Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലക്കാത്ത പ്രണയം 1

അങ്ങിനെ ആ ദിവസം വന്നെത്തി , വിനീത് അവളെ ഇഷ്ടമാണ് എന്ന് തുറന്നുപറയുന്ന ദിവസം . വളരെ കഷ്ടപ്പെട്ട് അവൻ അവന്റെ മനസ്സിലുള്ള സ്നേഹം അവളോട് പറഞ്ഞു , അവളുടെ മറുപടി കേൾക്കാൻ നില്കാതെ തന്നെ അവൻ പറഞ്ഞു മറുപടി ആലോചിച്ചു നാളെ പറഞ്ഞാൽ മതി എന്ന്
പക്ഷെ നിമ്മി അവനോടു ചോദിച്ചു എന്നെ എന്ത് അറിഞ്ഞാണ് വിനീത് ഇഷ്ടപ്പെടുന്നത്
അവൻ വെറുതെ പറഞ്ഞു നിന്നെ പറ്റി എല്ലാം അറിഞ്ഞിട്ടു പക്ഷെ അവനു അവളെ പറ്റി ഒന്നും അറിയില്ല , പക്ഷെ അവന്റെ മനസ്സിൽ എന്തിനു അറിയണം ഞാൻ അവളെ സ്നേഹികുന്നുള്ളു അല്ലാതെ അവളെ പറ്റിയുള്ള എല്ലാകാര്യങ്ങളും ഞാൻ എന്തിനറിയണം , എന്ന ഒരു ചിന്താഗതിയായിരുന്നു
അങ്ങിനെ അവളും സമ്മതം മൂളി
പതുകെ പതുകെ വിനീത് അവളുമായി കൂടുതൽ അടുക്കാൻ തുടങ്ങി . ഒപ്പം നിമ്മിയും ,
പരസ്പരം ഒരുമിച്ചു യാത്ര ചെയ്യുകയും നിരന്തരമുള്ള ഫോൺ വിളിയും എല്ലാം അവരുടെ അടുപ്പത്തിന് അതിര് വരമ്പുകൾ ഇല്ലാതാക്കി
ആ സമയത്താണ് വിനീതിന് ക്യാമ്പസ് സെലെക്ഷൻ കിട്ടിയത് , പക്ഷെ അവളെ വിട്ടു പോകുവാൻ അവനും അവൾക്കും ബുദ്ധിമുട്ടായിരുന്നു ,
ഉപരിപഠനം അതായിരുന്നു അവന്റെയും മനസ്സിൽ അതുകാരണം കിട്ടിയ ജോലി അവൻ കാര്യമായി എടുത്തില്ല
ആ സമയത്താണ് നിമ്മിയുടെ ചേച്ചിയുടെ വിവാഹം തീരുമാനിക്കുന്നതും നടത്തുന്നതും . അതിനു അവൾ വിനീതിനെയും കൂട്ടുകാരെയും ഒപ്പം അവളുടെ ഫ്രണ്ട് എല്ലാമായി അടിപൊളി കല്ല്യാണം. അന്നാണ് അവൻ ഒരു സത്യം തിരിച്ചറിഞ്ഞത് , അവനെപോലെയുള്ള സാധാരണക്കാരന് സ്വപ്നംകാണാൻ പോലും അവകാശമില്ല , അത്രയും വലിയ അവസ്ഥയിലാണ് നിമ്മിയും വീട്ടുക്കാർ എന്ന്
കല്യാണവും എല്ലാം കഴിയലും പിനീട് എക്സാം എല്ലാം പെട്ടന്ന് ആവുകയും , അവസാനം കോളേജിന്റെ പടി വിനീതിന് ഇറങ്ങേണ്ട അവസ്ഥയും വന്നു . നല്ല മാർക്കോടുകൂടി തന്നെ അവൻ വിജയിച്ചു
അവന്റെ പഠനത്തിനായി അവനു അവന്റെ അച്ഛൻ നില്കുന്നിടത്തേക്കു പോകേണ്ട അവസ്ഥയായി . അവനറിയാം നല്ല വിദ്യഭ്യാസവും ഒപ്പം നല്ല വരുമാനമുള്ള ഒരു ജോബുണ്ടെങ്കിലേ അവനു നിമ്മിയെ വിവാഹം കഴിക്കാൻ പട്ടു എന്ന് . അവസാനം എത്രയും ദിവസം അവന്റെ മനസ്സിൽ പിടഞ്ഞുകിടന്നിരുന്ന പ്രധാന പ്രശ്നം അവൻ അവളോട് തുറന്നു പറഞ്ഞു .
പണം ….

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025