Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

നമ്മുടെ നാട്ടിൽ ചില ആന്റിമാരെ കാണാറില്ലേ? ആരും നോക്കുന്നില്ല എന്നു കണ്ടാൽ വെറുതെ സാരീ പിടിച്ചു മുലയ്ക്ക് മുകളില് അഡ്ജ്സ്റ്റാക്കും, പൊക്കിള് മറക്കും. അത് വരെ ശ്രദ്ധിക്കാതിരുന്ന നമ്മൾ ഇവരിതെന്താ ചെയ്യുന്നതെന്നാറിയാൻ അങ്ങോട്ട് നോക്കുമ്പോൾ നമ്മൾ അവരുടെ സാരി പിടിച്ചു വലിച്ചു നീക്കിയ പോലെ വീണ്ടും എല്ലാം ഒന്ന് മറച്ചു പിടിക്കും.. എന്നിട്ട് പുച്ഛത്തോടെ ഒരു നോട്ടവും.. അതിനു ഏതായലും ഇട കൊടുക്കേണ്ട എന്നു വിചാരിച്ചു അനങ്ങാതെ കിടന്നു.. പക്ഷേ ഷഡി ഉള്ളത് കൊണ്ട് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല.

ഞാൻ കിടന്നു കൊണ്ട് തന്നെ അത് അഡ്ജസ്റ്റ് ആക്കാൻ നോക്കി, കുറച്ചു ഒതുക്കി സമാധാനമായി..  പക്ഷേ അപ്പോഴേക്കും അവൾ പറഞ്ഞു  “ഇന്ന് എനിക്ക്  വേഗം പോകണം”

“എവിടെയാ  പോകേണ്ടത്?”

“എവിടെയും പോകാൻ അല്ല, ഞാൻ ഉദ്ദേശിച്ചത് ചാറ്റിങ് നിർത്തണം എന്നാണ്”

ദൈവമേ പെണ്ണിന് ഞാൻ നോക്കുന്നത് മനസ്സിലായി തുടങ്ങിയോ? “എന്തേ ഞാൻ ബോറടിപ്പിച്ചോ അതോ ഉറക്കം വന്നോ?”

“അയ്യോ എന്റെ പൊന്നേ അതൊന്നുമല്ല നാളെ ഭാഭിയുടെ പിറന്നാളാണ്, 12 മണിക്ക് വിളിച്ചു വിഷ് ചെയ്യണം.. ഇപ്പോ 11:45 ആയി.”

“ഓകെ”

“നാളെ തന്റെ പഠിപ്പ് എപ്പോൾ തീരും?”

“3:30- 4:00”

“കോളേജ് തീരുന്ന സമയമല്ല ചോദിച്ചത്.. വീട്ടിൽ വന്നിട്ടുള്ള പഠിപ്പ്, ഹോംവർക് നോട്ട്സ് എഴുത്തൊക്കെ?”

ഇവളിതെന്തൊക്കെയാണ് ചോദിക്കുന്നത്. ഇതൊന്നും നമ്മൾക്ക് പറഞ്ഞ പണിയെല്ലാന്ന്  പറയണമെന്നുണ്ട്. എന്നാലും നമ്മളെ നമ്മൾ തന്നെ മോശമാക്കേണ്ട എന്നു വിചാരിച്ചു.. അന്നേരം തോന്നിയത്ങ് തട്ടി ..

“ഈ ആഴ്ച മൊത്തമായി വലിയ പണിയൊന്നും ഉണ്ടാവില്ല.. ടീച്ചർമാർക്ക് 2 ദിവസം യൂനിവേർസിറ്റിയില് ട്രെയിനിങ് ഉണ്ട്.. അത് കൊണ്ട് നാളയും മറ്റന്നാളും കാര്യമായിട്ട് പഠിക്കാൻ ഒന്നും ഉണ്ടാകില്ല.. ഞാൻ അതാത് ദിവസം പഠിക്കലാണ് പിന്നത്തേക്ക് വെക്കറില്ല.. അത്കൊണ്ട് ഫ്രീ ആയിരിക്കും” എമ്മാതിരി തള്ള് ആണ് ഞാൻ തള്ളിയെ..  എനിക്ക് തന്നെ അതിശയമായിപ്പോയി..

“സൈം ആണ് ഞാനും അതാത് ദിവസം പഠിക്കും.. എടാ 12 മണി ആകാൻ ആയി ഞാൻ പോട്ടേ? നാളെ 8 മണിക്ക് വരുമോ?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025