Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 3

“എന്നാൽ പിന്നെ ഞാൻ അടുത്തുള്ളപ്പോൾ അമ്മയ്ക്ക് അവരോട് സംസാരിക്കാതെ ഇരുന്നു കൂടെ അതല്ലേ കുറച്ചൂടെ എളുപ്പം ..”

“ചെറിയ വായിൽ വലിയ വർത്തമാനം പറയാതെ പോയിരുന്നു പഠിക്കെടാ അഹങ്കാരി ..”

തമാശയ്ക്ക് അവനെ തല്ലാൻ ഓങ്ങി കൊണ്ട് നീതു അങ്ങനെ പറഞ്ഞപ്പോൾ കിച്ചു പേടിച്ച് അപ്പുറത്തെ മുറിയിലേക്ക് ഓടിപ്പോയി.

‘ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യം ..’

നീതുവിൻ്റെ ആത്മഗദം ഒരു പുഞ്ചിരിക്ക് വഴി മാറി.

ഷെൽഫ് വൃത്തിയാക്കി പകുതി ആയപ്പോഴേക്കും ക്ലീനിംഗ് ലോഷനിൽ ചൂല് തട്ടി മറഞ്ഞിട്ട് അത് നീതുവിൻ്റെ ടോപ്പിലേക്ക് വീണു. മഞ്ഞ നിറത്തിലുള്ള ലോഷൻ വീണത് കൃത്യം മുല ഭാഗം മുതൽ അടിവയർ വരെയുള്ള ഭാഗത്തായിരുന്നു ..
രൂപേഷുമായി കാലത്ത് ഉള്ള കളി കഴിഞ്ഞിട്ട് ചുരിദാർ പാൻ്റ് കെട്ടി നിർത്തിയത് പൊക്കിളിനു തൊട്ടു താഴെ ആയതിനാൽ , ലോഷൻ വീണ് നനഞ്ഞ ടോപ്പിൽ കൂടി തൻ്റെ ആഴമേറിയ പൊക്കിൾ ചുഴിയുടെ അഴകളവ് പുറത്തേക്ക് കാണുന്നത് നീതു ശ്രദ്ധിച്ചിരുന്നില്ല.

അല്ലേലും ആ ചുരിദാർ അപ്പാടെ മുഷിഞ്ഞ അവസ്ഥയിലായിരുന്നു. കാലത്തെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ഇട്ടിരുന്നതാണ്.. അതും പോരാഞ്ഞിട്ട് രൂപേഷ് ഏട്ടൻ്റെ രാവിലത്തെ മുഴുവൻ കസർത്തും ഇതിന്മേൽ ആയിരുന്നല്ലോ. ലോഷൻ വീണ് മഞ്ഞ നിറം ആയ ടോപ്പിൻ്റെ അവസ്ഥ പോട്ടെ എന്ന് വെക്കാം .. അടിയിൽ കിടക്കുന്ന പാൻറീസിൻ്റെ കാര്യം ഓർത്തപ്പോൾ തന്നെ നീതുവിന് ചിരി വന്നു , ഒഴുകി ഇറങ്ങിയ പൂർ തേനും മൂത്രവും വിയർപ്പും ഒക്കെ കൂടി .. കൂട്ടി കുഴഞ്ഞു പിഴിഞ്ഞ് എടുക്കേണ്ട അവസ്ഥയിൽ ആയിരുന്നു അത്.

ഗേറ്റിൻ്റെ അവിടെ നിന്നും നിർത്താതെയുള്ള ആക്ടീവയുടെ ഹോണടി ശബ്ദം കേൾക്കുന്നു .. ചൂല് താഴെയിട്ട് നീതു സിറ്റൗട്ടിലേക്ക് വന്നു.

“ചേച്ചി … പാൽ … ”

പാൽ നിറച്ച കുപ്പിയും ഉയർത്തി കാട്ടി ഉന്തി നിൽക്കുന്ന മുൻ പല്ലുകളും കാണിച്ചു കൊണ്ട് വളിച്ച ചിരിയും ചിരിച്ചു നിൽക്കുകയാണ് ഷിബു.

അവൻ്റെ മുഖവും വഷളൻ നോട്ടവും കാണുന്നത് തന്നെ നീതുവിന് അറപ്പായിരുന്നു. ഷിബുവിൻ്റെ അമ്മ പണ്ട് ഇവിടുത്തെ ജോലിക്കാരി ആയിരുന്നു , അവർ നടത്തിയ ഒരു ചെറിയ മോഷണം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഒഴിവാക്കിയതാണ് .. കേസിനും വഴക്കിനും ഒന്നും പോയില്ല , താക്കീത് നൽകി വിട്ടയച്ചു. പാല് കിട്ടാൻ മറ്റു വഴികൾ ഒന്നും ഇല്ലാത്തതിനാലാണ് ഇവരെ ആശ്രയിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025