Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

ഒരു റെഡ് ഫുൾ സ്ലീവ് ടീഷർട്ടും ബ്ലാക്ക് ജീൻസും ആണ് അവളുടെ വേഷം. ഞാനും അവളോടൊപ്പം കൂടി സെയിം കളറിൽ ഡ്രസ്സ്‌ ധരിച്ചു.

 

“”””അതുവേണോ…?””””… അവളുടെ ആഗ്രഹം കേട്ടതും ഞാൻ സംശയത്തിൽ അവളെ നോക്കി.

 

“””പ്ലീസ് സത്യാ… ഞാൻ ശ്രദ്ധിച്ചു ഓടിച്ചോളാം…!””””… അവൾ എന്നോട് കെഞ്ചിക്കൊണ്ട് പറഞ്ഞു.

 

“”””ശരി…'””””… ഞാൻ പിന്നെ എതിർക്കാൻ പോയില്ല. അവളുടെ ആഗ്രഹം ആയത് കൊണ്ടൊന്നും അല്ല. ഞാൻ സമ്മതിച്ചില്ലങ്കിൽ പെണ്ണിന് വാശികയറും പിന്നെ തല്ലൂടി പിണങ്ങി അവസാനം അവൾ കരയും എന്തിനാ ആവിശ്യം ഇല്ലാത്ത പൊല്ലാപ്പ്.പിന്നേ അവൾ വലിയ കുഴപ്പില്ലാതെ ബുള്ളറ്റ് ഓടിക്കും.

 

 

അങ്ങിനെ അവൾ കോൺഫിഡൻസോടെ വണ്ടിയിൽ കയറി. ശേഷം കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു.

 

“”””ഉം… കയറിക്കോ…””””… അവൾ ചിരിയോടെ എന്നോട് പറഞ്ഞു.

 

ഞാൻ അവളുടെ പിന്നിൽ കയറി അവളിൽ നിന്നും അൽപ്പം വിട്ടിരുന്നു.

 

പക്ഷെ അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു അവളോട് ചേർത്ത് ഇരുത്തി.

 

 

“”””കെട്ടിപിടിക്കട…!””””.. അവൾ ഗൗരവത്തിൽ എന്നോട് കല്പിച്ചു.

 

ഞാൻ ചിരിയോടെ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചു.

 

“”””ഉം… വിട്ടോ…””””… കിച്ചുവിന്റെ തോളിൽ തലച്ചേർത്ത് ഞാൻ മെല്ലെ പറഞ്ഞു.

 

ഉച്ച മയങ്ങിയ നേരം… കാറ്റിനൊപ്പം നമ്മെ തട്ടിതലോടി പോകുന്ന ഇളം തണുപ്പും ചുറ്റും നിറയുന്ന പച്ചപ്പും കൂടെ എന്റെ കിച്ചുസും…

 

അവളുടെ ദേഹം എന്നിലേക്ക് പകരുന്ന ചൂടിൽ മതിമറന്നു ഞാൻ അവളോട് അണഞ്ഞിരുന്നു.വീണ്ടും കാമം എന്നിൽ അണപ്പൊട്ടിയൊഴുകി.അതോടൊപ്പം എന്റെ കുട്ടൻ മെല്ലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കിച്ചുവിന്റെ പഞ്ഞിപോലത്തെ നിതംബത്തിലേക്ക് തുളച്ചു കയറാൻ വെമ്പി.

 

“”””ടാ… നിന്റെ കുഞ്ഞുട്ടൻ എന്റെ കുണ്ടിയിൽ കുത്തുന്നു..””””… കുണുങ്ങി ചിരിച്ചുകൊണ്ട് അവൾ എന്നെ കളിയാക്കി.

 

ഞാൻ അതിന് മറുപടി എന്നോണം ടീഷർട്ടിന്റെ ഉള്ളിലേക്ക് കൈകടത്തി അവളുടെ മൃദുലമായ വയറിൽ മെല്ലെ തലോടി. ഒപ്പം അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025