Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 3

അമ്മാമ്മേടെ കൈയിൽ പാരസെറ്റമോൾ കാണും…
ഡാ പുങ്കാ!!!!…
കുളത്തിലെങ്ങാൻ ഒറ്റയ്ക്ക് കുളിക്കാൻ പോയി ന്നു ഞാനറിഞ്ഞാൽ!!!!… ”
ഞാനവനെ കടുപ്പത്തിലൊന്ന് ഭീഷണിപ്പെടുത്തി…

“……..ഈ മമ്മിക്കെന്താ???
ഇനി പിസ്സ വാങ്ങിപ്പിച്ചേ പോവൂ ന്നാണോ??”
ചെറുതിനെ കരയാൻ അവസരം കൊടുക്കാതെ ചേർത്തുപിടിച്ച് മൂത്തവൻ എഴുനേറ്റു…

കാറിൽ കയറി പുറത്തേക്ക് ഡ്രൈവ് ചെയ്ത് ഗേറ്റിനരികിലെത്തിയപ്പോൾ ഞാനൊന്നു കാർ നിർത്തി..
വീണ്ടും വീണ്ടും അയാളെ കാണാൻ തോന്നുന്നു….
കാണാൻ മാത്രമല്ല!!!

“……..ആ വാച്ച്മാനെ കാണാനില്ലല്ലോ…
നിങ്ങളിവിടെ ഇരിക്ക്.. മമ്മി ഒന്ന് പറഞ്ഞിട്ട് വരാം…
ബിൽഡിങ്ങിൽ വേറെ ആരും ഇല്ലാത്തതല്ലേ…”
കുട്ടികളെ കാറിൽ തന്നെ ഇരുത്തി ഞാൻ അയാളുടെ റൂമിലേക്ക് ചെന്നു…

ഇതുവരെ ഞാൻ ആ റൂമിലേക്ക് പോയിട്ടില്ല…
ചാരിക്കിടന്നിരുന്ന വാതിൽ മെല്ലെ തള്ളിയപ്പോൾ അത് തുറന്നു….
“……..ഗോവിന്ദേട്ടാ.. എവിടെപ്പോയി??. “

പതിഞ്ഞ സ്വരത്തിൽ വിളിച്ചുകൊണ്ട് അകത്തേക്ക് കാലുവെക്കും മുൻപ് കാറിലേക്ക് ഒന്നുകൂടെ നോക്കി… മൂത്തവൻ ടാബ്ലെറ്റിൽ കളി തുടങ്ങിയിരിക്കുന്നു… രണ്ടാമൻ അവന്റെ ഷോള്ഡറില് തല ചേർത്തുവെച്ച് ഇരിക്കുന്നുണ്ട്…
രണ്ടും കളിയുടെ ഹരത്തിലാണ്…
മെല്ലെ റൂമിലേക്ക് കയറി…

പ്രതീക്ഷിച്ചപോലെയല്ല..
നന്നായി അടക്കി ഒതുക്കി വെച്ചിരിക്കുന്നു എല്ലാ സാധനങ്ങളും…
ഒരു ചെറിയ മുറിയാണെങ്കിലും ബെഡും സൈഡ് ടേബിളുമെല്ലാം വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്…
റൂമിൽ നിന്ന് രണ്ടു വാതിലുകൾ അകത്തേക്കുണ്ട്.. ഒന്ന് ഒരു ചെറിയ കിച്ചനാണ്..
മറ്റേത് ബാത്റൂമാവും.. അതിനുള്ളിൽ നിന്ന് വെള്ളം വീഴുന്ന ഒച്ചകേട്ടു…
മെല്ലെ ചെന്ന് ബാത്രൂം ഡോറിൽ മുട്ടി…

“……..ആരാ… മാധവനാണോടാ???
ഞാൻ കുളിക്കുവാണല്ലോ…
കുളികഴിഞ്ഞ് ഞാൻ കടയിലോട്ട് വന്നാ മതിയോ??? “

ഞാനൊന്ന് അടക്കി ചിരിച്ചു…

“………പോരാ… എനിക്കിപ്പോ കാണണം…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025