Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 3

മുലക്കണ്ണുകൾ രണ്ടും ബ്രേസിയർ തുളച്ചു കീറാനെന്നോണം കല്ലിച്ചുയർന്ന് ബ്ലൗസിൽ തുറിച്ചു നിൽക്കുന്നുണ്ട്… മുല മുഴുവൻ അയാളുടെ ഉമിനീർ നനഞ്ഞു ഒട്ടുന്നു….
ബ്രായൊക്കെ വല്ലാതെ ഇറുകിയതുപോലെ…

“……..മമ്മി ഒന്ന് മേല് കഴുകീട്ടു വരാം…
അപ്പോഴേക്കും ബാഗൊക്കെ ഒതുക്കി വെച്ചോ.. നിങ്ങളെ കൊണ്ട് വിട്ടിട്ട്, പറ്റുമെങ്കിൽ മമ്മിക്ക് ഇന്നുതന്നെ തിരികെ പോരണം…
അല്ലെങ്കിൽ പിന്നെ രാവിലെ നേരത്തെ എണീറ്റ് പോരേണ്ടി വരും…”

ക്രീം ബിസ്കറ്റ് രണ്ടാക്കി പിളർന്ന്, ക്രീം നക്കിത്തിന്നിരുന്ന പുങ്കൻ തലയുയർത്തി..
“……..മമ്മി ഇന്ന് തന്നെ പോരേ…
രാവിലെ വരാനൊക്കെ ബുദ്ധിമുട്ടാ..
അല്ലെങ്കെ വണ്ടി ഓടിപ്പിക്കുമ്പോ മമ്മിക്ക് ഉറക്കം വന്ന് വല്ല ആക്സിഡന്റ് ഉണ്ടായി മമ്മി മരിച്ചാലോ……”

പുങ്കന്റെ ഡയലോഗ് കേട്ട ഞാൻ അവനെയൊന്ന് കണ്ണുരുട്ടി നോക്കി…
“……..കള്ളത്തിരുമാലി…
എന്താണ്ടാ നിനക്ക് ഞാൻ അവിടെ നിന്നാൽ കുഴപ്പം…”
അവനൊന്ന് പതുങ്ങി…
ചിങ്കൻ കൂടി കണ്ണുരുട്ടിയപ്പോൾ അവന്റെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി…

“……..ഓഹ്… വേണ്ടാ.. വേണ്ടാ…
നെലോളിക്കണ്ടാ…”
വേഗം തന്നെ അവനെ ചേർത്തുപിടിച്ച് ചിങ്കനെ കണ്ണുരുട്ടിക്കാണിച്ചപ്പോൾ അവൻ വേഗം ബിസ്ക്കറ്റിലേക്ക് ശ്രദ്ധ തിരിച്ചു…

ചെറുത് നെലോളിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല…
പണ്ടൊക്കെയാണെങ്കിൽ ഒരു ചോക്കലേറ്റിൽ ഒതുങ്ങുമായിരുന്നു..
ഇപ്പൊ കരച്ചിൽ നിർത്തണമെങ്കിൽ, മിനിമം, ഡോമിനോസിലെ രണ്ടു ഫ്ലേവറിലുള്ള പിസ്സയെങ്കിലും വേണ്ടിവരും….

പൊട്ടി ചീറ്റാൻ തുടങ്ങിയ മാലപ്പടക്കത്തെ വെള്ളമൊഴിച്ചു കെടുത്തിയതുപോലെ, ഉയർന്നുവന്ന അവന്റെ ശബ്ദം, വേഗം ചായഗ്ലാസ്സെടുത്ത് ചുണ്ടോടടുപ്പിച്ചു കൊടുത്തപ്പോൾ ഏതാനും ചില്ലറ തേങ്ങലുകളിൽ ഒതുങ്ങി..

ബെഡ്റൂമിലേക്ക് കടന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചെറിഞ്ഞ് കണ്ണാടിയിൽ നോക്കുമ്പോൾ അയാളുടെ വായുടെ ചൂടിലും കയ്യിന്റെ കരുത്തിലും സുഖിച്ചിരുന്ന മുലക്കണ്ണുകളുടെ, ചുറ്റുമുള്ള ഇരുണ്ട വൃത്തത്തിനുചുറ്റും, ചുവപ്പ് പടർന്നിരുന്നു…..
മുലകൾ വല്ലാതെ കനം വെയ്ക്കുമ്പോഴാണ് അങ്ങനെ കാണാറ്…

തിരിഞ്ഞു നിന്ന് കുണ്ടികൾ നോക്കി…
രണ്ടിലും ചുണ്ടു ചേർത്ത് വലിച്ചു ചുംബിച്ചതിനാലാവും…..
അയാളുടെ ചുംബനത്തിന്റെ പാട് വെളുത്തുതുടുത്ത രണ്ടു കുണ്ടികളിലും പതിഞ്ഞു കിടപ്പുണ്ട്…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025