Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“എടാ വഴക്ക് പറയാൻ ആണെങ്കില് അവിടുന്ന് പറയില്ലേ? ഞാൻ വെറുതെ നിന്നെ ആക്കിയതാ” ആരോ വരുന്നത് കേട്ട് ലേശം മാറിയിരുന്നു

അപ്പോ നാണിയേടത്തി ചായയും കൊണ്ട് വന്നു..

“മോന്റെ കേക്ക് ആവുന്നേ ഉള്ളൂ.. ചൂടോടെ ക്രീം ഇടാൻ പറ്റില്ല.. രാവിലെ മോട്ടർ കേടായിട്ട് വെള്ളം ഇല്ലേനും.. അതാണ് വൈകിയത്..മോളേ.. ഞാൻ ഇന്ന് ചോറ് വീട്ടിൽ നിന്നു ഉണ്ടാക്കിയിട്ട് വണ്ടിയില് കൊണ്ട് വന്നതാ ഇന്ന് ശനിയാഴ്ച, പിള്ളേര് ഇല്ലാത്തത് കൊണ്ട് കുറച്ചല്ലേ വേണ്ടൂ.. എന്നാല് ഞാൻ പോട്ടെ മോനേ.. കടി ഉണ്ടാക്കണം,.. ചായ സമയം ആയില്ലേ?” ഒരു മിനിറ്റ് കൊണ്ട് ഒരു പ്രസംഗം നടത്തി നാണിയമ്മ പോയി….

“എടാ ചായ കുടിക്ക്”

“ആ..”

“നീ അവിടെ എന്തെല്ലാം കണ്ടു?”

“ചേച്ചി കണ്ടത് തന്നെ”

തുടയില് മേലെ ഭാഗത്ത് അവർ കൈ വച്ചു.. എന്നാല് കുണ്ണയിൽ തട്ടിയില്ല..

“ഉം പഞ്ച പാവമായി അഭിനയിക്കുന്നതാ..”

“അതെന്താ ചേച്ചി..”

ഇത് ഏത് രീതിയില് കൊണ്ട് പോകണമെന്ന് എനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ല.. ഓവറായാല് ഇന്നലെ പ്രിയ പോയ പോലെ പോകുമോ.. ഏതായലും ഞാനായിട്ട് അങ്ങോട്ട് ഒന്നിന്നുമില്ല.. ഇപ്പോ എനിക്ക് താങ്ങാവുന്നതിലും കൂടുതല് പടച്ചോൻ മുന്നിൽ എടുത്തു വച്ചിട്ടുണ്ട് എന്റെ മിടുക്ക് പോലെ എനിക്ക് അതെടുക്കാം. .. ആക്രാന്തം കൊണ്ട് ഉള്ളതും കൂടി പോകേണ്ട.. ഇത് ഒഴുക്കിനനുസരിച്ച് നീന്തട്ടെ

“ഒന്നൂല്ല ഞാൻ വെറുതെ പറഞ്ഞതാ” എന്നു പറഞ്ഞു അവർ എഴുന്നേറ്റു..

അവർ കൌണ്ടറിന്റെ അകത്തു പോയി എന്തൊക്കെയോ എടുത്തു വച്ചുകൊണ്ട് ചോദിച്ചു ..

“എടാ ഇന്നലെ കൊണ്ട് പോയത് ഉപയോഗിച്ചോ?”

“ആ നല്ലതായിരുന്നു..”

“നല്ല മിനുസം ആയില്ലേ?”

“ആ”

“സ്ഥിരം ചെയ്യാത്ത ആളാണെങ്കില് രോമം കത്രിക കൊണ്ട് നീളം കുറച്ചതിന് ശേഷം വടിച്ചാൽ മതി.. എന്നാല് ബ്ലയിടിന്റെ ഉള്ളിൽ കുരുങ്ങി പോകില്ല..”

അപ്പോഴാണ് അവിടെ ബർത്ഡേ ഡെകറേഷൻ കണ്ടത്..

“ചേച്ചി ആ ഡെകറേഷൻ നോക്കട്ടെ?”

“ബർത്ഡേ ഉണ്ട് ആനിവേർസറിയുണ്ട്. നിനക്ക് ബർത്ഡേ എന്നല്ലേ പറഞ്ഞത്.” 2-3 കവർ അവർ എടുത്തു തന്നു..

നല്ല അടിപൊളി ഒന്ന് ഞാൻ എടുത്തു.. “കുറച്ചു കളർ ബലൂൺ ഉണ്ടോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025