Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“ഏത് ..?”

“പാഡ് വാങ്ങാൻ വന്നതല്ലേ?”

“ആ അല്ല ചേച്ചിക്ക് അത് ഓർമ്മയുണ്ടല്ലേ?”

“പിന്നെ എനിക്ക് നല്ല ഓർമ്മയാണ്..”

“ഹമമ്.. ഞാൻ വിചാരിച്ചു ഓർമ്മ കാണില്ല..”

“ഇവിടെ അങ്ങിനെ ആണുങ്ങള് വരാറില്ല അപ്പോ വരുന്നവരെ അധിക ആൾക്കാരെയും ഓർമ്മയുണ്ടാവും..”

ആള് വായിലെ നാവ് വച്ചു നല്ല കച്ചോടം ഉണ്ടാക്കുന്ന ആളാണെന്ന് മനസ്സിലായി..

“പാഡ് അല്ലെങ്കില് എന്താ വേണ്ടത്?”

അത് ശരിയാണെല്ലോ .. ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത്.. അവര് ചിരിച്ചു കാണിച്ചപ്പോൾ ഇങ്ങോട്ട് കേറി.. കേറിയതല്ലേ എന്തെങ്കിലും വാങ്ങാം കൂടെ ചേച്ചിയോട് കുറച്ചു വർത്തമാനവും പറയാം..

“ഞാൻ വെറുതെ ചേച്ചിയെ കാണാൻ വന്നതാ”

“പിന്നെ.. ഞാൻ വിശ്വസിച്ചു..”

“ശരിക്കും”

“കുറച്ചു വൈകിപ്പോയി..”

“ഹമമ് എന്ത് ചെയ്യാനാ യോഗമില്ല..” കഴുത്തിലെ താലി നോക്കി ഞാൻ പറഞ്ഞു

“അത് തന്നെ.. ”

കൂടുതല് വർത്തമാനം പറഞ്ഞു കുളമാക്കേണ്ട എന്നു വിചാരിച്ചു.. അവിടെയുള്ള ഇപ്പോഴത്തെ ട്രെൻഡ് മുടിക്കിടുന്ന ക്ലിപ്പ്ന്റെ വില ചോദിച്ചു നല്ല 2-3 എണ്ണം എടുത്തു.. കൂടാതെ മോന് കളിക്കാനുള്ള ഒരു സാധനവും കൂടി വാങ്ങിച്ചു അപ്പോൾ ചേച്ചി പറഞ്ഞു അവർക്ക് 6 മാസമായ ഒരു ചെറിയ കുട്ടിയുണ്ട്.. അതും പറഞ്ഞതോടെ നിർത്തി വച്ച സംസാരം ഞാൻ വീണ്ടും സ്റ്റാർട്ട് ആക്കി അവർ കുറേ സംസാരിച്ചു..സ്വന്തം കടയാണ്, ചേച്ചിയുടെ കെട്ടിയോൻ ഗള്ഫില് ആണ്. ചേച്ചി ഒറ്റ മോളാണ്.. കെട്ടിയോനും ഒറ്റമോനാണ്. ആള് mcom വരെ പഠിച്ചിട്ടുണ്ട്. ഭർത്താവിന് ഗള്ഫില് നല്ല പണിയാണ്. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് ഗൾഫിലേക്ക് കൂട്ടിയിരുന്നു.. പിന്നെ ഇവിടെ 2 അച്ഛനമ്മമാര് ഒറ്റയ്ക്ക് ആയത് കൊണ്ട് തിരിച്ചു വന്നു കുറച്ചു കാലം ഒരു ഓഫീസിൽ പണിക്ക് പോയിരുന്നു.. അങ്ങിനെ മുഴുവൻ സമയം പണിക്ക് പോകാൻ താല്പര്യമില്ലാഞ്ഞിട്ട് അത് നിർത്തി, അവിടെ വീട്ടിൽ ബോറടിച്ചു ഇരിക്കുന്നതു കണ്ട് ഭർത്താവിന്റെ അച്ഛൻ മോനോട് പറഞ്ഞിട്ട് എടുത്തു കൊടുത്ത കടയാണ് പോലും ഇത്..

അടുത്ത് പാരലൽ കോളേജും ടൂഷന് സെന്ററും ഉള്ളത് കൊണ്ട് തെറ്റില്ലാത്ത കച്ചവടം ഉണ്ട്. ഉച്ച ഭക്ഷണ സമയത്തും വൈകുന്നേരം 5 മണി മുതലും തിരക്കുണ്ടാവും. ഉച്ചതിരക്ക് കഴിയുന്നത് വരെ ഭർത്താവിന്റെ അച്ഛൻ ഉണ്ടാകും അത് കഴിഞ്ഞാൽ ആള് ഭക്ഷണം കഴിക്കാൻ പോകും പിന്നെ ഒരു 5:30 ആവുമ്പോൾ വരും അന്നേരം ചേച്ചി പോകും.. 5 മണിക്ക് അവിടെ അടുത്തുള്ള ഒരു പെണ്കുട്ടിയും വരും 7:30 മണി വരെ അവളുണ്ടാകും. അങ്ങിനെ ഞാൻ പൈസ കൊടുക്കുമ്പോൾ നേരത്തെ പറഞ്ഞതിനെക്കാളും കുറവ് പൈസയും എടുത്തു കൂടാതെ ഒരു ഡിയൊ സാമ്പിൾ പാക്ക് കൂടെ തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025