Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

സുരേഷ്: എന്താ രമ്യയെ പറയുന്നെ എനിക്കൊന്നും മനസ്സിൽ ആവുന്നില്ല..

രമ്യ: മോനെ… എനിക്ക് സംസാരിക്കാൻ എന്നെ കെട്ടാൻ പോകുന്നവൻ എന്റെ കൂടെ ഇല്ലായിരുന്നു. അവൻ ഇപ്പോഴാ വന്നത് ഞങ്ങൾ സംസാരിച്ച് കൊണ്ട് ഇരിക്കുവ കേൾക്കണോ…. ഇക്ക ഇന്ന അവനൊരു ഹായ് പറഞ്ഞെ…

ഞാൻ ഇവളിത് എന്തിനുള്ള പുറപ്പാട് ആണ് എന്ന് മനസ്സിലാവാതെ ഒരു ഹായ് പറഞ്ഞു.

സുരേഷ്: ഇത് ആര…

രമ്യ: എന്റെ ഹസ്ബന്റ് എന്തെ.. ഇന്ന് ഞങ്ങടെ ആദ്യ രാത്രി ആണ്…

സുരേഷ്: എന്ന നിനക്ക് ഇത് അപ്പോഴേ പറഞ്ഞ പോരായിരുന്നോ…?…

രമ്യ: എന്ന പിന്നെ വീട്ടിൽ അറിഞ്ഞ് സംസാരവും അലമ്പും ആകെ കോഞ്ഞാട്ട ആവില്ലേട..

സുരേഷ്: ഇപ്പൊ നി പറയുന്നത് എന്താണ് എന്ന് വെച്ചാൽ കാര്യം പറ…

രമ്യ: സിംപിൾ നിനക്ക് ഇഷ്ടം അല്ല അല്ലെങ്കിൽ എങ്ങനെയെങ്കിലും ഒക്കെ പറഞ്ഞ് ഈ വിവാഹം നടത്തരുത്….

സുരേഷ്: ഇനി അല്ലെങ്കിലും ഇത് നടക്കില്ല വേറെ ഒരുത്തനെ വീട്ടിൽ വിളിച്ച് കയറ്റിയ നിന്നെ എങ്ങനെ വിശ്വസിക്കാൻ ആണ്. ഇനി എനിക്ക് പെണ്ണ് കിട്ടിയില്ലെങ്കിലും നിന്നെ വേണ്ട…. ഞാൻ നമിച്ച് കൊച്ചെ… നമിച്ചു….

അവൻ കോളും വെച്ച് അവന്റെ പാട്ടിന് പോയി. രമ്യയെ എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇപ്പൊ ഇവലെന്തിന ഇതൊക്കെ അവനെ വിളിച്ച് പറഞ്ഞത്…

ഞാൻ: രമ്യ നി ഇപ്പൊ എന്തിനാ ഇങ്ങനെ ചെയ്തേ….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025