Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 3

വിജയശ്രീ കാര്യമായ മാറ്റങ്ങൾ ഒന്നും അയാൾക്ക് തോന്നിയില്ല .. ഉരുണ്ട് തൂങ്ങി കിടക്കുന്ന കൊഴുത്ത മുലകളിൽ ചുളിവുകൾ വീണു തുടങ്ങിയിട്ടുണ്ട് , അവരുടെ അണി വയർ കുട വയർ ആവുകയും പണ്ടത്തെ ചെറിയ പൊക്കിൾ ചുഴി ഒരു തുടം എണ്ണ ഒഴിക്ക തക്ക വലുപ്പത്തിൽ ആയതും അയാൾ കണ്ടു. ഭാര്യയിലേക്ക് മുഖം അടുപ്പിക്കും തോറും വിയർപ്പിൻ്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ചു കേറി.

വിജയശ്രീയുടെ കഴുത്തിൻ്റെ വലതു ഭാഗത്തായി ചുണ്ടുകൾ അമർത്തുമ്പോൾ പ്രഭാകരൻ്റെ കട്ടിയേറിയ മീശ രോമങ്ങൾ പതിറ്റാണ്ടുകളായി ഉറങ്ങിക്കിടന്നിരുന്ന വിജയശ്രീയുടെ വികാരങ്ങളെ പതിയെ
തഴുകി ഉണർത്താൻ തുടങ്ങി.. ഇരു കൈകളിലെയും രോമ കൂപങ്ങൾ എഴുന്നേറ്റു വരുന്നത് അവർ അറിഞ്ഞു .. മറ്റൊരു പെണ്ണിനെ മനസ്സിൽ ചിന്തിച്ചു കൊണ്ടാണ് തൻ്റെ ഭർത്താവ് വാരിപ്പുണരുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആ സ്ത്രീ ഇരു കൈകളാലും അയാളെ തന്നിലേക്ക് അടുപ്പിച്ചു.

തോളിൽ കിടക്കുന്ന നീതുവിൻ്റെ വസ്ത്രത്തിൽ നിന്നും വരുന്ന പെർഫ്യൂമിൻ്റെ മണം , തന്നെ വാരിപ്പുണർന്നു തൊട്ടു മുൻപിൽ നിൽക്കുന്നത് നീതുവാണെന്ന പ്രഭാകരൻ്റെ ചിന്തകൾക്ക് ബലമേകി.

നീതുവിൻ്റെ പൂർ മണം നിറഞ്ഞ പാൻ്റീസ് ഒന്ന് മണത്തിട്ട് തൻ്റെ കുണ്ണയിൽ ഇട്ട് തിരുമിയ ശേഷം നെറ്റ് പോലെയുള്ള ആ ചുവന്ന പാൻ്റീസ് ഇടീപ്പിച്ച് നിർത്തിയപ്പോൾ വിജയശ്രീയുടെ ആന കൂതിയും പരന്ന പൂറും മറയ്ക്കുവാൻ അതിന് കഴിഞ്ഞിരുന്നില്ല , പൂർച്ഛാലിൻ്റെ ഏതാനും ഭാഗം മാത്രം മറച്ചു കൊണ്ട് പൂർണ്ണമായും കൂതി വിടവിലേക്ക് കേറി കിടക്കുന്ന അവസ്ഥയിലായിരുന്നു അത് , നീതുവിൻ്റെ ബ്രായും അടിപ്പാവാടയും .. ഒടുവിൽ ആ ഷിഫോൺ നൈറ്റിയും വിജയശ്രീ ധരിച്ചപ്പോൾ അടക്കി നിർത്തുവാൻ സാധിക്കാത്ത വികാരത്തോടെ പ്രഭാകരൻ അവരെ വാരിപ്പുണർന്നു .. ഭാര്യയുടെ ചുണ്ടുകളെ വായിലാക്കി ചപ്പി വലിക്കുമ്പോൾ, നീതുവിൻ്റെ ചുവന്ന ചുണ്ടുകളിലാണ് താൻ കടിക്കുന്നത് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അയാൾ. തിരിച്ചും മറിച്ചും വിജയശ്രീയെ നിർത്തി നൈറ്റിക്ക് മുകളിൽ കൂടി മാംസളമായ ഓരോ ശരീര ഭാഗവും പിടിച്ച് ഉടച്ച് ധരിപ്പിച്ച ഓരോ വസ്ത്രങ്ങളായി പ്രഭാകരൻ ഊരിയെടുത്തു.. ഭർത്താവ് വികാരത്തിൻ്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോൾ മുല ഞെട്ടുകൾ കാലങ്ങൾക്കു ശേഷം വലുപ്പം വെയ്ക്കുന്നതും ഉള്ളിലെവിടെയോ ഒരു തേൻ ഉറവ പൊട്ടിയൊലിക്കുന്നതിന് തയ്യാറെടുക്കുന്നതും വിജയശ്രീ അറിഞ്ഞു. തൊട്ടു മുൻപിൽ കുത്തിയിരുന്ന് പൊക്കിളിൻ്റെ ആഴങ്ങളിൽ നാവുകൾ ചുഴറ്റി പൂറിൻ്റെ മുകളിലേക്ക് മുഖം അടുപ്പിക്കുന്ന പ്രഭാകരനെ തലോടിക്കൊണ്ട് പതിയെ അവർ തൻ്റെ പൂറിലേക്ക് അടുപ്പിച്ചു.

വളർച്ചയുടെ പരമാവധി അവസ്ഥയിലേക്ക് എത്തിയ വിജയശ്രീയുടെ പൂർ രോമങ്ങളുടെ അഗ്രം ചുരുണ്ട് തുടങ്ങിയിരുന്നു.. മെത്ത പോലെ രോമക്കാടുകൾ നിറഞ്ഞതും മൂത്ര മണം ഉള്ളതുമായ പൂറിലേക്ക് തൻ്റെ തല പ്രഭാവതി ബലമായി അടുപ്പിക്കുമ്പോൾ എതിർത്ത് നിൽക്കുവാനുള്ള ശേഷി തനിക്ക് ഉണ്ടായിരുന്നില്ല.. അങ്ങനെ കാലങ്ങൾക്കു ശേഷം കട്ടി രോമങ്ങൾ നിറഞ്ഞ പ്രഭാകരൻ്റെ മേൽ ചുണ്ട് വിജയ ശ്രീയുടെ പൂർ ചുണ്ടിലേക്ക് അമർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025