൊണ്ടുവന്ന ടിഫിൻ തുറന്നു ചോറും കറികളും ഒരു പ്ലേറ്റിലേക്കു വിളമ്പി എന്നിട്ട് രണ്ടാൾക്കും ഒരോ ഉരുള കൊടുത്തു എന്നിട്ടു ഒരുരുള നെസിക്കു നേരെ നീട്ടി ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും ഞാൻ ഒന്നിറുത്തി മൂളിയപ്പോൾ അവൾ വായതുറന്നു ഞാനും അതിൽ നിന്നും തന്നെ കഴിച്ചു അങ്ങനെ ഞങ്ങൾ നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ ടിഫിനും പ്ലേറ്റും കഴുകി വച്ചു വന്നു മക്കളെ മടിയിൽ ഇരുത്തി അവരുമായി കളിക്കാൻ തുടങ്ങി നെസി അതുനോക്കി അങ്ങനെ ഇരുന്നു പതുക്കെ പതുക്കെ അവളുടെ മനസ്സ് ശാന്തമാവുന്നത് ഞാൻ മനസ്സിലാക്കി ഞങ്ങൾ അങ്ങനെ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു മക്കൾക്ക്‌ പാട്ടുപാടികൊടുത്തു അവരെ ഉറക്കി നെസി ഉറങ്ങാതെ ഇരിക്കുകയാണ് ഞാൻ നെസിയുടെ കട്ടിലിൽ കയറി കിടന്നു അവളോട് കിടന്നുറങ്ങാൻ പറഞ്ഞു അവൾ അതിശയത്തോടെ എന്നെ നോക്കി നിന്നു ശേഷം എന്റെ അടുത്ത് തലവച്ചു കിടന്നു ഞാൻ അവളുടെ തലയിലൂടെ തലോടിക്കൊണ്ടിരുന്നു അവൾ പെട്ടെന്ന് എന്നോടു ചേർന്നു കിടന്നു എന്റെ നെഞ്ചിൽ മുഖം പൊത്തിക്കരഞ്ഞു ഞാൻ അത്രയും നേരം അവളുടെ തലയിൽ തലോടികൊണ്ടിരുന്നു അവൾ പതുക്കെ ഉറക്കത്തിലേക്കു വീണു ഞാനും ഉറക്കിലേക്കു നീങ്ങി
പിറ്റേന്ന് നേരത്തെ തന്നെ എണിറ്റു മക്കൾ രണ്ടാളും ഒന്നുമറിയാതെ ഉറങ്ങുകയാണ് നെസിയും എന്റെ നെഞ്ചിൽ കിടന്നുറങ്ങുകയാണ് നെസി പെട്ടെന്ന് ഉണർന്നു കാണുന്നത് അവളെതന്നെ നോക്കി നിൽക്കുന്ന എന്നെയാണ് അവൾ പെട്ടെന്ന് എണീക്കാൻ നോക്കി ഞാൻ പക്ഷെ എന്റെ പിടുത്തം ശക്തിയാക്കി അവൾ പിന്നെ ബലം പിടിക്കാൻ നിന്നില്ല ഞാൻ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു അവളുടെ ശിരസ്സിൽ ഒരു മുത്തം കൊടുത്തു എന്നിട്ടു അവളെ നോക്കി ചിരിച്ചു കിടന്നു അവളെന്റെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025