Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

ഉണ്ടായിരുന്നില്ല. അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടപ്പോൾ ഞാൻ അങ്ങോട്ടെ യ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ പെണ്ണ് ക്യാബേജ് അരിഞ്ഞ് കൊണ്ട് നിൽക്കുന്നുണ്ട്. നേരത്തെ ഇട്ടിരുന്ന റോസ് കളർ നൈറ്റി മാറ്റി ഒരു പച്ച കളർ ചുരിദാർ ടോപ്പും നീല കളർ ലോംഗ് സ്കർട്ടും ഇട്ടാണ് പെണ്ണിന്റ നിൽപ്പ്.
എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു:

“ആരുമായിട്ടാ മോനൂ ഫോണിൽ ഇത്രേം നേരം സംസാരിച്ചെ ?”

” അമൃതാണ് വിളിച്ചെ… ഇത്രേം ദിവസായിട്ടും അവനെ വിളിച്ചില്ലാന്ന് പറഞ്ഞെന്നെ തെറി പറഞ്ഞു കൊന്നു”

“എന്നിട്ട് അവനെന്താ പറഞ്ഞെ ?”

“അച്ഛനും അമ്മേം അഞ്ജൂം വരുന്നതിന്റെ കൂടെ അമൃതും നിയാസും കൂടെ വരണുണ്ടെന്ന്”

“ആഹാ … കൊള്ളാലോ സംഗതി”
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെ നിന്റെ കൂട്ടുകാരി സൗമ്യ ഏകദേശം നമ്മുടെ അമൃതിന്റെ ലൈനിലായിട്ടുണ്ടേ, ഔട്ടിംഗിനൊക്കെ ചെല്ലാന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞു അവൻ”

അത് കേട്ട് അനു അത്‌ഭുതത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു.
“ഈശ്വരാ കാര്യങ്ങള് അവിടെ വരെയൊക്കെ എത്തിയോ?”

“ആ… ന്ന്” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“നമ്മുടെ കാര്യം പോലെ ചരിത്രം ആവർത്തിക്കാൻ പോവാണോ മോനു?”

” ലക്ഷണം കണ്ടിട്ട് കാര്യങ്ങളുടെ പോക്ക് അങ്ങോട്ടെക്കാണെന്നാ തോന്നണെ”
ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു

” അവരെല്ലാരും വന്നാലും നമ്മുടെ ഇവിടെ മൂന്നു റൂമുള്ളോണ്ട് കുഴപ്പോല അല്ലേ അനൂസെ?”

” മൂന്നു റൂമുണ്ടായത് ഭാഗ്യായി അല്ലേൽ എനിക്കെന്റ മോനൂന്റെ കൂടെ കിടക്കാൻ പറ്റൂല്ലായിരുന്നു.”
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ചെന്ന് പെണ്ണിനെ പിറകിൽ നിന്ന് കെട്ടിപിടിച്ചിട്ട് അവളുടെ തോളിൽ എന്റെ തല ചേർത്ത് വച്ച് നിന്നിട്ട് പറഞ്ഞു:
” എനിക്കിപ്പോ ഈ ചേച്ചി പെണ്ണിനെ കാണാതെ ഇരിക്കാൻ പറ്റില്ലാന്നായിട്ട്ണ്ട്”

“എനിക്കും എന്റെ ഈ ചക്കര മോനൂനെ കാണാതെ ഇരിക്കാൻ പറ്റൂല”
അനു എന്റെ കവിളിൽ അവളുടെ കവിൾ ചേർത്ത് നിന്ന് കൊണ്ട് പറഞ്ഞു.

“മോനൂസെ നോക്ക്യേ സമയം ഒരു മണി കഴിഞ്ഞല്ലോ കറിയൊണെങ്കി ഒന്നും റെഡിയായിട്ടുമില്ല. നേരത്തെ മോനു വന്ന് കിന്നാരം പറഞ്ഞ് എല്ലാ പണിയും കുളമായി. എനിക്കൊരു ഹെൽപ്പെയ്യോ? കുറച്ച് തേങ്ങ ചിരവി തരോ?”

കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ അനൂനോട് പറഞ്ഞു.
“അനൂസെ സമയം ഒന്നര കഴിഞ്ഞെ ഡാ ഞാനെ ഹോട്ടലീന്ന് എന്തേലും വാങ്ങി കൊണ്ട് വരാം ഇപ്പോ വയ്ക്കണ കറിയൊക്കെ നമ്മുക്ക് രാത്രി കഴിക്കാം”

ഞാൻ പറഞ്ഞത് കേട്ട് പെണ്ണ് എനിക്ക് നേരെ തിരിഞ്ഞ് നിന്നിട്ട്:
“അത് നല്ല ഐഡിയയാട്ടോ എനിക്കന്നാ ഫ്രൈഡ് റേസ് മതി”

“അന്നാ ഒരു പത്ത് മിനിറ്റ് ഞാൻ വേഗം പോയി വാങ്ങിച്ചോണ്ട് വരാം”

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025