Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 5

ഹോ, ചെറിയമ്മ എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചത് ഭാഗ്യം ഇല്ലെങ്കിൽ ചന്ദ്രിയേച്ചി വരുമ്പോ കൊടിയും പൊക്കി നിൽക്കുന്നുണ്ടാവുമായിരുന്നു. അപ്പോൾ നിങ്ങൾ ചോദിക്കും എന്താ മുറി പൂട്ടിക്കൂടെ എന്ന്? മുറി പൂട്ടാൻ പറ്റില്ല എന്നത് ഓർഡർ ആണ് എന്നെ സുഖിപ്പിച്ചു ഉറക്കാൻ അല്ല അവിടെ നിർത്തിയത്, ചെറിയമ്മക് രാത്രി എന്തെങ്കിലും സഹായത്തിനു ആണ്. അത് കൊണ്ട് വാതിൽ ചാരി ഇടുക മാത്രേ ചെയ്യാറുള്ളൂ.

ചന്ദ്രിയേച്ചി അടിച്ചു വാരി കഴിഞ്ഞു അകം തുടച്ചു. പിന്നെ എന്തെല്ലോ പണി ചെയ്യുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ചെറിയമ്മ ഇഡലി തന്നു അത് തിന്നു. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി, ചെറിയമ്മ വരുമ്പോൾ മീനും മേടിക്കാൻ പറഞ്ഞു. ഞാൻ വെറുതെ അങ്ങാടിയിലൂടെ നടന്നു കുറച്ചു ചങ്ങാതിമാരെ ഒക്കെ കണ്ടു. ഒരു വിധം എല്ലാരും പണിക്ക് പോകുന്നവർ ആണ്. എല്ലാരും പണിക്ക് പോകാൻ റെഡി ആയി വന്നതാ. കുറച്ചു നേരം അവരോട് സംസാരിച്ചു അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ആകുമ്പോൾ ഞാൻ തിരിച്ചു ചെറിയമ്മയുടെ വീട്ടിലേക്ക് വന്നു. മീനും കൊടുത്തു കയ്യും കഴുകി മോനെയും എടുത്തു ഗേറ്റിന്റെ അവിടെ നിന്ന്. 2 -3 ബസ് പോകുന്നത് കണ്ടു ഒന്നിൽ നിന്ന് ഒരാൾ കുനിഞ്ഞു നോക്കുണ്ടായിരുന്നു അച്ഛൻ. എന്നെ അവിടെ കണ്ടത് കൊണ്ട് സമാധാനം ആയിട്ടുണ്ടാകും മുന്നിൽ ഒരു പരിചയമുള്ള സാരി കണ്ടു അപ്പൊ അമ്മയും ആ ബസ്സിൽ ഉണ്ട്.

മോൻ ചെറുതായി ഉറക്കം വരുന്ന പോലെ ഞാൻ അവനെ മുറിയിൽ കൊണ്ട് കിടത്തി എന്റെ ഫോണും എടുത്തു ഞാനും അവന്റെ അടുത്ത് കിടന്നു. നോക്കുമ്പോ 2 മെസ്സേജ് ഒന്ന് പല്ലവിയുടെതാണ് ചേട്ടൻ എന്തോ ട്രൈനിങ്ങിൽ ആണ് അതാണ് സാധനങ്ങൾ വാങ്ങാൻ വരാത്തത് എന്ന്.
പിന്നെ മോനും ചെറിയമ്മക്കും എല്ലാം സുഖമെല്ലേ അന്വേഷണം പറയണം എന്ന്. അതിനു റിപ്ലൈ ചെയ്തു അടുത്ത ജോൺസിയെച്ചിയുടെ മെസ്സേജ് ആണ് ആള് ഓൺലൈനിൽ ഉണ്ട്. ഞാൻ വീഡിയോ കാൾ ചെയ്തു. എടുത്തു എന്താടാ കോളേജിൽ പോയില്ലേ? ഫോൺ എടുത്തപ്പെടെ ചോദിച്ച ചോദ്യം ആണ്. ഞാൻ പഠിപ്പ് മുടക്കിനെ പറ്റി പറഞ്ഞു. എന്താടാ ഇങ്ങനെ കാണാത്ത പോലെ നോക്കുന്നെ ഒന്നൂല്ല ഇങ്ങനെ കാണാൻ നല്ല രസം. രാവിലെന്നെ അവൻ രസം പിടിച്ചിരിക്കുവാ. ജോൺസിയേച്ചി കുളി കഴിഞ്ഞു ഒരു പെറ്റികൊട്ട് പോലെ ഉള്ള ഒരു സാധനം ഇട്ടിട്ടുണ്ട്. ഉള്ളിൽ എന്തെങ്കിലും ഉണ്ടോ എന്ന് മനസ്സിലാവുന്നില്ല. എന്നാലും നേരം പോകാൻ അതിനുള്ളിൽ ഒന്നുമില്ല ബാക്കി ഇപ്പൊ കാണും എന്നുള്ള വിശ്വാസത്തിൽ ഓരോന്ന് പറഞ്ഞു ഇരുന്നു. ടീനേച്ചി എവിടെ എന്ന് ചോദിച്ചപ്പോൾ അവർ എണീറ്റ് കാമറ അങ്ങോട്ടേക്ക് തിരിച്ചു ഒരു കട്ടിലിൽ ഇന്നലത്തെ അതെ വേഷം ഇട്ടിട്ട് കയ്യും കാലും ഒക്കെ വിടർത്തി ഇട്ട് “ബെട്ടിയിട്ട ബായ തണ്ട്” പോലെ കിടക്കുന്നു മുലകൾ പകുതിയും പുറത്തു. വയറും പൊക്കിളും ഒക്കെ കാണാം ട്രൗസർ അരക്ക് കറക്ട് അല്ല തിരിഞ്ഞു കിടന്നാൽ ചന്തിയുടെ വെട്ട് കാണാം. രാവിലെന്നെ കമ്പി ആയി.

ജോൺസിയേച്ചി വേഗം തന്നെ അവിടുന്ന് കാമറ മാറ്റി എന്നിട്ട് ചോദിച്ചു ഇന്നത്തേക്ക് ഉള്ളത് ആയില്ലേ എന്ന്?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025