Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

വീട്ടിലെത്തുമ്പോ അമ്മ അവിടെയുണ്ട്..

ഞാൻ അച്ഛന്റെ ട്രാൻഫർ കാര്യം പറഞ്ഞു.. അച്ഛൻ അത് നേരത്തെ തന്നെ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.

ചെറിയമ്മയും അമ്മയും ചായ തന്നു.. ഞാൻ ഇന്നലത്തെ പോലെ ചെറിയമ്മയെ വെറുപ്പിക്കേണ്ട എന്നു കരുതി ബുക്കും എടുത്തിരുന്നു.. മനപ്പൂർവം ഫോൺ സിറ്റിങ് റൂമിൽ വച്ചു.. ഇല്ലെങ്കിൽ അത് എടുത്തു നോക്കും.. ഫോൺ കയ്യില് ഇല്ലന്ന് കണ്ടാൽ ആത്മാർഥമായിട്ട് പഠിക്കുവാ എന്നു വിചാരിക്കും.

ഞാൻ ബുക്കും തുറന്നു വച്ചിരുന്നു.. ഒരു തേങ്ങയും മനസ്സിലാവുന്നില്ല.. സാധാരണ അങ്ങനെയെല്ല വലിയ പഠിപ്പെന്ന് പറയാൻ ഇല്ലെങ്കിലും തോൽക്കാതെ ഒരു മിഡിൽ റേഞ്ച് പിടിച്ചു പോകാറുണ്ടായിരുന്നു…. ഇത് പണി പാളുന്ന പോലെ ഉണ്ട്..

കുറച്ചു കഴിഞ്ഞു ഏടത്തിയും അനിയത്തിയും മുറിയിൽ വന്നു.. ഒന്ന് ചുറ്റുപാടും നോക്കി ഞാൻ പഠിക്കാനുള്ള ബുക്ക് തന്നെയാണ് തുറന്നതെന്ന്..

അന്നേരമാണ് എനിക്ക് ബാഗിൽ ഉള്ള അമ്പിളിയേച്ചിയുടെ കടയിൽ നിന്നു വാങ്ങിയ സാധനത്തിന്റെ ഓർമ്മ വന്നത്. 2 പേർക്കും കൊടുത്തു മോന് കൊടുത്ത കളിപ്പാട്ടവും അവന് നല്ലോണം ഇഷ്ടപ്പെട്ടു.

“ഇത് ആര് വാങ്ങി തന്നതാ?” അമ്മ ചോദിച്ചു

“ആരാ വാങ്ങി തരണ്ടേ ?”

“എല്ലാ നിന്റെ ചങ്ങായിച്ചികൾ വാങ്ങി തന്നതാണോ?” ചെറിയമ്മയുടെ വക..

“അയ്യട ആരും വാങ്ങി തന്നതല്ല, ഞാൻ ഒറ്റയ്ക്ക് വാങ്ങിയതാ..”

“നീ എന്തിനാടാ പെണ്ണുങ്ങളുടെ കടയിൽ പോയത്?” വീണ്ടും അമ്മയുടെ വക. “ഫോട്ടോ എടുക്കാൻ പോയപ്പോൾ കണ്ടിട്ട് വാങ്ങിയതാ എന്റെ പൊന്നു.. വേണ്ടെങ്കില് ഇങ്ങ് തന്നെ..”

“എന്റെ മോൻ ആദ്യായിട്ട് വാങ്ങി തന്നത് എനിക്ക് വേണം”.. അമ്മ പറഞ്ഞു..

“അതിനു വേണ്ട എന്നു ആരും പറഞ്ഞില്ല..” ചെറിയമ്മ ട്രാക്ക് മാറ്റി..

ഞാൻ വിചാരിച്ചു നീ അന്ന് കുട്ടികളുടെ ഒപ്പം പോയി വാങ്ങിയപ്പോ പഴ്സ് കിട്ടിയ പോലെ ആണെന്ന്.. കഴിഞ്ഞ മാസം ധന്യ, ലക്ഷ്മി, ഷിമ്നയുടെയും ഒപ്പം തുണി വാങ്ങാൻ പോയ കാര്യമാണ് പറഞ്ഞത്.

2 പേരും എന്തൊക്കെയോ സംസാരിച്ചു തുണിയൊക്കെ മടക്കി വച്ചു..

അതിലുണ്ടായിരുന്ന എന്റെ ഒരു ഷഡി എടുത്തു “എടാ നിന്റെ ഷഡി ഒക്കെ മോശമായല്ലോ.. പുതിയത് എത്ര ഉണ്ട്.. ഇനി ചൊറിഞ്ഞിട്ട് എന്റെ അടുത്ത് വന്നിട്ട് മാന്തി തരാൻ പറയേണ്ട..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025