Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“”എടാ പൊട്ടാ ഇനിയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാം കൈവിട്ട് പോയി..!””

 

“””എങ്ങിനെ കൈവിട്ട് പോയിന്ന്.. കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ…? “””

 

“””പക്ഷെ അവൾക്ക് നിന്നെ ഇഷ്ടം അല്ലങ്കിലോ..? “””

 

തലച്ചോറും ഹൃദയവും തമ്മിൽ വലിയൊരു വാക്ക് തർക്കം തന്നെ ഉടലിടുത്തു. ഇവരിൽ ഞാൻ ആരോടൊപ്പം ആണെന്ന് ചോദിച്ചാൽ ഞാൻ ഹൃദയത്തിന്റെ ഒപ്പം ആയിരിക്കും. അവളെ എനിക്ക് വേണം..!..പക്ഷെ ചോദിക്കാൻ ഭയം. ഇനി അവൾക്ക് ഇതിൽ താല്പര്യം ഇല്ലങ്കിൽ ഞാൻ അവളുടെ മുന്നിൽ നാണം കെടും.ഒന്നും വേണ്ട..!.. എനിക്ക് അവളെ വിധിച്ചിട്ടില്ല.

 

“””നീയെന്താ സത്യ… ഒന്നും മിണ്ടാത്തെ..?? “””… എന്റെ വയറിലൂടെ ഇരുകൈകളും വട്ടം ചുറ്റിപ്പിടിച്ചു എന്റെ തോളിൽ മുഖം ചേർത്ത് എന്നോട് പരമാവധി ചേർന്നിരുന്നുകൊണ്ട് അവൾ ചോദിച്ചു.

 

എന്നോട് ചേർന്നിരുന്ന ആ നിമിഷം അവളുടെ ഇളം കരിക്കുകളുടെ മൃദുസ്പർശം എന്റെ പുറത്തറിഞ്ഞു. അവയിൽ നിന്നും പകരുന്ന ഇളം ചൂട് എന്നിൽ കാമത്തിൻ അഗ്നിക്ക് തിരികൊളുത്തി. അവരക്തത്തിനൊപ്പം എന്റെ കളിവീരനിലേക്ക് ഇരച്ചു കയറി..

 

“”””ഞാഞ്ചോദിച്ചത് നീക്കേട്ടില്ലേടാ..?”””… അവൾ എന്റെ ഞെഞ്ചിൽ തലോടികൊണ്ട് ചോദിച്ചു.

 

“””ആം….കേക്കുന്നുണ്ട്… നീപറഞ്ഞോ…!”””… അവളുടെ ചോദ്യം പെട്ടന്ന് കേട്ടപ്പോൾ ഞാനൊന്ന് പതറി എന്നാലും എങ്ങിനെയോ മനസാന്നിധ്യം വീണ്ടെടുത്ത് അവൾക്ക് മറുപടി നൽകി.

 

“”””ഉണ്ട….ഒന്ന് പോ സത്യാ നീ…””””… അവൾ എന്റെ നെഞ്ചിൽ മെല്ലെ അടിച്ചുകൊണ്ട് പറഞ്ഞു.

 

 

“”””പോവാല്ലോ….നിന്റെയൊപ്പം ഒരു ട്രിപ്പ് ചെലപ്പോ ഇനിഇതൂടിയുണ്ടാവു …””””… ഞാൻ വിഷമത്തോടെ എന്നാൽ ചുണ്ടിൽ ചെറുപുഞ്ചിരി ചാലിച്ചുകൊണ്ട് പറഞ്ഞു.

 

“”””അതെന്താ… ഇതുകഴിഞ്ഞ്…?””””… അവൾ ഒന്നുകൂടി എന്നിലേക്ക് അമർന്നുകൊണ്ട് ചോദിച്ചു.

 

“”””ഇതുകഴിഞ്ഞാൽ പിന്നെ നിന്റെ കല്യാണം.. പിന്നെ നിന്നെ കൊണ്ടാവാൻ സഞ്ജയ്‌ കാണും…””””… വിങ്ങുന്ന മനസ്സോടെയാണ് ഞാൻ അത് അവളോട് പറഞ്ഞത്.

 

ഞാൻ പറഞ്ഞതിന് ഒരു മറുപടിയും അവൾ പറഞ്ഞില്ല.എന്നെ വരിഞ്ഞു മുറുക്കി എന്നെ കെട്ടിപിടിച്ചു ഇരുന്നു.

അവളുടെ മുഖാഭാവം എന്നോട് വിളിച്ചു പറയുന്നുണ്ട് ഞാൻ പറഞ്ഞു അവളെ ഒത്തിരി വിഷമിപ്പിച്ചു എന്ന്. ഞാൻ കൂടെയുള്ള ജീവിതത്തിൽ നിന്നും പെട്ടന്ന് ഒരു മാറ്റം അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ല. എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നു അവൾക്ക് ഞാൻ… അത് പോലെ എനിക്ക് അവളും. ഇനി അങ്ങിനെ ആയിരിക്കില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസ്സ് അലമുറയിട്ട് കരയുകയാണ്.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025