Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

അങ്ങിനെ ഒരു ചേച്ചിയെ കൂടെ കിട്ടി. അമ്പിളി ചേച്ചി.. അവരോട് സംസാരിച്ചു സാധനവും വാങ്ങി ഇറങ്ങി വീട്ടിലെത്താനായപ്പോഴാണ് ബേക്കറി സാധനം വാങ്ങാൻ പോയിട്ട് അത് വാങ്ങാതെ വന്നത് ഓർത്തത്..

വീട്ടിലെത്തി.. ഞാൻ വരുമ്പോഴേക്കും അമ്മ പോയിരുന്നു.. ചെറിയമ്മ അടുക്കളയിൽ എന്തോ പണിയിലാണ്. മോൻ ഉറങ്ങുന്നു. ഞാൻ തുണി മാറി നേരെ ഗ്രൌണ്ടിൽ പോയി.

അവിടെ ഷർമ്മിയേച്ചിയും ഭർത്താവും വന്നിട്ടുണ്ടായിരുന്നു.. ഗേറ്റിന്റെ അവിടെ ഉണ്ടായിരുന്ന ഷർമ്മിയേച്ചിയെ കണ്ട ഞാൻ ഒന്ന് ഞെട്ടി….കല്യാണം കഴിഞ്ഞു ഒരാഴ്ച പോലും ആയില്ല. എങ്ങിനെയാ പെണ്ണുങ്ങൾ ഇങ്ങനെ മാറുന്നത്? അത് വരെ സാധാരണ പെൺകുട്ടിയായിരുന്ന ആള് ഒരു പെണ്ണായി മാറുന്നു.. മുലയൊക്കെ ഒന്ന് മുഴുത്തു മുഖവും കയ്യും കാലും ഒക്കെ മിനുങ്ങും. അപ്പോ അസൂയാലുക്കൾ പറയും അത് കല്യാണത്തിന് ബ്യൂട്ടി പാർലറിൽ പോയിട്ടാണെന്ന്.. അതെന്താ കല്യാണത്തിന് മുന്നെയും ബ്യൂട്ടി പാർലറിൽ പോകാറില്ലേ? ഫേഷ്യൽ ചെയ്യാറില്ലേ? മൈലാഞ്ചി ഇടാറില്ലേ????????? നിങ്ങള് പറ.

ഷർമ്മിയേച്ചി എന്നോട് ലോഹ്യം പറഞ്ഞു കൊണ്ട് എന്റെ കൈ കോർത്ത് ചേർത്ത് പിടിച്ചു ഞാൻ ആ കൈകളിലേക് നോക്കി നല്ല ഭംഗി ഉണ്ട് ക്യുടെക്സ് ഇട്ട നഖങ്ങൾ കല്യാണത്തിന് ഇട്ട മൈലാഞ്ചി കുറച്ചു മങ്ങിയാണെങ്കിലും അവരുടെ കയ്യില് ഇപ്പോഴും ഉണ്ട് ആ പിടുത്തം വിടാതെ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. ആ നടത്തതിനിടയിൽ അവരുടെ മുല ഇടയ്ക്കിടക്ക് എന്റെ ചുമലിൽ മുട്ടുന്നുണ്ടായിരുന്നു…. കൂടാതെ ചുരിദാറിന്റെ സ്ലിറ്റടിന്റെ ഇടയിലൂടെ അവരുടെ തുടയിലും.. കുണ്ണ കമ്പിയായി.. ഭാഗ്യത്തിന് കോളേജിൽ നിന്നു വന്നിട്ട് പാൻറ് മാറ്റി ലുങ്കി ഉടുക്കുമ്പോ ഷഡി അഴിച്ചിട്ടില്ല..

“അമ്മേ ഒരു അപൂർവ്വ മുതലിനെ കിട്ടിയിട്ടുണ്ട്..”

“ആ അന്ന് ടീച്ചറെ ഞാൻ ഇപ്പോ പോയിട്ട് നാളെ വരാമെന്ന് പറഞ്ഞിട്ട് പോയോനാണ്” രമ ടീച്ചർ പറഞ്ഞു..

“ഞാൻ ചാരുവേട്ടനെ കണ്ടിരുന്നു..”

“ഞാൻ ഓനോട് നിന്റെ ഒരു വിവരവുമില്ല എന്ന് പറഞ്ഞപ്പോ ഇന്നലെ നിന്നെ റോട്ടില് വച്ചു കണ്ടെന്നു പറഞ്ഞിരുന്നു.”

ശേഖരേട്ടൻ ചാരുവേട്ടന്റെ മോളേയും വച്ചു കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു.. ചാരുവേട്ടന്റെ ഭാര്യ വാതിലിന്റെ അടുത്തും..

ചാരുവേട്ടനും ഷർമ്മിയെച്ചിയുടെ ഭർത്താവും അപ്പോഴേക്കും വണ്ടിയിൽ അവിടെ എത്തി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025