Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലക്കാത്ത പ്രണയം 1

ആ സമയത്താണ് അവന്റെ ജീവിതം മാറ്റിമറക്കാനോ അതോ അവളുടെ ജീവിതം മാറ്റിമറക്കാനോ എന്നറിയില്ല ആദ്യ വർഷ ബിരുദത്തിനു ഒരു പെൺകുട്ടി വന്നു  നിമ്മി . അതികം അങ്ങിനെ മറ്റുകുട്ടികളെപോലെ കളിയും ചിരിയും കുറവായിരുന്ന അവൾ ദിവസം കഴിയുംതോറും അവളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു . നിമ്മി എന്നപേരുപോലെ തന്നെ അവളുടെ നടത്തവും അവള്പോലും അറിയാതെ കുനിയുന്നതും നോക്കാനായി ഒരുപറ്റം ആൺകുട്ടികൾ അവളെയും ചോരകുടിച്ചു നടന്നിരുന്നു , അവളുടെ സൗധര്യത്തിനു മാറ്റുകൂട്ടാൻ എന്നപോലെ അവളുടെ മാറും ഉയര്ന്ന നിതംബവും എല്ലാം പല ആൺകുട്ടികളുടെയും സ്വപ്നറാണിയാക്കി മാറ്റി
ആ സമയത്താണ് വിനീതിന്റെ കണ്ണുകൾ അവളിൽ പതിഞ്ഞത് , പിന്നെ പിന്നെ അവളെ ഒന്ന് കാണാതെ കോളേജിൽ ഇരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലേക്ക് എത്തി തീരാൻ അതികം സമയമെടുത്തില്ല
അവനും ജീവിതത്തിൽ ആദ്യമായി യെഥാർത്ഥ പ്രണയത്തിന്റെ നൊമ്പരം അവന്റെ മനസ്സിനെ ഉണർത്തികൊണ്ടേയിരുന്നു , ആദ്യം അവന്റെ പ്രണയം അവന്റെ അടുത്ത കൂട്ടുക്കാരനുപോലും അറിയാതെ കൊണ്ടുപോകാൻ അവൻ ശ്രമിച്ചു , പക്ഷെ പ്രണയവും ഒരിക്കലും ഒളിക്കാൻപറ്റാത്തതാണ് എന്നപോലെ പതിയെ പതിയെ അവന്റെ പ്രണയം ഒരാളിൽനിന്നും മറ്റുള്ളവരിലേക്ക് എതാൻ തുടങ്ങി
പതിയെ നിമ്മിയും അറിഞ്ഞു , ആദ്യം അവൾക്കു കൗതുകം തോന്നിയെങ്കിലും , ഇത് ഏതുവരെ പോകുമെന്നറിയാൻ അവളും കാത്തിരുന്നു , അവൾക്കും മനസുകൊണ്ട് അവനെ വേണ്ട എന്ന നിലപാട് ഒന്നും ഉണ്ടായിരുന്നില്ല . പലരും അവന്റെ പിന്നിൽ നടക്കുന്നുണ്ടെങ്കിലും അവൻ അതിനുമാത്രമൊന്നും അവളെ മോഹിപ്പിച്ചിട്ടില്ല , കാരണം ഓരോ മനുഷ്യര്ക്കും ഓരോ സങ്കൽപ്പങ്ങൾ ആയിരിക്കുമല്ലോ . പിന്നെ കോളേജ് ജീവിതത്തിൽ ഒരു പ്രണയം സർവ്വസാധാരണമാണല്ലോ അത്രയേ അവൾ കരുതിയുള്ളൂ .
നിമ്മിയുടെ ജീവിതമാണ് അവളെ അങ്ങിനെയാക്കി തീർത്തത്  , കാരണം എന്തും പണംകൊണ്ട് വാങ്ങിയെടുക്കാം എന്ന് കരുതുന്ന കുടുംബ പശ്ചാത്തലം , അതും രണ്ടു പെൺമക്കളും മൂത്തവൾ നിഖിത , ഫാഷൻ ഡിസൈനർ ആണ് വളരെ മോഡൽ ആയി നടക്കുന്ന അവൾ അതീവ സുന്ദരിയും , അങ്ങിനെ എല്ലാത്തിനും സമ്മതം നിൽക്കുന്ന വീട്ടിലെ പെൺകുട്ടിയാണ് അവൾ അപ്പോൾ അവൾ അങ്ങിനെ ഒരു ചെറുക്കനെ കിട്ടാതെ പിന്നാലെ നടക്കില്ല എന്ന് മനസിലാക്കാവുന്നതേയുള്ളു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025