Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“ഉം”

“ഇങ്ങനെ ഇട്ടാല് ആ കുട്ടി എന്ത് വിചാരിക്കും?”

“അവള് എന്റെ ബുക്ക് എടുത്തത് പോലെ അവളുടെ ഷഡി ഞാനും എടുത്ത്ന്ന് “

“അത് വേണോ??????, വേണ്ടെട അത് മാറ്റിവെയ്ക്ക്, അത് കണ്ടാ നിന്നെ പറ്റിയുള്ള ധാരണ മറിയാലോ?, ചിലപ്പോൾ അവൾ ബുക്ക് എടുക്കാതെ പോകും, അപ്പോ പിന്നെ.. അത് ശരിയാവില്ല”

“ചെറിയമ്മ പറയുന്നത് പോലെ”

“അതെല്ലാം പോട്ടെ, നീ നേരത്തെ പറഞ്ഞത് ഞാൻ മുഴുവനും അങ്ങു വിശ്വസിക്കണോ?”

“ഏത്”

“അവൾ ബുക്ക് സ്വയം കണ്ടെന്നും, അവർ ഉച്ചക്ക് ഇവിടെ കിടന്നു വായിച്ചെന്നും?”

“ശരിക്കും, സത്യമായിട്ടും”

“അന്നേരം ഷിമ്ന എന്ത് കൊണ്ട് നിങ്ങളുടെ ഒപ്പം നടന്നില്ല? അവള് കൂടി വായിച്ചതല്ലെ? എനിക്ക് ഏതോ എവിടെയോ ഒരു ചേരായ്ക, ഞാൻ കണ്ടു പിടിച്ചോളാം കള്ളാ..” ഞാൻ ചിരിച്ചു….

“എടാ അവര് എത്ര മണിക്കാ വരിക?”

“സമയമറിയില്ല, വൈകുന്നേരം അച്ഛനും അമ്മയും വരുമ്പോൾ ഇവിടെ വന്നു പെട്ടിയും എടുത്ത് പോകുമെന്നാണ് ഇന്നലെ ഷിമ്ന പറഞ്ഞത്”.

ചെറിയമ്മയുടെ മുന്നിൽ നിന്ന് തന്നെ ഇട്ടോണ്ട് പോയ ഷർട്ടും പാന്റും ഊരി ഷഡി മാത്രം ഇട്ട് ലുങ്കി എടുത്തു ഉടുത്തു, ഒരു ഷർട്ട് എടുത്ത് ഇട്ടു.

“ചെറിയമ്മ വീട്ടിലേക്ക് വരുന്നോ?”

“എന്തിനാടാ.. , ഇന്ന് പണിയൊന്നും ഒതുങ്ങിയിട്ടില്ല, തുണി ഒക്കെ പുറത്തുണ്ട്, പിന്നെ അവര് നേരത്തെ വന്നാലോ?”

“ശരി, എന്നാൽ ഞാൻ പോയിട്ട് വേഗം വരാം”

“നീ അവിടുന്ന് ചോറ് തിന്നോ എനിക്ക് ഇന്നലത്തെ കുറച്ചു പഴയത് ഉണ്ട്…. ഇല്ലെങ്കിൽ ഇവിടെ വന്നു തിന്നോ ഞാ..ൻ ഉണ്ടാക്കാം അമ്മയെ ബുദ്ധിമുട്ടിക്കേണ്ട.”

“അത് വേണ്ട അമ്മയുടെ അടുത്ത് നിന്ന് തിന്നാം എന്നിട്ട് വേഗം വരാം”

ഞാൻ അങ്ങിനെ വീട്ടിലേക്ക് നടന്നു.. ഒരു വിധം പിള്ളേരൊക്കെ സ്കൂളിൽ പോകാതെ നാട്ടിൽ തന്നെയുണ്ട്..

നടന്നു വീട്ടിലെത്തി മുൻവാതിൽ അടച്ചിട്ടുണ്ട്, ജനാല തുറന്നിട്ടുണ്ട്, എനിക്ക് കൈ ജനാലയിലൂടെ ഇട്ടാ വാതില് തുറക്കാം, അമ്മ അടുക്കളയിൽ ആണങ്കിൽ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട.

ഞാൻ കയ്യെത്തിച്ച് വാതിൽ തുറന്നു അകത്തു കേറി അത് പോലെ വാതിലടച്ചു.അടുക്കളയിലേക്ക് നടക്കാൻ നോക്കുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് ഫാൻ കറങ്ങുന്ന ഒച്ച കേട്ടത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025