Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവ് പോലെ എന്നിൽ അവൾ

“”നിന്റെ കിച്ചുവാ ഒന്നു കണ്ണ് തുറക്ക് എന്റെ പെണ്ണല്ലേ പൊന്നു “” ഇല്ല അവൾ കണ്ണ് തുറക്കുന്നില്ല മിഴികൾ കൂമ്പി അടഞ്ഞു ആ നിലത്തു അവൾ ചുരുണ്ടു കൂടി അവൾ കിടക്കുന്നു

“”അവളെ കൊന്നു കള അവൻ കാണട്ടെ അവളുടെ മരണം രാജാവ് വീണ്ടും കല്പ്പിച്ചു”” ഒരു കാട്ടാളൻ ഉടവാൾ ഊരി അവളുടെ തറയിൽ കിടന്നു മയങ്ങുന്ന അവളുടെ അടുത്തേക്ക് നീങ്ങി കിച്ചു ശക്തമായ്യി തന്റെ അടുത്ത് നിന്ന കാട്ടാളൻ മാരെ തള്ളി മാറ്റി അവളെ കോരി എടുത്തു മാറോടു ചേർത്തു

“”എന്റെ പെണ്ണിനെ തൊട്ടാൽ കൊന്നു കളയും ഞാൻ അവൻ ചിറി ”

“”നിങ്ങൾ മരണം പുൽക്കാൻ വന്നതല്ലേ പിന്നെ എന്താ നിനക്ക് നിങ്ങൾ കൊതിച്ച ആ ആഗ്രഹം ഞങ്ങൾ ചെയ്യുന്നു ആ ശിക്ഷ ഞങ്ങൾ നടപ്പിലാക്കാം ഭിരു ആയ നിനക്ക് ഇവളെ വരിക്കാൻ അവകാശം ഇല്ല അവളെ വിട്ടു മാറി നില്ക്കു “‘

“എനിക്ക് ജീവനുണ്ടേൽ ഇവളെ ഞാൻ കാക്കും “”” കിച്ചു വീണ്ടും ചിറി ഒരു നില പ്രകാശം അവിടെയാകെ നിറഞ്ഞു ആ കാട്ടാളൻ മാറ് മൊത്തം രാജാവിന്റെ ദേഹത്തു വന്നു ചേർന്നു ഉഗ്ര രൂപം പുണ്ടു ആ രൂപം വാൾ എടുത്തു അവൾക്ക് നേരെ ചാടി

“” കിച്ചു കൈകൾ കൊണ്ടു അവളെ മറച്ചു തന്റെ മാറോടു ചേർത്തു ആ രൂപം അവർക്ക് മേലെ പതിച്ചു……..

“”പൊന്നു””…. അവൻ അലറി വിളിച്ചു കൊണ്ട് കണ്ണ് തുറന്നു എല്ലാം ഒരു സ്വപ്നം അയിരിന്നു … അപ്പോളും അവന്റെ ചങ്കിലെ ചുടു പറ്റി അവൾ ഉറങ്ങുണ്ടായിരിന്നു അവന്റെ പെണ്ണ് .. അവൻ അവിടെ ഉണ്ടായിരുന്ന വിഷ കുപ്പി എടുത്തു ദുരെ ആ ഉറവ ഒഴുകുന്ന വഴിക്ക്‌ വലിച്ചു എറിഞ്ഞു രണ്ട് കൈകൾ കൊണ്ടും അവളെ തന്റെ മാറോടു ഒന്നും കൂടി അവൻ ചേർത്തു “””” മരണത്തിനു പോലും തന്റെ പെണ്ണിനെ താൻ ഇനി വിട്ടു കൊടുക്കില്ല ജീവിക്കും ഞങ്ങൾ ഇനി എന്ത് വന്നാലും അവൻ മനസ്സിൽ ഉറപ്പിച്ചു … അപ്പളും അവന്റെ ചുറ്റിലും ആ നീല പ്രീകാശം പറന്നു നടന്നിരുന്നു ഏതോ ദൈവ കണം പോലെ

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025