Kambikuttan Malayalam

Sex stories Kambikuttan kambikathakal

നേർച്ചക്കോഴി 3

” നീ  എന്തിനാ ആ bba യിലെ നിതിന്റെ  പെണ്ണിനെ കേറി പിടിച്ചത് ”

” ആര് ……. എപ്പോ ”

കാര്യം  അറിയാതെ  അനന്തു ഇടക്കുകയറി പറഞ്ഞു.

” നീ  ഒക്കെ അല്ലെ  ഇന്നലെ  ഏതോ  പാറയിൽ പോയി പണി ഒപ്പിച്ചത് ”

” ഡാ റിയാസേ  നീ  ഷാഹിനയേം കൊണ്ട്  കറങ്ങാൻ പോയി എന്നല്ലേ  പറഞ്ഞത്  ഇത്  എന്താ  സംഭവം”

” നിയൊക്കെ  കോളേജിൽ വെച്ചു ഒരു പ്രശ്നം  ഉണ്ടാക്കരുത്. പിന്നെ  കോളേജിൽ  തല വെളിയിൽ കാണിക്കാൻ പറ്റാതെ ആവും….. അടിവല്ലതും അയൽ അറിയാമല്ലോ നമ്മൾ കുറച്ചുപേരെ ഉള്ളു…. നീയൊക്കെ നിന്നു കൊള്ളേണ്ടി വരും ”

അതും  പറഞ്ഞു  അവൻ അങ്ങുപോയി. അനന്തു അപ്പോഴും ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു. റിയാസ്  അവനോട്  നടന്നത് ഒക്കെ  പറഞ്ഞു.

” ഇത്രയും സംഭവങ്ങൾ ഒക്കെ നടന്നിട്ട് നീയൊക്കെ  എന്നോട് ഒന്നും പറയാത്തത് എന്താ ”

” നിന്നോട്  പയ്യെ പറയാം  എന്ന് വിചാരിച്ചു…. പിന്നെ  ഇത് ഇങ്ങനെ ഒക്കെ  ആകും എന്ന് ഞാൻ വിചാരിച്ചില്ല ”

” ഇപ്പോൾ എല്ലാം  ആയില്ലേ ……. എന്നിട്ട് ആ പെണ്ണ് അപ്പോൾ പ്രശ്നം ഒന്നും ഉണ്ടാകില്ലേ ”

” അവൾ  തനിയെ വീണതാണെന്ന് പറഞ്ഞപ്പോളാ നിതിൽ അവിടെന്ന് വലിഞ്ഞത് ”

“നീ  പേടിക്കണ്ട  രാഹുലെ  നീ ഇതൊക്കെ എത്ര കണ്ടതാ…….  എന്നാലും വല്ലതും നടന്നാൽ എന്നെ അറിയിക്കണം  കേട്ടോ  ഒരു അടിക്ക് ഒരുങ്ങി വരമല്ലോ ഇത് പോലെ  സർപ്രൈസ് തരരുത് ”

നമ്മൾ മുന്ന് പേരും ക്ലാസ്സിലേക്ക് ചെന്നു  അവിടെത്തെ സിറ്റുവേഷനും നല്ലത് ഒന്നും അല്ലയിരുന്നു. ക്ലാസിലെ പെൺകുട്ടികൾ എന്നെ വല്ലാതെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ അവിടെ  ഇരുന്നു. ഫസ്റ്റ്  പീരീഡ്‌ കഴിഞ്ഞു  ഞാൻ  വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങാൻ പോയപ്പോൾ  റിയാസ്  എന്നെ  തടഞ്ഞു.

” നീ എവിടെ പോകുന്നു… ഇങ്ങനെ ഒഴിഞ്ഞു മാറിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ…. എന്തുഉണ്ടായാലും ഞാനും ഇവനും നിന്റെ കൂടെ കാണും……..  നീ  ഇവിടെ ഇരിക്ക് ”

അനന്തുവും  എനിക്ക് ധൈര്യതന്നു ഞാൻ  അവിടെ  തന്നെ  അവന്മാരുടെ കൂടെ ഇരുന്നു. പീരിയഡ് കൾ കടന്നു പോയി. ഇന്റർവെൽന്  അവന്മാർ പുറത്ത് പോകൻ എഴുന്നേറ്റപ്പോൾ ഞാൻ അവിടെ തന്നെ ഇരിക്കാം എന്ന് പറഞ്ഞു.

അനന്തു: ഡാ  വേറെ ഒരു  കാര്യം  ഉണ്ട്  ആ പെണ്ണിന്റെ  സ്റ്റാൻഡ്  എന്താണെന്ന് അറിയണ്ടേ. ഇന്നലെത്തെ ബഹളത്തിന് ഇടക്ക്  അവൾ അങ്ങനെ പറഞ്ഞെങ്കിലും ചിലപ്പോൾ അത്‌ മാറ്റിപറയാൻ ചാൻസ് ഉണ്ട് . നിതിന്റെ കാമുകി എന്നല്ലേ പറഞ്ഞത് അവൻ പറഞ്ഞാൽ ചിലപ്പോൾ അവൾ മാറ്റി പറയാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025