Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“പുതിയ ബുക്കാണ്”

“അയ്യേ ഈ ചെക്കൻ.. , എടാ ആ പെണ്ണ് എന്ത് വിചാരിക്കും? അവളുമാര് ആരോടെങ്കിലും പറയുമോ? നിന്നോട് അവളെന്താ പറഞ്ഞത്???? അയ്യേ നാണക്കേട്..”

“ഇല്ല ചെറിയമ്മേ.. ഇനി .. നിങ്ങള് ഇപ്പോ ഇങ്ങനെ പറഞ്ഞു മനുഷ്യനെ പേടിപ്പിക്കല്ല അവളാരോടും പറയൂല്ല.”

അങ്ങിനെ പറഞ്ഞെങ്കിലും ഇപ്പോ ചെറിയതല്ലാത്ത പേടിയുണ്ട്. ഇത് വരെ ഇല്ലാത്ത എന്തെല്ലോ ചിന്തകൾ. മൊത്തം ഒരു വിറയല് പോലെ.

ചെറിയമ്മക്ക് മനസ്സിലായി എന്നു തോന്നുന്നു.. …

ആള് കൂളായി “ഇത് ഞാൻ വായിച്ചിട്ട് കൊടുക്കാം,,,” .

ഞാൻ ചെറിയമ്മയെ നോക്കി “ഇത്.. ഞാൻ.. അവളോട്.. ഇന്ന് വന്നാൽ ഇവിടുന്നു എടുത്തോ എന്നു പറഞ്ഞിരുന്നു…”

“ഇന്ന് നീ വേറെ ബുക്ക് കൊടുക്ക്”

“വേറെ ബുക്ക് കയ്യിലില്ല”

“എടാ ആ ഒരു ബുക്ക് ഇല്ലേ.. മാഗസിൻ പോലേ ഉള്ളത് നല്ല ചിത്രവും എഴുത്തുമെല്ലാം ഉള്ളത്?”

“അത് വീട്ടിലാ”

“ആദ്യമായിട്ട് കൊടുക്കുന്നതല്ലേ നല്ലത് കൊടുക്ക്,,,,” ചെറിയമ്മ ധൈര്യം തരുന്നത് പോലെ പറഞ്ഞു..

“അവളെ വീട്ടിൽ നിന്ന് ബുക്ക് പിടിക്കില്ലായിരിക്കും അല്ലേ?” ദാ കിടക്കുന്നു.. തൊട്ട് മുന്നേ ബൂസ്റ്റ് ചെയ്ത ധൈര്യം അങ്ങ് ചോർത്തി.

“ചെറിയമ്മ.. ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ല.. , എന്നാൽ കൊടുക്കേണ്ട?”

“ഏയ് അവളുമാര് നല്ല സ്മാർട്ട് ആണ് പ്രതിഭ കുറച്ചു തന്റേടം ഉള്ള ടൈപ് ആണ് അല്ലെങ്കില് അവള് ഇങ്ങോട്ട് ചോദിക്കില്ല. നീ ധൈര്യമായിട്ട് കൊടുക്ക്”

“നിങ്ങള് ഇത് ഒരു മാതിരി കളി കളിക്കല്ലേ, കൊടുക്കണോ വേണ്ടേ?”

“കൊടുക്ക്, ഷിമ്നക്ക് അല്ല പ്രതിഭക്ക്, അവൾക്ക് കോൺഫിഡൻസ് ഉള്ളത് കൊണ്ടല്ലേ നിന്നോട് നേരിട്ട് ചോദിച്ചേ?”

“ചെറിയമ്മ വായിച്ചിട്ട് അവള് വരുമ്പോൾ ഇവിടെ വെച്ചാൽ മതി”

“നീ മറ്റെ ബുക്കും കൂടി ഇങ്ങ് എടുത്തിട്ട് വാ കൂടെ ഒരു മലയാളം കഥ ബുക്ക് കൂടി കൊണ്ട് വെക്ക് . അവള് ഏതാ വേണ്ടുന്നത് അത് എടുത്തോട്ടെ.”

“ഉം”

“എടാ ഇത് നീയെല്ലേ ഇങ്ങനെ ഇട്ടത്?” രാവിലെ ഞാൻ എടുത്തിട്ട് വച്ച പ്രതിഭയുടെ ഷഡി ചൂണ്ടി ചെറിയമ്മ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025