Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

നിന്ന് ആടുന്നു. കണ്ണ് തുറന്നിട്ടും യാഥാർഥ്യ ബോധത്തിലേക്ക് എതാൻ കുറച്ചു കൂടി സമയം വേണ്ടി വന്നു ചെറിയമ്മ ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്. ഷർട്ട് ഒരു ബട്ടൺ മാത്രേ ഇട്ടിട്ടുള്ളൂ പെട്ടന്ന് താഴേക്ക് തപ്പി നോക്കിയപ്പോൾ മുണ്ട് കാണാൻ ഇല്ല. ഇന്നലെ പുതപ്പ് ഇട്ടിട്ടുണ്ടായിരുന്നു ഇന്ന് ഒന്നും ഇല്ല. ചാടി എഴുന്നേറ്റപ്പോളെക്കും വേഗം വൃത്തിയായി വാ ചായ തരാം എന്ന് പറഞ്ഞു അവർ അവിടുന്ന് പോയി. ഞാൻ ലുങ്കി തപ്പി എടുത്തു ഉടുത്തു. ആകെ ചമ്മി നാറി ദേഹത്തു ആകെ ഒരു ഷർട്ട് മാത്രം ആണ് ഉണ്ടായതു അതും ഒരു ബട്ടൺ മാത്രം ഇട്ടിട്ട് ബാക്കി ഫുൾ ചെറിയമ്മ കണ്ടു. പക്ഷെ വഴക്കൊന്നും പറയാത്തത് എന്നെ അമ്പരപ്പിച്ചു.

ചെറിയമ്മ മുന്നെയൊക്കെ എന്നെ കുളിപ്പിച്ചിട്ടും വേഷം മാറ്റി തന്നിട്ടുണ്ടെങ്കിലും വലുതായപ്പോൾ കണ്ടത് ഓർത്തപ്പോൾ എതെല്ലൊ ഒരു ഫീലിംഗ്. കരച്ചിലൊക്കെ വരുന്നു പക്ഷെ ചെറിയമ്മ എൻ്റെ കണ്ടപ്പോൾ അവർക്ക് എന്ത് തോന്നിയിട്ടുണ്ടാകും എന്ന് ഓർത്തു വികാരവും ഒന്നും പറയണ്ട രാവിലെ തന്നെ ആകെ ഒരു പിടുത്തവും കിട്ടുന്നില്ല. ബാത്റൂഓമിൽ കേറി ബ്രഷും പിടിച്ചു കൊണ്ട് കുറെ നേരം നിന്ന്. കുളിയും കഴിഞ്ഞു ഇറങ്ങാൻ നോക്കുമ്പോ ചെറിയമ്മ വാതിലിനു മുട്ടി വിളിച്ചു കഴിഞ്ഞില്ലെടാ ഇതുവരെ ചായ തണുത്തു. ഇനിയും ചമ്മി നാറാൻ പറ്റില്ല എന്ന് വിചാരിച്ചു പെട്ടന്ന് ഇറങ്ങി തുവർത്തു മാത്രം ആണ് വേഷം. ഞാൻ ഇന്നലെ ഉടുത്ത ലുങ്കി തന്നെ എടുക്കാൻ പോയപ്പോൾ ചെറിയമ്മ കൈക്ക് ചെറുതായി അടിച്ചിട്ട് പറഞ്ഞു കുളിച്ചിട്ടാണോ അഴുക്കായതു എടുത്തു ഉടുക്കുന്നെ? വേറെ ഉടുക്ക് എന്ന് പറഞ്ഞ് അവർ അപ്പുറത്തേക്ക് പോയി.

റേഡിയോയിൽ പ്രാദേശിക വാർത്തകൾ എന്ന് കേട്ട ഞാൻ സമയം നോക്കുമ്പോൾ ഞെട്ടി 6:40. എന്റെ ജീവിതത്തിലെ വിലപ്പെട്ട ഉറങ്ങാൻ ഉള്ള 2 മണിക്കൂർ അല്ലേ ഞാൻ നശിപ്പിച്ചു കളഞ്ഞത്. ഏതായാലും എണീറ്റ് കുളിച്ചു ഇനി ചായയും കുടിച്ചു വീട്ടിലേക്ക് പോകാം. അപ്പോൾ ആണ് എവിടെയോ വിദ്യാർത്ഥി സംഘട്ടനം ഉണ്ടായിട്ട് ഇടതുപക്ഷ സംഘടനകൾ പഠിപ്പുമുടക്കിനു ആഹ്വനം ചെയ്തു എന്ന വാർത്ത കേട്ടത്.
അപ്പോൾ ഇന്നത്തെ കോളേജ്‌പോക്കും മൂഞ്ചി. എടാ നിനക്ക് ഇന്ന് പോകണ്ടല്ലോ? ചെറിയമ്മ ചോദിച്ചു വേണ്ട പക്ഷെ ഞാൻ വീട്ടിൽ പോകുവാ? അവിടെ എന്താടാ നീ ഇവിടെ ഇരിക്ക് എനിക്ക് ഒരു കൂട്ട്. നിന്റെ അമ്മ രാവിലെന്നെ എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നു.

നീ മോനെ പിടിക്ക്. എന്നിട്ട് ചെറിയമ്മ മുറിയിൽ പോയി ആദ്യം ഒരു പാവാട അടിയിലൂടെ ഉടുത്തു എന്നിട്ട് മാക്സി അഴിച്ചു. കണ്ണാടിയിൽ കാണുന്നത് ആണ് പക്ഷെ പുറം മാത്രേ കണ്ടുള്ളൂ ഒരു ബ്രായും എടുത്തു ഇട്ട് സാധാരണ മാക്സിയും ഇട്ടു മുടി ചീകി തുടങ്ങി. അപ്പോളാണ് അടുക്കള പുറത്തു നിന്ന് മോളെ എന്ന വിളി കേട്ടത്. എടാ ചന്ദ്രിയേച്ചി ആയിരിക്കും ഞാൻ ഇപ്പൊ വരാം നീ അവരോട് കേറി വരാൻ പറ. ഞാൻ മോനെയും കൊണ്ട് പോയി വാതിൽ തുറന്നു കൊടുത്തു. അവർക്ക് എന്നെ അറിയാം അമ്പലത്തിൽ കാണാറുണ്ട്. അപ്പോളേക്കും ചെറിയമ്മ വന്നു.
അവർ എന്തൊക്കെയോ സംസാരിച്ചു കഴിഞ്ഞു ചന്ദ്രിയേച്ചി ചൂലും എടുത്തു അടിച്ചു വാരാൻ റൂമിലേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025