Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

ഞാൻ പെണ്ണിനെ വിട്ടിട്ട് വേഗം കാറുമെടുത്ത് അടുത്തുള്ള ജംഗ്ഷനിൽ കണ്ട നോൺ വെജ് ഹോട്ടലിൽ കയറി രണ്ട് ഫ്രൈഡ് റേസ് പാർസൽ വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു.
വീട്ടിൽ എത്തിയിട്ട് ഞാനും അനുവും കൂടി ഫ്രൈഡ് റേസ് ഒരുമിച്ചിരുന്ന് കഴിച്ചിട്ട് ഉച്ചമയക്കത്തിനായി കിടന്നു.
വൈകീട്ട് അവളെ ഷോപ്പിംഗിന് കൊണ്ടു പോകണമെന്ന് പറഞ്ഞത് കൊണ്ട് ഫോണിൽ 5 മണിക്ക് എഴുന്നേൽക്കാനായിട്ട് അലാറം സെറ്റ് ചെയ്ത് വച്ചിട്ടാണ് കിടന്നത്.

ഞാൻ ഫോണിലെ അലാറം കേട്ട് ബെഡിൽ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മി കൊണ്ട് അനൂനെ നോക്കി പെണ്ണ് ബെഡിൽ കിടന്ന് നല്ല ഉറക്കം തന്നെ. ഞാൻ അവളെ കുലുക്കി വിളിച്ചു “അനൂ എഴുന്നേറ്റെ ഡാ ഷോപ്പിംഗിന് പോകണ്ടെ നമ്മുക്ക്”

ഞാൻ വിളിച്ചത് കേട്ട് പെണ്ണ് മറുപടിയായി മൂളുക മാത്രം ചെയ്തിട്ടു പിന്നേം അതേ കിടപ്പ് തന്നെ.

” അനുസെ നീയല്ലെ പറഞ്ഞെ ഇന്ന് നമ്മുടെ ആദ്യ രാത്രിയ്ക്ക് എന്തോ കുറച്ച് ഐറ്റംസ് ഒക്കെ വാങ്ങിക്കണമെന്ന് പറഞ്ഞെ”
ഞാൻ അവളുടെ ചെവിയുടെ അടുത്ത് വന്ന് ഈ കാര്യം പറഞ്ഞതോടെ പെണ്ണ് ഒരു അസ്വസ്ഥതയോടെ ചെവിയിൽ വിരൽ തിരുകി എഴുന്നേറ്റിരുന്നിട്ട് കണ്ണ് തിരുമ്മി എന്നെ അൽപ്പം നീരസത്തോടെ നോക്കിയിട്ട് പറഞ്ഞു.

” ഒരു ഇടിയങ്ങ്ട് തന്നാലുണ്ടല്ലോ മനുഷ്യന്റെ ചെവിട്ടിൽ വന്നാണോ ആദി സംസാരിക്കണെ”

“ഒരു ഇടി കൊണ്ടാലും വേണ്ടില്ല നീ പെട്ടെന്ന് എഴുന്നേറ്റല്ലോ എനിക്കത് മതി ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

പെണ്ണ് ബെഡിൽ നിന്ന് ചാടി തുള്ളി നിലത്തേക്കിറങ്ങിയിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ളും തന്നിട്ട് റൂമിലെ കബോർഡ് തുറന്ന് ഒരു വൈറ്റ് കളർ ഫ്രോക്കെടുത്ത് തോളത്തിട്ട് ബാത്ത്റൂമിലേയ്ക്ക് കേറി.

ഞാൻ അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ബെഡിൽ നിന്നെഴുന്നേറ്റ് എന്റെ ഡ്രസ്സുകൾ വച്ച കബോർഡിൽ നിന്ന് ഒരു വൈറ്റ് ഡിസൈനർ ഷർട്ടും ബ്ലാക്ക് പാന്റ്സും എടുത്തണിഞ്ഞിട്ട് അനു വരാൻ വേണ്ടി ബെഡിൽ കാത്തിരുന്നു.
ഒരു പത്ത് മിനിറ്റിനുള്ളിൽ അനു ഫ്രോക്ക് ധരിച്ച് ബാത്ത് റൂമിൽ നിന്ന് പുറത്തിറങ്ങി. ഫ്രോക്കിന്റെ ബാക്കിലുള്ള വള്ളി കെട്ടാത്തത് കൊണ്ട് അത് ആട്ടിയാണ് പെണ്ണിന്റെ നടപ്പ്. ഞാൻ റെഡിയായി ഇരിക്കണത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമെന്ന് തെളിഞ്ഞു.

” വൗ… മോനൂസ് നല്ല ഹാൻസം ആയിട്ടുണ്ടല്ലോ ഈ ഡ്രസ്സിൽ”

” ആണോ? …. ഈ ഫ്രോക്ക് അന്ന് നമ്മൾ തൃശൂര്ന്ന് വാങ്ങീതല്ലേ?
ഇത് അനൂസിന് നന്നായി ചേരണ് ണ്ട് ”

“ഈ ഫ്രോക്ക് അന്ന് മോനൂസാ സെലക്ട് ചെയ്തത് അപ്പോ മോശമാകാൻ വഴിയില്ലാല്ലോ”
പെണ്ണ് കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

” അനു വേഗം വന്നെടാ സമയം പോകുന്നു”
ഞാൻ മൊബൈൽ ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു.

” മോനൂസെ ഒരഞ്ച് മിനിറ്റ് ഇതിപ്പോ കഴിയും”
പെണ്ണ് ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇടുന്നതിനിടെയാണത് പറഞ്ഞത്.

ലിപ്സ്റ്റിക്ക് ഇട്ട് കഴിഞ്ഞ് പെണ്ണ് ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യം ഒന്ന് വിലയിരുത്തിയിട്ട് എന്നോട്:

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025