അതുകേട്ടവൾ മിണ്ടാതിരുന്നു. എങ്കിലും അവൾ മൂക്കു തുടയ്ക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
കാർ കൊടുങ്ങല്ലൂർ ബൈപാസും കഴിഞ്ഞ് കോട്ടപ്പുറം പാലമെത്തിയപ്പോൾ ആരോ പാലത്തിലൂടെ നടക്കുന്നത് കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ, വളരെ ദൂരെ നിന്നേ കണ്ടു ഞാൻ. അതൊരു സ്ത്രീയാണെന്ന് കാർ അടുത്തെത്തിയപ്പോൾ മനസ്സിലായി.
ഞാൻ കാർ സ്ലോ ചെയ്ത് അതിനെ ശ്രദ്ധിച്ചു തന്നെ മുന്നോട്ട് പോകേ…. പെട്ടെന്ന് ആ സ്ത്രീ പാലത്തിന്റെ കൈവരിയിൽ ചവിട്ടിക്കയറാൻ തുടങ്ങി. രംഗം തീരെ പന്തിയല്ലെന്ന് ബോധ്യമായ ഞാൻ കാർ നിറുത്തി പാഞ്ഞുചെന്ന് അവളെ കടന്നു പിടിച്ചു. അപ്പോഴേയ്ക്കും അവർ രണ്ടു കാലും കൈവരിയ്ക്കപ്പുറത്തേക്കിട്ട് ചാടാൻ തുടങ്ങുകയായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അവളെ രക്ഷിയ്ക്കാൻ എനിയ്ക്കു കഴിയുമായിരുന്നില്ല. ഞാനവളെ കൈവരിയ്ക്കിപ്പുറത്തേയ്ക്ക് പിടിച്ചു മാറ്റി.
“എന്നെ… വിടൂ… എന്നെ…. വിടാൻ… എനിയ്ക്കിനി… ജിവിയ്ക്കണ്ടാ…”. ഭ്രാന്തമായൊരാവേശത്തിൽ എന്റെ കൈയിൽ കിടന്ന് കുതറി, അവൾ പറഞ്ഞു കൊണ്ടിരുന്നു.
കോരിച്ചൊരിയുന്ന മഴ എന്നെയും അവളെയും ഒരു പോലെ നനച്ചു. അവളുടെ തോളിൽ കിടന്നിരുന്ന ബാഗ് നിലത്തു വീണു. എന്റെ ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ കിടന്ന് പുളഞ്ഞവൾ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു. അവസാനമവൾ എന്റെ ദേഹത്തേക്ക് ബോധരഹിതയായി വീണു. ഇതിനിടയിൽ അവളുടുത്തിരുന്ന സാരി കുത്തഴിഞ്ഞ് നിലം പതിച്ചിരുന്നു.kambikuttan.net
പൂർണ്ണചന്ദ്രന്റെ നീല വെളിച്ചത്തിൽ ഞാനവളുടെ അർദ്ധനഗ്നമായ അംഗലാവണ്യം കൺകുളിർക്കെ കണ്ടു. വയലാറും ഒ എൻ വി യും ഒക്കെ ഇത്രയും കാലം സ്ത്രീ സൗന്ദര്യത്തെക്കുറിച്ചെഴുതിയ വരികളത്രയും ഇവളെ ഉദ്ദേശിച്ചാണോ എന്ന് തോന്നിപ്പോയി. അത്രയ്ക്കു സുന്ദരിയായിരുന്നു അവൾ. മഴ നനഞ്ഞപ്പോൾ നെറ്റിയിലേക്കും മുഖത്തേക്കും കലങ്ങി ഒഴുകിയിറങ്ങിയ സിന്ദൂരക്കുറി, തക്കാളിപ്പഴം പോലത്തെ ചുണ്ടുകൾ, തുടുത്ത കവിളിണകൾ, നനഞ്ഞു കുതിർന്ന ബ്ലൗസിൽ ഉടയാതെ ഉലയാതെ ഉയർന്നു നിൽക്കുന്ന മുലകൾ, അവയ്ക്കിടയിലേക്ക് പതിഞ്ഞു കിടക്കുന്ന സ്വർണ്ണ താലിമാലയിലൂടെ മഴത്തുള്ളികൾ ഉള്ളിലേക്ക് വീഴുന്നു. ആലിലയ്ക്കൊത്ത വയർ. പെരിയാറിൽ കാണുന്ന ചുഴി പോലെ ആഴത്തിലുള്ള പൊക്കിൾക്കുഴി. തംമ്പുരു പോലുള്ള നിതംബം.
