Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവ് പോലെ എന്നിൽ അവൾ

“”മതിയോ എന്റെ മുത്തിന് കുത്തി പൊട്ടിച്ചു അല്ലെ എന്ത് വേദനയാണ് എന്ന് അറിയാവോ””

“”നന്നായി വേണാനിച്ചോ നിനക്ക്”

“”വേദനിച്ചാലും ഞാൻ സഹിക്കും എന്റെ പൊന്നിന് വേണ്ടി “”

“”ഇനി നമ്മൾക്കു കുടിക്കാം വിഷം ”

“ഇക്ക എനിക്ക് അവസാനമായി ഒരു ആഗ്രഹം കൂടി ഉണ്ട് സാധിച്ചു തരുവോ”

“എന്താ മോളു പറ ”

“”ഞാൻ ഒന്നു അവസാനായി ഇ ചങ്ങിന്റെ ചുടു പറ്റി ഒന്ന് ഉറങ്ങിക്കോട്ടെ,,

“മ് നീ കിടന്നോ” അവൻ എണീച്ചു ഫോൺ ആ പൊത്തിൽ നിന്നു എടുത്തു ഫ്ലാഷ് ഓഫ് ചെയ്തു തന്റെ അടുത്ത് വെച്ചു അവൻ കിടന്നു

“” പൊന്നു എനിക്കും നല്ല ഷിണം ഉണ്ട്””

അവൻ നിലത്തു കിടന്നു അവന്റെ ചങ്കിൽ പറ്റി ചേർന്ന് അവളും കണ്ണടച്ച് കിടന്നു.. എത്ര നേരം അങ്ങനെ കിടന്നു എന്നവർക്ക് ഓർമയില്ല പെട്ടന്ന് ഗുഹക്കുള്ളിൽ വലിയ ശബ്‌ദം കേൾക്കാൻ തുടങ്ങി അവൻ കണ്ണ് തുറന്നു പുറത്തുന്നു ആരോ വരുന്നു അവൻ ഷാഹിനയെ കുലുക്കി വിളിച്ചു ഫോൺ ലോക്ക് മാറ്റി മിണ്ടല്ല് എന്ന് കൈ കാണിച്ചു അവൻ അവളെയും കുട്ടി ഡ്രെസ്സും എടുത്തു ആ ഉറവ പോകുന്ന വഴിയിലൂടെ നുഴഞ്ഞു കയറാൻ തുടങ്ങി കുറച്ചു വെട്ടം പോലെ അവരുടെ മുമ്പിൽ കണ്ടു അവർ അത് ലക്ഷ്യം വെച്ചു നിരങ്ങി നീങ്ങി പെട്ടന്ന് ആഗാതമായ ഒരു ഗർത്ഥത്തിലേക്ക്‌ അവർ വീണു അവൻ ഷാഹിനയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു അവൾ അലറി കരഞ്ഞു ചെലപ്പോൾ ഇതവാം ഞങ്ങളുടെ വിധി അവൻ കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ അവർ ചെന്നു പതിച്ചത് ഒരു പുഴയിൽ അയിരിന്നു ഇതെങ്ങനെ അവനു ഒന്നും മനസ്സിലായില്ല അവൻ അവളെയും കൊണ്ട് നിന്തി കരക്ക് കയറി അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവൻ അവളെ മടിയിൽ കിടത്തി കൊട്ടി വിളിച്ചു അവൾ ഞെട്ടി എണീച്ചു

“”കിച്ചു ഇതെവിടെയാ “‘

“അറിയില്ല പൊന്നു”

നീ ഈ ഡ്രസ്സ്‌ ഉടുക്ക്‌

അവർ രണ്ട് പേരും ഡ്രസ്സ്‌ ധരിച്ചു

കിച്ചു അവിടെയാകെ കണ്ണോടിച്ചു ചുറ്റിനും കാടു മാത്രം നല്ല പ്രകാശം ഉണ്ട് വിവിധ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഴയൊരം ആരെയും കാണുന്നില്ല അവൻ ചുറ്റിലും നോക്കി കയ്യിൽ നിന്നു ഫോണും വിഷകുപ്പിയും എവിടെയോ പോയിരിക്കുന്നു ഡ്രസ്സ്‌ മാത്രം എന്തോ നഷ്ടം ആയ്യില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025