Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 6

നെസി നിന്നെ ഒരു തെറ്റിന്റെ പേരിൽ കളഞ്ഞിട്ട് പോകാൻ അല്ല നിന്നെ ഞാൻ കല്യാണം കഴിച്ചത് നിന്റെ കൂടെ ജീവിക്കാൻ ആണ് എന്തു പ്രശ്നം ഉണ്ടായാലും ഒന്നിച്ചു നേരിടാൻ വേണ്ടി ആണ് അല്ലാതെ പകുതിയിൽ ഇട്ടേച്ചു പോകാൻ അല്ല നീ ഇപ്പോൾ എന്റെ ഭാര്യയാണ് നിന്റെ കുഞ്ഞു എന്റെയുമാണ് അത് എന്നും അങ്ങനെതന്നെ ആയിരിക്കും
ഞാൻ പറഞ്ഞു നിർത്തി
പിന്നെ അവളെയും നെഞ്ചോട് ചേർത്ത് കുറെ നേരം കട്ടിലിൽ കിടന്നു
മോളെ
മം
ഇപ്പൊ ഇക്കാന്റെ വാവക്ക് ഇപ്പോൾ വിഷമം വല്ലോം ഉണ്ടോ മനസിൽ
ഇല്ലാക്ക
മോളെ ഇക്ക ഒരു കാര്യം ചോദിച്ചാൽ മോൾക്ക് വിഷമാവോ
ഇല്ലിക്ക എനിക്ക് ഇപ്പൊ ഇക്കയെക്കാൾ വലിയ സന്തോഷം ഇല്ല ഇക്ക എന്തുവേണേലും ചോദിച്ചോളൂ
വാവന്റെ ആദ്യ വിവാഹത്തിനു എന്താ പറ്റിയെ
അവൾ സംശയത്തോടെ തല ഉയർത്തി നോക്കി
വാവ നോക്കണ്ട എനിക്ക് സത്യായിട്ടും അറിയില്ല അതേപ്പറ്റി
എന്നോട് പറയാൻ പറ്റുമെങ്കിൽ എന്നോട് വാവ പറ
ഇക്കനോട് പറയാൻ പറ്റാത്ത ഒന്നും ഈ നെസിയുടെ ജീവിതത്തിൽ ഇല്ല ഇക്ക
നെസി അവളുടെ പഴയ കാലത്തിലേക്ക് കടന്നു എന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ടു
തുടരും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025