Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലക്കാത്ത പ്രണയം 1

അവൾ അവൻ സമാധാനിപ്പിച്ചു അത് വിനീത് വിചാരിച്ചാൽ എല്ലാം ഭാവിയിൽ നടക്കും എന്നുപറഞ്ഞു അവൾ അവനു അതവിശ്വാസം നൽകി . അപ്പോഴും അവളുടെ മനസ്സിൽ അവൻ പണ്ട് പറഞ്ഞ വാക്കാണ് ഓർമവന്നത് , നിമ്മിയെ പറ്റി എല്ലാം അറിയാം എന്ന് , പിന്നെ എന്നെപ്പറ്റി ഈ പൊട്ടന് എന്ത് അറിയാം എന്നാണ് പറഞ്ഞത് … എന്തെങ്കിലും ആവട്ടെ പോകുന്നതുവരെ പോകാം …
അവൾക്കും ആകെ വിരസത തോന്നി , പുറത്തുപോയി മൂഡ് ഒന്ന് മാറ്റിയാലോ
അവൾ വിനീതിനോട് ചോദിച്ചു നമുക്ക് ഒരു ഫിലിം കാണാൻ പോയാലോ
അങ്ങിനെ അവർ രണ്ടുംകൂടി SRk യുടെ പടം കാണാൻ ചെന്നിരുന്നു
ഉള്ളിൽ എസി രണ്ടുപേരെയും കുളിരണിയിപ്പിച്ചു , അവൻ ആരെങ്കിലും തങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തി അവളുടെ കൈ അവൻ ചേർത്തുപിടിച്ചു . അന്നുവരെ അവനില്നിന്നും ഇതുപോലെയുള്ള സ്പര്ശനം അവൾ അനുഭവിച്ചിട്ടില്ല
അവൻ അവളുടെ കൈ അവന്റെ കൈകൊണ്ടു ചേർത്ത് അവന്റെ ചുണ്ടു അവളുടെ കയ്യിൽ അമർന്നു . ആ അരണ്ട വെളിച്ചത്തിൽ അവളുടെ കണ്ണിൽ നോക്കിയപ്പോൾ തിളങ്ങുന്നതുപോലെ അവനു തോന്നി
ആ തിളക്കം അവനു കൂടുതൽ പ്രചോദനമാണ് ഉണ്ടാക്കിയത് , അവൻ സമയം കളയാതെ അവളുടെ കവിളത്തു അവന്റെ ചുണ്ടുകളെ അമർത്തി , നിമ്മി ഒരിക്കലും  അവൻ ഇത്രയും വേഗം തന്നെ ഇങ്ങിനെ മുത്തംവെക്കുമെന്നു അവൾ അറിഞ്ഞില്ല , പലപ്പോഴും ഒരുമിച്ചുപോയിട്ടുണ്ടെങ്കിലും അവനിൽ നിന്ന് അങ്ങിനെ ഒരുതരത്തിലുള്ള പ്രകടനം ഉണ്ടായിട്ടില്ല , ആരും കാണില്ല എന്ന് ഉറപ്പുവരുത്തി അവന്റെ ചുണ്ടുകൾ നിമ്മിയുടെ അടുത്ത കവിളിലും അമർന്നപ്പോളാണ് ആ ഞെട്ടലിൽ നിന്നും അവൾ ഒന്ന് മോചിതയായതു , പിന്നെയും അവൻ അവളെ മുത്തംവെക്കാൻ നിന്നപ്പോൾ അവൾ കൈകൊണ്ടു തടഞ്ഞു . വിനീത് കരുതിയത് തന്റെ പ്രകടനം അവൾക്കു ഇഷ്ടമാകാത്തതാണോ ….
പക്ഷെ നിമ്മി കരുതിയത് തിരിച്ചാണ് കാരണം പലപ്പോഴും അവനിൽ നിന്ന് അവൾ ആഗ്രഹിച്ചതാണ് ഈ ചുടുചുംബനം , എന്നിരുന്നാലും ആ ആൾക്കാരുടെ മദ്ധ്യത്തിൽ ആലോചിക്കുമ്പോൾ തന്നെ അവളുടെ കൈകൾ വിറക്കാൻ തുടങ്ങി തന്റെ കുടുംബത്തിലെ ആരെങ്കിലും ഇത് കണ്ടാൽ ആ നിമിഷം അവസാനിക്കും തന്റെ ജീവിതം തന്നെ …
അവൾ കുറച്ചു നേരത്തെ മൗനത്തിനു ശേഷം …. വിനീത് ….
അവനും ശബ്‌ദം പതറികൊണ്ട് മറുപടി കൊടുത്തു ,
നമുക്ക് പോകാം എന്ന് അവൾ പറഞ്ഞപ്പോൾ അവനു ഉറപ്പായി അവൻ ചെയ്തത് അവൾക്കു ഇഷ്ടമായില്ല എന്ന് , എന്ത് ചെയ്യാൻ ഒരു നശിച്ചനേരത്തെ തോന്നലുകളെയും വികാരങ്ങളെയും സ്വയം ശപിച്ചു അവൻ അവിടെ നിന്നും എണീറ്റു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025