“അച്ചു അവൾ ഓട്ടിക്കോട്ടെ ഞാൻ സഹായിക്കാം ”
“അതേ…” ദേവു മുന്നിൽ നിന്നും പറഞ്ഞു….
“നീ പോടീ….” അതിഷ്ടപ്പെടാതെ അച്ചു ദേവുവിനോട് കയർത്തു…
“ദേ മഞ്ഞതവളെ മര്യാദക്ക് ഇരുന്നോ ട്ടോ “ദേവു തിരിച്ചടിച്ചു..
“മഞ്ഞ തവള നിന്റെ കെട്ട്യോൻ ” അച്ചു.
“നിന്റെ കെട്ട്യോനാടീ ചൊറി തവളെ ” ദേവു
“ദേ രണ്ടു പേരും ഒന്ന് നിർത്തോ ” ഞാൻ ഇടയിൽ കയറി…
” അച്ചു നീ കുറച്ചു പുറകിലേക്ക് നീങ്ങിയേ. ദേവു നീ ഇനി വണ്ടി എടുത്തോ ” ഒരു കാലു മാത്രം കയറ്റി തിരിഞ്ഞിരുന്ന ദേവു അച്ചു പിറകിലേക്ക് നിങ്ങിയപ്പോൾ നേരെ ഇരുന്നു…. ആദ്യം ഞാൻ ഹാൻഡിലിൽ പിടിച്ചു വണ്ടി ഒന്ന് മൂവ് ആയപ്പോൾ അവൾക്ക് കൊടുത്തു…
വിചാരിച്ചപോലെയല്ല അവൾ ഈസി ആയി ഓടിച്ചു… ഇടക്ക് അവൾ ഒറ്റക്ക് ഞാൻ വണ്ടിയെടുക്കാതെ കോളേജിൽ പോവുന്ന സമയം ഇതെടുക്കാറുണ്ടെന്ന് പറഞ്ഞട്ടുണ്ട്….
അച്ചു ബാക്കിൽ മിണ്ടാതെയിരിക്കാണ് ഞാൻ പിറകോട്ടു കൈയ്യിട്ട് അവളുടെ തുടയിൽ കൈ വെച്ചു പതിയെ താഴെനിന്ന് മേലോട്ട് തഴുകിയപ്പോ അച്ചു എന്റെ കയ്യിൽ കയറി പിടിച്ചു.. ആ കൈകൾ ഞാൻ മുന്നോട്ട് വലിച്ചു എന്നെ ചുറ്റി പിടിപ്പിച്ചു..അവൾ അനുസരിച്ചു… അച്ചു വിന്റെ വെണ്മുലകൾ എന്റെ പുറത്തമർന്നു അതിന്റെ കൊഴുപ്പും ചൂടും, മൃദുലതയും, ഞാൻ ദേവുവിന്റെ പുറത്തേക്ക് ചാരിനിന്നു ആസ്വദിച്ചു.എൻെറ കയ്യിൽ ഒരു സ്പർശം. ദേവുവാണ്
