Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ 2

ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ 2

Njangalude Ammayayi Maariya Kunjamma 2

[ Previous Part ]


ഇതിനു മുന്നത്തെ ഭാഗം വായിച്ചാൽ മാത്രമേ ഈ ഭാഗവും ആസ്വദിക്കാൻ പറ്റു എന്ന മുന്നറിയിപ്പോടെയാണ് ഇത് എഴുതുന്നത്. ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി.


നല്ല തണുപ്പടിച്ചതു കൊണ്ടാണ് ഞാൻ പാതിരാത്രി കണ്ണ് തുറന്നതു. മൂത്രാശങ്കയാണേൽ അതികഠിനവും. ബിയറിന് ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് പിന്നീടാണ് എനിക്ക് മനസിലായത്. അപ്പോഴേക്കും അശ്വിൻ കട്ടിലിൽ കയറി കമ്പിളിപ്പുതപ്പും പുതച്ചു നല്ല ഉറക്കം. അത് കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യമാണ് വന്നത്.

പെട്ടെന്നുതന്നെ സോക്‌സും ഇട്ടു സ്വെറ്ററും എടുത്തിട്ടു നേരെ ബാത്റൂമിലേക്കു ഓടി. സോക്സ് ഇട്ടതു നന്നായി. തറയൊക്കെ ഐസ് പോലെ തണുത്തിരിക്കുന്നു. അണപൊട്ടിയപോലെയായിന്നു മുള്ളിയത്. മുള്ളിയിട്ടും മുള്ളിയിട്ടും തീരാത്തപോലെ. പക്ഷെ അത് കഴിഞ്ഞപ്പോഴേക്കും എന്തൊരു ആശ്വാസമായിരുന്നു. ഈ തണുപ്പാസ്വദിച്ചു ഒന്ന് ഉറങ്ങാൻ കുഞ്ഞയുടെ മുറി മാത്രമേ ഇനി മുന്നിലുള്ളൂ.

നേരെ കുഞ്ഞയുടെ മുറിയിൽ ചെന്ന് കട്ടിലിൽ വലിഞ്ഞു കയറി കുഞ്ഞയുടെ അരികിലായി ചെന്ന് കിടന്നു. കുഞ്ഞയുടെ ഇടുപ്പ് വരെ മാത്രമായി ഉണ്ടായിരുന്നു പുതപ്പു ഞാൻ വലിച്ചു കഴുത്തു വരെ മൂടി. എന്നിട്ടു കുഞ്ഞയുടെ നേരെ തിരിഞ്ഞു കുഞ്ഞയെ കെട്ടിപിടിച്ചു കിടന്നു. സത്യം പറയാലോ… ആ ചൂടടിച്ചു അങ്ങനെ കിടന്നപ്പോഴാണ് അതാണ് സ്വർഗം എന്ന് തോന്നിയത്. എൻ്റെ കൈയ്യൊക്കെ തണുത്തു മരവിച്ചാണിരിപ്പ്. ഇടത്തെ കൈ എൻ്റെ തുടയിടുക്കിലേക്കു തിരുകിയിട്ടു വലത്തേ കൈ കുഞ്ഞയെ വട്ടം ചുറ്റി ചൂടുപിടിച്ചാണ് കിടന്നത്.

പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പക്ഷെ തണുപ്പ് രൂക്ഷമായതിനാൽ ഇടയ്ക്കു ബോധം വരുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ശീലമില്ലാത്തതാണല്ലോ ഇത്രെയും തണുപ്പ്. വീണ്ടും പുതപ്പിനുള്ളിലേക്കു കയറി. ഇത്തവണ തലയും പുതപ്പിനുള്ളിലാക്കി. കുഞ്ഞയുടെ തല മാത്രം പുറത്തുണ്ട്. വീണ്ടും കെട്ടിപ്പിടിച്ചപ്പോഴേക്കും കുഞ്ഞയും എന്നെ കെട്ടിപ്പിടിച്ചു. അതിൻ്റെ കൂടെ ഒരു കാലും എടുത്തു എൻ്റെ കാലിൻ്റെ മേലെകൂടെ വച്ചിട്ട് കാലുകൊണ്ട് എന്നെ ചേർത്ത് പിടിച്ചു. നല്ല സുഖമുണ്ടായിരുന്നു ആ ചൂടിൽ കിടക്കാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025