Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 6

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ അസീസ് വന്നു എനിക്കും നെസിക്കുമുള്ള ഡ്രെസ്സും ഭക്ഷണവും കൊണ്ടുവന്നു കുട്ടികളെ അവൻ കൊണ്ടുപോകാം എന്ന് പറഞ്ഞു ഞാൻ പിന്നെ എതിർത്തില്ല കാരണം എനിക്ക് നെസ്സിയോട് ഒന്നു സംസാരിക്കണമായിരുന്നു ഒറ്റയ്ക്ക്
അങ്ങനെ അവൻ മക്കളെ കൊണ്ടുപോയി ഞാൻ നെസിക്കു ഭക്ഷണം വരികൊടുത്തു അവളോട് അവളുടെ കട്ടിലിൽ ചേർന്നിരുന്നു അവളെന്റെ തോളിൽ ചാരി ഇരിക്കുകയാണ്
നെസി ഞാൻ പതുക്കെ വിളിച്ചു
മം അവളൊന്നു മൂളികേട്ടു
സഫ്ഫർ ആണോ
മം നെസി ഒന്ന് മൂളി
എപ്പോഴാ നിങ്ങൾ
ഞങളുടെ നിക്കാഹിന്റെ തലേന്ന് അവന്റെ കൂടെപോയ ഞാൻ അറിയാതെ പട്ടിപോയി ഇക്ക
നെസി കരയാൻ തുടങ്ങി എന്റെ ഷർട് നനഞ്ഞു തുടങ്ങി
ഞാൻ അവളുടെ കണ്ണുനീർ തുടച്ചു
നെസി
oമം
അവനു അറിയോ
ഇല്ല ഇക്ക
ഞാൻ പെട്ടെന്ന് ചാടി എണിറ്റു മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ടു
നെസി ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം
അവൾ എന്റെ വാക്കുകൾക്ക് കാതോർത്തു
നെസി ഇത് നമ്മുടെ കുഞ്ഞാണ്
നെസി മനസ്സിലാവാത്തപോലെ എന്നെ നോക്കി
അതല്ല എല്ലാരുടെയും മുന്നിൽ ഇത് നമ്മുടെ കുഞ്ഞാണ് നിങ്ങൾ തമ്മിൽ ബന്ധപ്പെട്ട ഒരാഴ്ചക്ക് ശേഷം ആണ് നമ്മൾ തമ്മിലുള്ള വിവാഹം അതുകൊണ്ട് ആർക്കും അല്ലെന്നു തോന്നില്ല പിന്നെ ഈ പാവം കുഞ്ഞിനെ അവനെപ്പോലെ ഒരുത്തനു കൊടുക്കാൻ പറ്റില്ല അതു അതിനോട് ചെയ്യുന്ന വലിയ തെറ്റാവും പിന്നെ ഇതിനെ ഞാൻ നോക്കും എന്റെ കുഞ്ഞായി നമ്മുടെ കുഞ്ഞുങ്ങൾക്കൊപ്പം
ഇതൊക്കെ കേട്ട നെസി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു
വെണ്ടയ്ക്ക ഇക്കയുടെ മനസ്സ് അതു വളരെ വലുതാണ് ഞാൻ കളങ്കപ്പെട്ടവൾ ആണ് ഒരിക്കലും എന്നെപ്പോലൊരുത്തി ഇക്കയെ പോലെ ഒരാളെ അർഹിക്കുന്നില്ല ഞാൻ ഇക്കയുടെ ജീവിതത്തിൽ നിന്നും മാറിത്തരം ജീവിതത്തിൽ തെറ്റുകൾ മാത്രം ആണ് ഞാൻ ചെയ്തിട്ടുള്ളത് അതാണ് പടച്ചോൻ എനിക്ക് സങ്കടം മാത്രം തരുന്നത് ഞാൻ ഒരിക്കലും ഇക്കാക്ക് ചേർന്നവൾ അല്ല ഇക്ക

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025