Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 8

“ആ അത് ഞാൻ മറന്നു.”

“താൻ ഭക്ഷണം കഴിച്ചോ?”

“ഇല്ല, താനോ?”

“ഞാനും കഴിച്ചില്ല.. 9 മണി ആകും അച്ഛനും അമ്മയും ന്യൂസും സീരിയലും കഴിഞ്ഞു 9 മണി ആവുമ്പോൾ കഴിക്കും”

“ഇവിടെയും അതേ പോലെ തന്നെയാ..”

പിന്നെ ഓരോ കാര്യങ്ങള് ടിവി പ്രോഗ്രാംസ് അതിനെ പറ്റിയൊക്കെ പറഞ്ഞു..

അവൾക്ക് ഹോസ്റ്റലിൽ ടിവി ഉണ്ടെങ്കിലും കാണാറില്ല ഏത് നേരവും പഠിപ്പ്  ആണ് പോലും..  അങ്ങിനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ ആണ് അവൾ ഒരു ഫോട്ടോ അയച്ചു തന്നത് ഭാഭിയുടെ പിറന്നാൾ കേക്ക് മുറിയുടെ..

അക്ഷിതയെ കണ്ടതും കുണ്ണ എഴുന്നേറ്റ് സല്യൂട്ട് അടിച്ചു.. അവന് മുന്നേ അവളെ കണ്ടു പരിചയം ഉണ്ടെല്ലോ.. ഒരു ട്രൌസറും ടി ഷർട്ടും ഇട്ട് കുനിഞ്ഞു കേക്ക് മുറിക്കുന്നു.. മുലയൊന്നും കാണാൻ ഇല്ലെങ്കിലും അതിനുള്ളിൽ ഉള്ളത് ഓർത്തു എനിക്ക് മൂഡ് ആയി..

എന്നാലും മുന്നിലുള്ള ചരക്കിനെ അങ്ങിനെ തള്ളികളയാൻ പറ്റില്ല..

അത്കൊണ്ട് അവളോട് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു..

“താൻ ഭാഭിയേക്കാളും എത്ര നീളം കൂടുതലുണ്ട്?” (വെറുതെ ചോദിച്ചതാ എനിക്ക് അറിയാം അക്ഷിതയ്ക്ക് പല്ലവിയെക്കാളും  നീളമുണ്ടാകുമെന്ന് പക്ഷേ പെണ്ണിന് കുശുമ്പ് കേറേണ്ട എന്നു വിചാരിച്ചു പൊക്കി കൊടുത്തതാ)

“ഭാഭിക്ക് ആണ് നീളം കൂടുതൽ എന്നേകാളും 3 ഇഞ്ച് കൂടുതൽ ഉണ്ട്”

“ശരിക്കും?.. കണ്ടാൽ പറയില്ല.. അവർക്ക് തടി ഉള്ളത് കൊണ്ടായിരിക്കും..”

“ഭാഭിക്ക് തടിയൊന്നുമില്ല”

“എന്നാലും തന്നെക്കാളും വണ്ണമില്ലേ?

“ഉണ്ട് .. എനിക്കും തടിക്കണം”

“അയ്യേ, അപ്പോ തടിച്ചീന്നു വിളിക്കേണ്ടി വരില്ലേ?”

“പോടാ ഞാൻ പറഞ്ഞത് ആവശ്യത്തിന് വണ്ണം എന്നാണ്…….. തടിച്ചിയാവുന്നത് എനിക്ക് ഇഷ്ടമല്ല.. ഭാഭിയും പിന്നെ തന്റെ അപർണ ചേച്ചിയെയും പോലെ.. അത്ര വണ്ണം വേണം……  ഞാനും ഇപ്പോ വണ്ണം വെക്കാൻ വേണ്ടി ശ്രമിക്കുവാ..”

(ഈ അപർണ എന്നു പറയുന്നത് എന്റെ ചെറിയമ്മയുടെ പേരാണ്)

“ശരിക്കും???”

“എടാ.. എനിക്ക് ഹിപ്പ് കുറച്ചുകൂടി വലുതാകണം”

“ആ അങ്ങിനെ പറ..  അതെന്തിനാ?..”

“എനിക്ക് ഹിപ്പ് കുറവാ അത് കൊണ്ട് ജീൻസ് ഒന്നും ഇട്ടാൽ ലുക്കില്ല”

“ആ..  ജീൻസിട്ട് തന്നെ ഞാൻ കണ്ടില്ല. പക്ഷേ ചുരിദാർ ഇട്ടാൽ അടിപൊളിയാ. ചുരിദാറിൽ കണ്ടപ്പോൾ  മുമ്പിലും പിറകിലും കുറവ് തോന്നിയിട്ടില്ല.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025