Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലക്കാത്ത പ്രണയം 1

അവളെ അവളുടെ വീടിനു കുറച്ചു അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കുന്നതുവരെ അവർ പരസ്പരം ഒന്നും പറഞ്ഞില്ല ,
അവൾ പോകാൻ നേരം വിനീത് അവളെ വിളിച്ചു
എന്താണ് വിനീത്
അവന്റെ മുഖം വിഷമംകൊണ്ടു ചുവന്നു ,
സോറി നിമ്മി , ഞാൻ പെട്ടന്ന് …
അതും കേൾക്കാൻ നില്കാതെ അവൾ നടന്നു
അന്ന് രാത്രി അവൻ കുറെ തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കുന്നില്ല , അവൻ എല്ലാം നശിച്ചവനെ പോലെ രാത്രിയിൽ ഉറക്കം കിടത്തി നടന്നു , പിന്നെ അവൻ തീരുമാനിച്ചു അവളെ പോയി കണ്ടിട്ടു നേരിട്ടു പറഞ്ഞാലോ എന്ന് , പക്ഷെ ഈ രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാൻ പോയാൽ പൊതുജനം എന്ത് പറയും എന്ന പേടി അവനെ അലട്ടി , അവസാനം ഭയം പ്രായത്തിനു വഴിമാറികൊടുത്തു
പക്ഷെ ആ സമയം അവൾ നല്ല ഉറക്കത്തിലായിരുന്നു , അവൾ ഉറക്കത്തിൽ നിന്നും എണീറ്റു കൺ‌തുറന്നു മൊബൈലിൽ നോക്കുമ്പോൾ വിനീതിന്റെ കുറെ മിസ്ഡ് കാൾസ് ….
ഇവന് ഉറക്കമൊന്നും ഇല്ലേ , എന്ന് ശപിച്ചുകൊണ്ട് അവൾ ഫോൺ എടുത്തു തിരിച്ചു വിളിച്ചു
അവളുടെ കാൾ വന്നപ്പോളുള്ള സന്തോഷം അവനു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് … അവൻ വേഗം ഫോൺ എടുത്തു
അവളോട് ആദ്യം തന്നെ കുറെ സോറി പറഞ്ഞു ,
അവൾക്കു അവന്റെ സൗണ്ടിൽ എന്തോ ഭയമുള്ളതുപോലെ തോന്നി , എന്തിനാണ് നീ ഇങ്ങിനെ കിതകുന്നത്
അപ്പോളാണ് അവൻ പറഞ്ഞത് , അവൻ അവളുടെ വീടിന്റെ പിന്ഭാഗത്തേക്കു എത്തിയിട്ടുണ്ട് എന്ന്
നീ എന്തിനാണ് ഈ സമയത്തു വീട്ടിൽ വന്നത് ,
നിന്നെ ഒരു നോട്ടംകൊണ്ട് സോറി പറയാൻ
അവൾ സ്വയം പഴിച്ചു തലയിൽ കൈ വെച്ചു
നീ അവിടെ നിക്ക് എന്നുപറഞ്ഞു അവൾ ആരും കാണാതെ വീടിന്റെ വാതിൽ തുറന്നു , ആരുംകാണാതെ അവനെയും കൂടി ചായ്പ്പിന്റെ ഭാഗത്തേക്ക് നിന്നു , ഇതെന്തു ഭാവിച്ചാണ് വിനീത് നാട്ടുകാർ വല്ലതും അറിഞ്ഞാൽ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025