Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

അവളും അതൊക്കെ ആസ്വദിച്ചു ഇരിക്കുകയാണ്. മുന്നെ പലതവണ മൂന്നാർക്ക് വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പ്രതേക ഫീൽ. എന്തൊക്കെയോ മനസ്സിൽ നിറയുന്നത് പോലെ.

 

“”””സത്യാ വണ്ടി നിർത്ത്….!!!!”””… ഓരോ ചിന്തയിലൂടെ പറന്നുയർന്ന എന്റെ മനസ്സിനെ ഒരു നിമിഷം കൊണ്ടവൾ തിരികെയെത്തിച്ചു. എന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ടായിരുന്നു അവൾ വണ്ടി നിർത്താൻ ആവിശ്യപെട്ടത്.

 

“”””ഉം….എന്നാത്തിനാ…?””””.. ഞാൻ ബുള്ളെറ്റ് സൈഡ് ആക്കി നിർത്തികൊണ്ട് ചോദിച്ചു.

 

“”””ദേ ടാ ചായക്കട… ഓരോ ചായ ആയാലോ…””””… തൊട്ടപ്പറത്തെ ചായക്കടയെ ചൂണ്ടികൊണ്ടവൾ ചോദിച്ചു.

 

“””ആവാലോ…””””… ഞാൻ സമ്മതം അറിയിച്ചതും അവൾ വേഗത്തിൽ ചാടി ഇറങ്ങി. ഞാനും ബൈക്ക് സ്റ്റാൻഡിൽ വെച്ച് കീയും ഊരി അവളുടെ കൈയും പിടിച്ചു ചായക്കടയിലേക്ക് നടന്നു.

 

“”””ചേട്ടാ രണ്ട് ചായ… സ്‌ട്രോങ് മധുരം കൂട്ടി എടുത്തോ…”””””… അവൾ കടയുടെ മുന്നിൽ നിന്ന് ഉച്ചത്തിൽ കടക്കാരനോട് പറഞ്ഞു.

 

അയാൾ ചായയടിച്ചു കൈയിലേക്ക് തന്നതും ഞാൻ അവളെയും കൂട്ടി തൊട്ട് അടുത്ത സിമെന്റ് ബെഞ്ചിന്റെ അരികിലേക്ക് നടന്നു. അവൾ തോളിലെ ട്രാവൽ ബാഗ് ഊരി ബെഞ്ചിൽ വെച്ച ശേഷം എന്റെ മടിയിലേക്ക് കയറി ഇരുന്നു.

 

“”””എടി തെണ്ടി.. നിനക്കിരിക്കാനുള്ള സ്ഥലം ഉണ്ടല്ലോ പിന്നെ എന്തിനാ എന്റെ നെഞ്ചത്തോട്ടു കയറുന്നെ…””””.. അവളുടെ പ്രവർത്തി കണ്ട് സംശയത്തോടെ ഞാൻ ചോദിച്ചു.

 

“”””എന്റെ ചന്തി നിന്റെ മടിയിൽ വെച്ച നിന്റെ സാധനം ഒടിഞ്ഞു പോവോ…””””… അവൾ ഒരു കണ്ണടച്ച് കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു.

 

“””അയ്യെ… ഈ പെണ്ണ്….. ഇങ്ങോട്ട് വാ നാറി “””… അവളുടെ സംസാരം കേട്ട് ചൂളിപ്പോയ ഞാൻ അവളെ പിടിച്ചു മടിയിൽ നേരെ ഇരുത്തി.

 

ഞങ്ങളുടെ ഇരുപ്പും മറ്റും കടയിലെ ആളുകൾ നോക്കുനുണ്ടങ്കിലും ഞാനും അവളും വലിയ ശ്രദ്ധകൊടുക്കാൻ പോയില്ല.

 

“””ടി… പാല് കൊറവാണ് എന്ന് തോന്നുന്നു. നിന്റെൽ ഉണ്ടാവോ…?””””.. ഞാൻ ഒരു സിപ് ചായ കുടിച്ചുകൊണ്ട് അവളുടെ മാറിലേക്ക് നോക്കി ഊള ചിരിയോടെ ചോദിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025